"എ.എൽ.പി.എസ്. കുറ്റിപ്പുറം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 5: വരി 5:

= LSS വിജയികൾ  =
= LSS വിജയികൾ  =
.
'''എല്ലാ അധ്യയനവര്ഷങ്ങളിലും ഏറ്റവും മികച്ചരീതിയിൽ LSS പരീക്ഷയിൽ വിജയം നേടാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമം മത്സര പരീക്ഷകളിൽ ഉന്നതികളിലെത്താനും അതുവഴി അംഗീകാരം നേടിയെടുക്കാനും സ്കൂളിനെ പ്രാപ്തമാക്കി'''
 
'''അവസാനമായി നടന്ന LSS പരീക്ഷയിൽ  5 വിദ്യാർത്ഥികൾക്ക് മികച്ചരീതിയിൽ തന്നെ വിജയം നേടാൻ കഴിഞ്ഞു''' .
'''അവസാനമായി നടന്ന LSS പരീക്ഷയിൽ  5 വിദ്യാർത്ഥികൾക്ക് മികച്ചരീതിയിൽ തന്നെ വിജയം നേടാൻ കഴിഞ്ഞു''' .
വരി 16: വരി 14:

= കലോത്സവം =
= കലോത്സവം =
.<gallery widths="350" heights="350">
'''കലോത്സവങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ വിദ്യാലയത്തിന് സാധിക്കുന്നു .സംഗീതം ,ചിത്രരചന , ഡാൻസ് ,നാടകം , തുടങ്ങി ഒട്ടനവധി മത്സര ഇനങ്ങളിൽ പങ്കെടുക്കുകയും വിദ്യാർത്ഥികൾക്ക് വിവിധ ഇനങ്ങളിൽ 1, 2, 3സ്ഥാനങ്ങൾ നേടാൻ കഴിയുകയും ചെയ്തു .അതിൽ വിദ്യാലയത്തി ന്  കലോത്സവങ്ങളിൽ ഓവറാൾ ലഭിച്ച അംഗീകാരങ്ങൾ ചുവടെ നൽകുന്നു''' .
 
<gallery widths="350" heights="350">
പ്രമാണം:Award1840224.jpg|'''സ്കൂൾ കലോത്സവം - അറബി സാഹിത്യോത്സവം 1st'''
പ്രമാണം:Award1840224.jpg|'''സ്കൂൾ കലോത്സവം - അറബി സാഹിത്യോത്സവം 1st'''
പ്രമാണം:Award1840223.jpg|'''അറബി സാഹിത്യോത്സവം ഓവറോൾ 3rd'''
പ്രമാണം:Award1840223.jpg|'''അറബി സാഹിത്യോത്സവം ഓവറോൾ 3rd'''
വരി 23: വരി 23:

= വിദ്യാരംഗം =
= വിദ്യാരംഗം =
.<gallery widths="350" heights="350">
'''വിദ്യാലയത്തിലെ  വിദ്യാരംഗം കലാസാഹിത്യവേദിയുടെ തിളങ്ങി നിൽക്കുന്ന പ്രവർത്തനം മറ്റെല്ലാ വിദ്യാലയങ്ങൾക്കും മാതൃകയായി ഉയർത്തികാണിക്കാം എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു .മലപ്പുറം ജില്ലയിൽ വിദ്യാരംഗം പ്രവർത്തനങ്ങളിൽ മുന്നേറ്റം കാണിക്കുന്ന ഏറ്റവും മികച്ച വിദ്യാലയമാണ് എ.എൽ.പി.എസ്. കുറ്റിപ്പുറം.ഇതുവരെയുള്ള ഞങ്ങളുടെ പ്രയത്നങ്ങൾക് ലഭിച്ച അംഗീകാരങ്ങൾ ചുവടെ നൽകുന്നു'''
 
<gallery widths="350" heights="350">
പ്രമാണം:Award1840220.jpg|'''വിദ്യാരംഗം കലാസാഹിത്യവേദി വായനാവാര പ്രവർത്തന മികവ് 2016 -2017'''
പ്രമാണം:Award1840220.jpg|'''വിദ്യാരംഗം കലാസാഹിത്യവേദി വായനാവാര പ്രവർത്തന മികവ് 2016 -2017'''
പ്രമാണം:Award1840216.jpg|'''വിദ്യാരംഗം കലാസാഹിത്യവേദി കോട്ടക്കൽ നഗരസഭ മികച്ച ചിത്ര ആൽബം മാമ്പഴക്കാലം 2020'''
പ്രമാണം:Award1840216.jpg|'''വിദ്യാരംഗം കലാസാഹിത്യവേദി കോട്ടക്കൽ നഗരസഭ മികച്ച ചിത്ര ആൽബം മാമ്പഴക്കാലം 2020'''

01:05, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എല്ലാ അധ്യയന വർഷങ്ങളിലും നിരവധി മത്സര പരിപാടികളിൽ  മികച്ച രീതിയിൽ പങ്കെടുക്കുകയും ഒട്ടനവധി അംഗീകാരങ്ങൾ ലഭിക്കുകയും ചെയുന്ന കോട്ടക്കലിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് എ.എൽ.പി.എസ്. കുറ്റിപ്പുറം. കലോത്സവങ്ങളിലും , കായിക മത്സരങ്ങളിലും , വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനങ്ങളിലും ,പ്രവൃത്തി പരിചയമേളകളിലും , എയ്റോബിക് സ് തുടങ്ങിയവയിലും മികച്ചരീതിയിൽ പങ്കെടുക്കുകയും  ഒട്ടനവധി പുരസ്‌കാരങ്ങൾ നേടിയെടുക്കാനും സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .എല്ലാവര്ഷങ്ങളിലും LSS പരീക്ഷയിൽ മികച്ചവിജയം നേടാൻ സ്കൂളിന് കഴിയുന്നു .ഈ അംഗീകാരങ്ങൾ സ്കൂളിന്റെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് എന്നത് അഭിമാനമുയർത്തുന്നതാണ്. കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.

LSS വിജയികൾ

എല്ലാ അധ്യയനവര്ഷങ്ങളിലും ഏറ്റവും മികച്ചരീതിയിൽ LSS പരീക്ഷയിൽ വിജയം നേടാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമം മത്സര പരീക്ഷകളിൽ ഉന്നതികളിലെത്താനും അതുവഴി അംഗീകാരം നേടിയെടുക്കാനും സ്കൂളിനെ പ്രാപ്തമാക്കി

അവസാനമായി നടന്ന LSS പരീക്ഷയിൽ  5 വിദ്യാർത്ഥികൾക്ക് മികച്ചരീതിയിൽ തന്നെ വിജയം നേടാൻ കഴിഞ്ഞു .

കലോത്സവം

കലോത്സവങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ വിദ്യാലയത്തിന് സാധിക്കുന്നു .സംഗീതം ,ചിത്രരചന , ഡാൻസ് ,നാടകം , തുടങ്ങി ഒട്ടനവധി മത്സര ഇനങ്ങളിൽ പങ്കെടുക്കുകയും വിദ്യാർത്ഥികൾക്ക് വിവിധ ഇനങ്ങളിൽ 1, 2, 3സ്ഥാനങ്ങൾ നേടാൻ കഴിയുകയും ചെയ്തു .അതിൽ വിദ്യാലയത്തി ന് കലോത്സവങ്ങളിൽ ഓവറാൾ ലഭിച്ച അംഗീകാരങ്ങൾ ചുവടെ നൽകുന്നു .

വിദ്യാരംഗം

വിദ്യാലയത്തിലെ  വിദ്യാരംഗം കലാസാഹിത്യവേദിയുടെ തിളങ്ങി നിൽക്കുന്ന പ്രവർത്തനം മറ്റെല്ലാ വിദ്യാലയങ്ങൾക്കും മാതൃകയായി ഉയർത്തികാണിക്കാം എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു .മലപ്പുറം ജില്ലയിൽ വിദ്യാരംഗം പ്രവർത്തനങ്ങളിൽ മുന്നേറ്റം കാണിക്കുന്ന ഏറ്റവും മികച്ച വിദ്യാലയമാണ് എ.എൽ.പി.എസ്. കുറ്റിപ്പുറം.ഇതുവരെയുള്ള ഞങ്ങളുടെ പ്രയത്നങ്ങൾക് ലഭിച്ച അംഗീകാരങ്ങൾ ചുവടെ നൽകുന്നു

കായികമേള

.

ഏറോബിക്‌സ് ചാംപ്യൻഷിപ്

.

പ്രവൃത്തി പരിചയമേള

.

മറ്റ് അംഗീകാരങ്ങൾ

.