ഉള്ളടക്കത്തിലേക്ക് പോവുക

"എ.എൽ.പി.എസ്. കുറ്റിപ്പുറം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18402-wiki (സംവാദം | സംഭാവനകൾ)
No edit summary
18402-wiki (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}'''എല്ലാ അധ്യയന വർഷങ്ങളിലും നിരവധി മത്സര പരിപാടികളിൽ  മികച്ച രീതിയിൽ പങ്കെടുക്കുകയും ഒട്ടനവധി അംഗീകാരങ്ങൾ ലഭിക്കുകയും ചെയുന്ന കോട്ടക്കലിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് എ.എൽ.പി.എസ്. കുറ്റിപ്പുറം. കൂടുതൽ വിവരങ്ങൾ  താഴെ നൽകുന്നു'''
{{PSchoolFrame/Pages}}'''എല്ലാ അധ്യയന വർഷങ്ങളിലും നിരവധി മത്സര പരിപാടികളിൽ  മികച്ച രീതിയിൽ പങ്കെടുക്കുകയും ഒട്ടനവധി അംഗീകാരങ്ങൾ ലഭിക്കുകയും ചെയുന്ന കോട്ടക്കലിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് എ.എൽ.പി.എസ്. കുറ്റിപ്പുറം. കലോത്സവങ്ങളിലും , കായിക മത്സരങ്ങളിലും , വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനങ്ങളിലും , എയ്റോബിക് സ് തുടങ്ങിയവയിലും മികച്ചരീതിയിൽ പങ്കെടുക്കുകയും  ഒട്ടനവധി പുരസ്‌കാരങ്ങൾ നേടിയെടുക്കാനും സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .എല്ലാവര്ഷങ്ങളിലും LSS പരീക്ഷയിൽ  മികച്ചവിജയം നേടാൻ സ്കൂളിന് കഴിയുന്നു .ഈ അംഗീകാരങ്ങൾ സ്കൂളിന്റെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് എന്നത് അഭിമാനമുയർത്തുന്നതാണ്. കൂടുതൽ വിവരങ്ങൾ  താഴെ നൽകുന്നു.'''
 
= LSS Exam =
'''എല്ലാ അധ്യയനവര്ഷങ്ങളിലും ഏറ്റവും മികച്ചരീതിയിൽ LSS പരീക്ഷയിൽ വിജയം നേടാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമം മത്സര പരീക്ഷകളിൽ ഉന്നതികളിലെത്താനും അതുവഴി അംഗീകാരം നേടിയെടുക്കാനും സ്കൂളിനെ പ്രാപ്തമാക്കി'''
 
'''അവസാനമായി നടന്ന LSS പരീക്ഷയിൽ  5 വിദ്യാർത്ഥികൾക്ക് മികച്ചരീതിയിൽ തന്നെ വിജയം നേടാൻ കഴിഞ്ഞു''' .
 
 


<gallery widths="350" heights="350">
<gallery widths="350" heights="350">

23:33, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എല്ലാ അധ്യയന വർഷങ്ങളിലും നിരവധി മത്സര പരിപാടികളിൽ  മികച്ച രീതിയിൽ പങ്കെടുക്കുകയും ഒട്ടനവധി അംഗീകാരങ്ങൾ ലഭിക്കുകയും ചെയുന്ന കോട്ടക്കലിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് എ.എൽ.പി.എസ്. കുറ്റിപ്പുറം. കലോത്സവങ്ങളിലും , കായിക മത്സരങ്ങളിലും , വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനങ്ങളിലും , എയ്റോബിക് സ് തുടങ്ങിയവയിലും മികച്ചരീതിയിൽ പങ്കെടുക്കുകയും  ഒട്ടനവധി പുരസ്‌കാരങ്ങൾ നേടിയെടുക്കാനും സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .എല്ലാവര്ഷങ്ങളിലും LSS പരീക്ഷയിൽ മികച്ചവിജയം നേടാൻ സ്കൂളിന് കഴിയുന്നു .ഈ അംഗീകാരങ്ങൾ സ്കൂളിന്റെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് എന്നത് അഭിമാനമുയർത്തുന്നതാണ്. കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.

LSS Exam

എല്ലാ അധ്യയനവര്ഷങ്ങളിലും ഏറ്റവും മികച്ചരീതിയിൽ LSS പരീക്ഷയിൽ വിജയം നേടാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമം മത്സര പരീക്ഷകളിൽ ഉന്നതികളിലെത്താനും അതുവഴി അംഗീകാരം നേടിയെടുക്കാനും സ്കൂളിനെ പ്രാപ്തമാക്കി

അവസാനമായി നടന്ന LSS പരീക്ഷയിൽ  5 വിദ്യാർത്ഥികൾക്ക് മികച്ചരീതിയിൽ തന്നെ വിജയം നേടാൻ കഴിഞ്ഞു .