"ഏറാമല യു പി എസ്/പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('gg' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
gg
പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രാധാന്യം കൊടുക്കാറുണ്ട്. വിവിധ തലങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. വിവിധ തലങ്ങളിൽ കഴിവുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹനം കൊടുക്കാറുണ്ട്. 
 
'''പ്രവൃത്തി പരിചയ മേള'''
----കുട്ടികളിലെ സർഗ്ഗാത്മക  കഴിവുകൾ കഴിവുകളെ പ്രോത്സാഹിപ്പിക്കണം വേണ്ടി പ്രവർത്തനങ്ങൾ നടത്താറുണ്ട്. വിവിധ മേള കളിൽ മത്സരങ്ങളിൽ പങ്കെടുക്കാൻ കുട്ടികളെ തയ്യാറാക്കാറുണ്ട്. സ്കൂളിൽ വിവിധ തലങ്ങളിൽ ശില്പശാല നടത്തുകയും കഴിവുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാറുണ്ട്.
 
'''മെട്രിക് മേള'''
----പഴയ കാല അളവ് തൂക്ക ഉപകരണങ്ങൾ കുട്ടികളെ പരിചയപ്പെടുത്താനും ധാരണ കുട്ടികളിൽ ഉറപ്പിക്കാനും കഴിയുന്നു.
 
'''കലാമേള'''
----കുട്ടികളിലെ കലാപരമായ കഴിവുകളെ കണ്ടെത്തി പ്രോത്സാഹനം കൊടുക്കാറുണ്ട്. സ്കൂളിൽ കലാമേള നടത്താറുണ്ട്. വിവിധ മത്സരങ്ങളിൽ പങ്കെടുക്കാൻ കുട്ടികളെ തയ്യാറാക്കാറുണ്ട്. കോവിഡ് കാലത്ത് ഓൺലൈൻ കലാമേള നടത്തിയിട്ടുണ്ട്.
 
'''കായികമേള'''
----കുട്ടികളിലെ കായിക അഭിരുചി വർദ്‌ധിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും സ്കൂളിൽ കായിക മേള നടത്താറുണ്ട്. കഴിവുള്ള കുട്ടികളെ കണ്ടെത്തി വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട്.

00:43, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രാധാന്യം കൊടുക്കാറുണ്ട്. വിവിധ തലങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. വിവിധ തലങ്ങളിൽ കഴിവുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹനം കൊടുക്കാറുണ്ട്.

പ്രവൃത്തി പരിചയ മേള


കുട്ടികളിലെ സർഗ്ഗാത്മക  കഴിവുകൾ കഴിവുകളെ പ്രോത്സാഹിപ്പിക്കണം വേണ്ടി പ്രവർത്തനങ്ങൾ നടത്താറുണ്ട്. വിവിധ മേള കളിൽ മത്സരങ്ങളിൽ പങ്കെടുക്കാൻ കുട്ടികളെ തയ്യാറാക്കാറുണ്ട്. സ്കൂളിൽ വിവിധ തലങ്ങളിൽ ശില്പശാല നടത്തുകയും കഴിവുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാറുണ്ട്.

മെട്രിക് മേള


പഴയ കാല അളവ് തൂക്ക ഉപകരണങ്ങൾ കുട്ടികളെ പരിചയപ്പെടുത്താനും ധാരണ കുട്ടികളിൽ ഉറപ്പിക്കാനും കഴിയുന്നു.

കലാമേള


കുട്ടികളിലെ കലാപരമായ കഴിവുകളെ കണ്ടെത്തി പ്രോത്സാഹനം കൊടുക്കാറുണ്ട്. സ്കൂളിൽ കലാമേള നടത്താറുണ്ട്. വിവിധ മത്സരങ്ങളിൽ പങ്കെടുക്കാൻ കുട്ടികളെ തയ്യാറാക്കാറുണ്ട്. കോവിഡ് കാലത്ത് ഓൺലൈൻ കലാമേള നടത്തിയിട്ടുണ്ട്.

കായികമേള


കുട്ടികളിലെ കായിക അഭിരുചി വർദ്‌ധിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും സ്കൂളിൽ കായിക മേള നടത്താറുണ്ട്. കഴിവുള്ള കുട്ടികളെ കണ്ടെത്തി വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട്.