"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 30: വരി 30:

==== നവാഗതരെ വരവേൽക്കൽ ====
==== നവാഗതരെ വരവേൽക്കൽ ====
പുത്തനുടുപ്പുകളും ബാഗുകളുമായി ആദ്യാക്ഷരം കുറിക്കാൻ എത്തിയ നവാഗതരായ കുരുന്നുകളെ വരവേൽക്കാൻ മുതിർന്ന കുട്ടികൾ കാർട്ടൂൺ വേഷമണിഞ്ഞ് നിന്നു സ്കൂൾ ഹാളിൽ എല്ലാവരും ഒത്തു ചേർന്നു പ്രാർത്ഥനാ ഗാനത്തിന് ശേഷം വാർഡ് കൗൺസിലർ ശ്രീ സുബൈർ ടി.പി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.  
പുത്തനുടുപ്പുകളും ബാഗുകളുമായി ആദ്യാക്ഷരം കുറിക്കാൻ എത്തിയ നവാഗതരായ കുരുന്നുകളെ വരവേൽക്കാൻ മുതിർന്ന കുട്ടികൾ കാർട്ടൂൺ വേഷമണിഞ്ഞ് നിന്നു സ്കൂൾ ഹാളിൽ എല്ലാവരും ഒത്തു ചേർന്നു പ്രാർത്ഥനാ ഗാനത്തിന് ശേഷം വാർഡ് കൗൺസിലർ ശ്രീ സുബൈർ ടി.പി പ്രവേശനോൽസവം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.  
[[പ്രമാണം:18431 2016acadamic year 08.jpg|നടുവിൽ|ലഘുചിത്രം|പ്രവേശനോത്സവം ടി.പി സുബൈർ ഉദ്ഘാടനം ചെയ്യുന്നു.]]
[[പ്രമാണം:18431 2016acadamic year 08.jpg|നടുവിൽ|ലഘുചിത്രം|പ്രവേശനോത്സവം ടി.പി സുബൈർ ഉദ്ഘാടനം ചെയ്യുന്നു.]]

.
.
പൂക്കൂറ്റി കത്തിച്ച് കുട്ടികളെ രസിപ്പിച്ചു. മുതിർന്ന കുട്ടികൾ കമ്പിത്തിരി, മത്താപ്പ് കത്തിച്ച്  കുട്ടികളെ രസിപ്പിച്ചു. പ്രവേശനോത്സവഗാനം കുട്ടികൾക്ക് സന്തോഷം നൽകി. ചടങ്ങിൽ എല്ലാവർക്കും മിഠായി നൽകി. കാർട്ടൂൺ വേഷമണിഞ്ഞ കുട്ടികളും കൗൺസിലറും ചേർന്ന് നവാഗതർക്ക് പഠന കിറ്റും ബലൂണും നൽകി നവാഗതരിൽ ചിലരും മുതിർന്നവരും പാട്ടുകൾ പാടി പള്ളിത്തൊടി ബാവ ആശംസകൾ അർപ്പിച്ചു [[സിദിൻ ടി സി|സിദിൻ ടി.സി]] ഒരു വർഷത്തെ പ്രവർത്തനങ്ങൾ ചെറിയ രീതിയിൽ വിശദീകരിച്ചു. ഹെഡ് മാസ്റ്റർ മുഹമ്മദ് അഷ്റഫ് അധ്യക്ഷം വഹിച്ച ചടങ്ങിന് [[ഫസീല കെ|ഫസീല ടീച്ചർ]] സ്വാഗതവും [[സെൽവ.എം|സൽവ ടീച്ചർ]] നന്ദിയും അർപ്പിച്ചു. ചടങ്ങിന് ശേഷം വിദ്യാലത്തിൽ എത്തിച്ചേർന്ന മുഴുവൻ രക്ഷിതാകൾക്കും കുട്ടികൾക്കും നാട്ടുകാർക്കും പായസം നൽകി.
പൂക്കൂറ്റി കത്തിച്ച് കുട്ടികളെ രസിപ്പിച്ചു. മുതിർന്ന കുട്ടികൾ കമ്പിത്തിരി, മത്താപ്പ് കത്തിച്ച്  കുട്ടികളെ രസിപ്പിച്ചു. പ്രവേശനോൽസവഗാനം കുട്ടികൾക്ക് സന്തോഷം നൽകി. ചടങ്ങിൽ എല്ലാവർക്കും മിഠായി നൽകി. കാർട്ടൂൺ വേഷമണിഞ്ഞ കുട്ടികളും കൗൺസിലറും ചേർന്ന് നവാഗതർക്ക് പഠന കിറ്റും ബലൂണും നൽകി നവാഗതരിൽ ചിലരും മുതിർന്നവരും പാട്ടുകൾ പാടി പള്ളിത്തൊടി ബാവ ആശംസകൾ അർപ്പിച്ചു [[സിദിൻ ടി സി|സിദിൻ ടി.സി]] ഒരു വർഷത്തെ പ്രവർത്തനങ്ങൾ ചെറിയ രീതിയിൽ വിശദീകരിച്ചു. ഹെഡ് മാസ്റ്റർ മുഹമ്മദ് അഷ്റഫ് അധ്യക്ഷം വഹിച്ച ചടങ്ങിന് [[ഫസീല കെ|ഫസീല ടീച്ചർ]] സ്വാഗതവും സൽവ ടീച്ചർ നന്ദിയും അർപ്പിച്ചു. ചടങ്ങിന് ശേഷം വിദ്യാലത്തിൽ എത്തിച്ചേർന്ന മുഴുവൻ രക്ഷിതാകൾക്കും കുട്ടികൾക്കും നാട്ടുകാർക്കും പായസം നൽകി.
[[പ്രമാണം:18431 2016acadamic year 07.jpg|നടുവിൽ|ലഘുചിത്രം|പ്രവേശനോത്സവത്തിൽ ശ്രീ മുഹമ്മദ് അഷ്റഫ് മാഷ് സംസാരിക്കുന്നു]]
[[പ്രമാണം:18431 2016acadamic year 07.jpg|നടുവിൽ|ലഘുചിത്രം|പ്രവേശനോത്സവത്തിൽ ശ്രീ മുഹമ്മദ് അഷ്റഫ് മാഷ് സംസാരിക്കുന്നു]]

==== ലോക പരിസ്ഥിതി ദിനം ====
==== ലോക പരിസ്ഥിതി ദിനം ====
ഇന്നത്തെ അറിവു വെച്ച് ജീവൻ നില നിൽക്കുന്ന ഒരേയൊരു [https://ml.m.wikipedia.org/wiki/%E0%B4%97%E0%B5%8D%E0%B4%B0%E0%B4%B9%E0%B4%82 ഗ്രഹം] മാത്രമാണ് ഭൂമി<ref>https://ml.m.wikipedia.org/wiki/%E0%B4%AD%E0%B5%82%E0%B4%AE%E0%B4%BF</ref> . ഇതിൽ ജീവിക്കുന്ന അനേക ലക്ഷം ജിവികളിൽ ഒന്നു മാത്രമാണ് മനുഷ്യൻ.അവന്റെ ഒടുങ്ങാത്ത ഉപഭോഗ തൃഷ്ണയുടെ ഫലമായി <ref>https://ml.m.wikipedia.org/wiki/%E0%B4%85%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E2%80%8C%E0%B4%9F%E0%B5%8D%E0%B4%B0_%E0%B4%AA%E0%B4%AF%E0%B4%B1%E0%B5%81%E0%B4%B5%E0%B5%BC%E0%B4%97%E0%B5%8D%E0%B4%97_%E0%B4%B5%E0%B5%BC%E0%B4%B7%E0%B4%82_2016</ref>ഭൂമി<ref>https://ml.m.wikipedia.org/wiki/%E0%B4%AD%E0%B5%82%E0%B4%AE%E0%B4%BF</ref> പാരിസ്ഥിതിക നാശത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. ക്രമാതീതമായി വർദ്ധിച്ചു കൊണ്ടിരിക്കുന്ന ആഗോള താപനം<ref>https://ml.m.wikipedia.org/wiki/%E0%B4%86%E0%B4%97%E0%B5%8B%E0%B4%B3%E0%B4%A4%E0%B4%BE%E0%B4%AA%E0%B4%A8%E0%B4%82</ref>,തൽഫലമായും അല്ലാതെയും സംഭവിക്കുന്ന കാലാവസ്ഥാ മാറ്റങ്ങൾ അതിവേഗം ക്ഷയിച്ചു കൊണ്ടിരിക്കുന്ന ജൈവ വൈവിധ്യം<ref>https://ml.m.wikipedia.org/wiki/%E0%B4%9C%E0%B5%88%E0%B4%B5%E0%B4%B5%E0%B5%88%E0%B4%B5%E0%B4%BF%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%82</ref> , മേൽ മണ്ണിന്റെയുംമറ്റ് പ്രകൃതി ശ്രോതസ്സുകളുടെയും ക്ഷയം, പരിസ്ഥിതി മലിനീകരണം<ref>https://ml.m.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%BF%E0%B4%A8%E0%B5%80%E0%B4%95%E0%B4%B0%E0%B4%A3%E0%B4%82</ref> തുടങ്ങി ഒട്ടനവധി നീറുന്ന പ്രശ്നങ്ങൾ ലോക ജനത അനുഭവിച്ചു കൊണ്ടിരിക്കയാണ്. ഈ ഘട്ടത്തിലാണ്" ജീവിതത്തിനായ് വന്യമായി പോകൂ നിയമ വിരുദ്ധ വന്യജീവികടത്തിനെതിരെ അസഹിഷ്ണരാവൂ" എന്ന മുദ്രവാക്യം ഉയർത്തി കൊണ്ടാണ് പരിസ്ഥിതി ദിനം<ref>https://ml.m.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%95_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82</ref> കടന്നു വന്നത് . അന്താരാഷ്ട്ര പയറു വർഷമായി ആചരിക്കുന്ന ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന് പ്രാധാന്യം ഏറെയാണ്.
ഇന്നത്തെ അറിവു വെച്ച് ജീവൻ നില നിൽക്കുന്ന ഒരേയൊരു [https://ml.m.wikipedia.org/wiki/%E0%B4%97%E0%B5%8D%E0%B4%B0%E0%B4%B9%E0%B4%82 ഗ്രഹം] മാത്രമാണ് ഭൂമി . ഇതിൽ ജീവിക്കുന്ന അനേക ലക്ഷം ജിവികളിൽ ഒന്നു മാത്രമാണ് മനുഷ്യൻ.അവന്റെ ഒടുങ്ങാത്ത ഉപഭോഗ തൃഷ്ണയുടെ ഫലമായി ഭൂമി പാരിസ്ഥിതിക നാശത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. ക്രമാതീതമായി വർദ്ധിച്ചു കൊണ്ടിരിക്കുന്ന ആഗോള താപനം,തൽഫലമായും അല്ലാതെയും സംഭവിക്കുന്ന കാലാവസ്ഥാ മാറ്റങ്ങൾ അതിവേഗം ക്ഷയിച്ചു കൊണ്ടിരിക്കുന്ന ജൈവ വൈവിധ്യം<ref>https://ml.m.wikipedia.org/wiki/%E0%B4%9C%E0%B5%88%E0%B4%B5%E0%B4%B5%E0%B5%88%E0%B4%B5%E0%B4%BF%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%82</ref> , മേൽ മണ്ണിന്റെയുംമറ്റ് പ്രകൃതി ശ്രോതസ്സുകളുടെയും ക്ഷയം, പരിസ്ഥിതി മലിനീകരണം തുടങ്ങി ഒട്ടനവധി നീറുന്ന പ്രശ്നങ്ങൾ ലോക ജനത അനുഭവിച്ചു കൊണ്ടിരിക്കയാണ്. ഈ ഘട്ടത്തിലാണ്" ജീവിതത്തിനായ് വന്യമായി പോകൂ നിയമ വിരുദ്ധ വന്യജീവികടത്തിനെതിരെ അസഹിഷ്ണരാവൂ" എന്ന മുദ്രവാക്യം ഉയർത്തി കൊണ്ടാണ്പരിസ്ഥിതിദിനം കടന്നു വന്നത് . അന്താരാഷ്ട്ര പയറു വർഷമായി ആചരിക്കുന്ന ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന് പ്രാധാന്യം ഏറെയാണ്.
[[പ്രമാണം:18431 2016-17 Academic year 02.jpg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിനത്തിൽ കുട്ടികൾ സ്കൂൾ പരിസരം വൃത്തിയാക്കുന്നു]]
[[പ്രമാണം:18431 2016-17 Academic year 02.jpg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിനത്തിൽ കുട്ടികൾ സ്കൂൾ പരിസരം വൃത്തിയാക്കുന്നു]]

പരിസ്ഥിതി ദിനത്തിന്റെ<ref name=":0" /> ഭാഗമായി നമ്മുടെ സ്കൂളിൽ 6/6/16 തിങ്കൾ രാവിലെ അസംബ്ലിയിൽ [[ഏലിയാമ്മ.കെ.പി|ഏലിയാമ്മ ടീച്ചർ]] സംസാരിച്ചു. പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു .പരിസ്ഥിതി ദിന സന്ദേശം 3-ാം ക്ലാസ്സിലെ ഫാത്തിമ ഷമീമ എന്ന കുട്ടി നൽകി. 4ാം ക്ലാസ്സിലെ ടീച്ചർമാർ പരിസ്ഥിതി ക്ലബിന്റെ(ഗ്രീൻലൈൻ) നേതൃത്വത്തിൽ പയറു വർഷത്തിന്റെ ഭാഗമായി മണ്ണ് നിറച്ച കവർ എല്ലാ കുട്ടികൾക്കും നൽകുകയും പയർ വിത്ത് നടുകയും ചെയ്തു. അനസ് മാഷിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കി. ഗ്രീൻ ലൈനിന്റ നേതൃത്വത്തിൽ മഴക്കാലം വരവായി ...... വേനൽക്കാലത്തെ മറക്കരുതെ എന്ന ലഘു ലേഖ സ്കൂൾ പരിസരത്തുള്ള വീടുകളിൽ വിതരണം ചെയ്തു.  

==== മെനു ബോർഡ് ഉദ്ഘാടനം ====
===== മെനു ബോർഡ് ഉദ്ഘാടനം =====
9 . 6. 2016 ചൊവ്വ ഉച്ചക്ക് 2 മണിക്ക് ഓഫീസിൽ ചേർന്നPTA എക്സിക്യൂട്ടീവ് യോഗത്തിൽ അടുക്കളയുടെ ഭിത്തിയിൽ സ്ഥാപിച്ചിരിക്കുന്ന മെനു ബോർഡിന്റെ ഉദ്ഘാടനം PTA പ്രസിഡന്റ് മുഹമ്മദ് അമ്പലവൻ നിർവ്വഹിച്ചു. മുഹമ്മദ് അഷ്റഫ്. എം( HM )അധ്യക്ഷൻ വഹിച്ച പരിപാടിയിൽ [[സിദിൻ ടി സി|സിദിൻ ടി.സി]] സ്വാഗതവും [[ഫസീല കെ]] നന്ദിയും അറിയിച്ചു.

വരി 269: വരി 269:

==== സ്കൂൾ പാർലമെൻറ് ====
==== സ്കൂൾ പാർലമെൻറ് ====
18.8.17 ന് സ്കൂൾ [https://ml.m.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%BB_%E0%B4%AA%E0%B4%BE%E0%B5%BC%E0%B4%B2%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D പാർലമെൻ്റ്] തെരെഞ്ഞെടുപ്പ് നടന്നു. ഇലക്ഷൻ കമ്മീഷൻ [[സി. അൽഫോൻസ യു.പി.എസ്. നെടുമണ്ണി/അക്ഷരവൃക്ഷം/പരമാണു|സിദിൻ]] സാറിൻ്റെ നേതൃത്വത്തിലായിരുന്നു തെരെഞ്ഞെടുപ്പ്.'[https://ml.m.wikipedia.org/wiki/%E0%B4%9C%E0%B4%A8%E0%B4%BE%E0%B4%A7%E0%B4%BF%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%82 ജനാധിപത്യ] രീതിയിലുള്ള തെരെഞ്ഞെടുപ്പ്കുട്ടികൾക്ക് നല്ലൊരു അനുഭവമായി മാറി. 75 [https://ml.m.wikipedia.org/wiki/%E0%B4%B5%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D വോട്ടോടെ] ഫാത്തിമ ഷമീമ സ്കൂൾ ലീഡറായി ചുമതലയേറ്റു.
18.8.17 ന് സ്കൂൾ [https://ml.m.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%BB_%E0%B4%AA%E0%B4%BE%E0%B5%BC%E0%B4%B2%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D പാർലമെൻ്റ്] തെരെഞ്ഞെടുപ്പ് നടന്നു. എലക്ഷൻ കമ്മീഷൻ സിദിൻ സാറിൻ്റെ നേതൃത്വത്തിലായിരുന്നു തെരെഞ്ഞെടുപ്പ്.'[https://ml.m.wikipedia.org/wiki/%E0%B4%9C%E0%B4%A8%E0%B4%BE%E0%B4%A7%E0%B4%BF%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%82 ജനാധിപത്യ] രീതിയിലുള്ള തെരെഞ്ഞെടുപ്പ്കുട്ടികൾക്ക് നല്ലൊരു അനുഭവമായി മാറി. 75 [https://ml.m.wikipedia.org/wiki/%E0%B4%B5%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D വോട്ടോടെ] ഫാത്തിമ ഷമീമ സ്കൂൾ ലീഡറായി ചുമതലയേറ്റു.

==== ഓഗസ്റ്റ് 22 നാട്ടറിവു ദിനം ====
==== ഓഗസ്റ്റ് 22 നാട്ടറിവു ദിനം ====
വരി 279: വരി 279:

==== ഓണാഘോഷം ====
==== ഓണാഘോഷം ====
ക്ലാസ് തലങ്ങളിൽ വിദ്യാർത്ഥികൾ പൂക്കളം ഒരുക്കി. വിവിധ തരം ഓണക്കളികളും നടത്തി. വിജയികൾക്ക് അസംബ്ലിയിൽ സമ്മാനം വിതരണം ചെയ്തു
ക്ലാസ് തലങ്ങളിൽ വിദ്യാർത്ഥികൾ പൂക്കളം ഒരുക്കി. വിവിധ തരം ഓണക്കളികളും നടത്തി. വിജയികൾക്ക് അസംബ്ലിയിൽ സമ്മാനം വി ത ര ണം ചെയ്തു
28-ാം തിയ്യതി ഓണസദ്യ നൽകി.  
28-ാം തിയ്യതി ഓണസദ്യ നൽകി.  

വരി 333: വരി 333:

==== ക്രിയേറ്റിവിറ്റി  ഗ്രൂപ്പ് ====

==== ക്രിയേറ്റിവിറ്റി  ഗ്രൂപ്പ ====

27-7-2018    സയൻസ് ദിനത്തോടനുബന്ധിച്ച് ക്രിയേറ്റിവിറ്റി [https://www.google.com/amp/s/www.manoramaonline.com/education/education-news/2020/02/03/kerala-entrance-things-to-know.amp.html എൻട്രൻസ് പരീക്ഷയും] APJ [https://ml.m.wikipedia.org/wiki/%E0%B4%8E.%E0%B4%AA%E0%B4%BF.%E0%B4%9C%E0%B5%86._%E0%B4%85%E0%B4%AC%E0%B5%8D%E0%B4%A6%E0%B5%81%E0%B5%BD_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%82 അബ്ദുൾ കലാം] അനുസ്മരണവും നടന്നു. പരിപാടി കോട്ടക്കൽ പി എച്ച്‌ സി യിലെ സെയ്ദ് ഫസൽ ഉദ്ഘാടനം ചെയ്തു.

27-7-2018    സയൻസ് ദിനത്തോടനുബന്ധിച്ച് ക്രിയേറ്റിവിറ്റി [https://www.google.com/amp/s/www.manoramaonline.com/education/education-news/2020/02/03/kerala-entrance-things-to-know.amp.html എൻട്രൻസ് പരീക്ഷയും] APJ [https://ml.m.wikipedia.org/wiki/%E0%B4%8E.%E0%B4%AA%E0%B4%BF.%E0%B4%9C%E0%B5%86._%E0%B4%85%E0%B4%AC%E0%B5%8D%E0%B4%A6%E0%B5%81%E0%B5%BD_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%82 അബ്ദുൾ കലാം] അനുസ്മരണവും നടന്നു. പരിപാടി കോട്ടക്കൽ പി എച്ച്‌ സി യിലെ സെയ്ദ് ഫസൽ ഉദ്ഘാടനം ചെയ്തു.[[പ്രമാണം:1843118197.jpg|നടുവിൽ|ലഘുചിത്രം|ക്രിയേറ്റിവിറ്റി ഗ്രൂപ്പ് പത്രവാർത്ത]]
[[പ്രമാണം:1843118197.jpg|നടുവിൽ|ലഘുചിത്രം|ക്രിയേറ്റിവിറ്റി ഗ്രൂപ്പ് പത്രവാർത്ത]]

വരി 1,565: വരി 1,566:
        ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമയ്ക്കായി ജൂലൈ 21  ചാന്ദ്രദിനമായി ആഘോഷിക്കുന്നു.ഇത് മനുഷ്യന്റെ  ഒരു ചെറിയ കാൽവെയ്പ്പ് മാനവരാശിക്ക് വലിയ കുതിച്ച് ചാട്ടവും' എന്ന ആംസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവ ചരിത്രത്തിലെ നാഴികക്കല്ലുകളിൽ ഒന്നായി വിശേഷിക്കപ്പെടുന്നു.

       ജൂലൈ 21 ചാന്ദ്രദിനം ആഘോഷിച്ചു. അമ്പിളിമാമൻ റെ  പാട്ടുകൾ പാടി കുട്ടികൾ വീഡിയോ അയച്ചുതന്നു. അമ്പിളി കവിതകൾ ശേഖരിച്ചു. വ്യത്യസ്ത പരിപാടികൾ ക്ലാസ് ഗ്രൂപ്പുകളിൽ നടന്നു. [https://m.youtube.com/watch?v=L4Dmv5RoZj0&list=PLiXXx4sTe_u9L58A_vcjTFQOQiq9ZtANQ&index=5 ശ്രീധരൻ സാറിന്റെ വീഡിയോ] ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു. സ്കൂൾ ഗ്രൂപ്പിൽ പ്രധാനാധ്യാപകൻ ചാന്ദ്രദിനത്തെ കുറിച്ച് ഒരു പ്രഭാഷണം അവതരിപ്പിച്ചു.
       ജൂലൈ 21 ചാന്ദ്രദിനം ആഘോഷിച്ചു. അമ്പിളിമാമന്റെ  പാട്ടുകൾ പാടി കുട്ടികൾ വീഡിയോ അയച്ചുതന്നു. അമ്പിളി കവിതകൾ ശേഖരിച്ചു. വ്യത്യസ്ത പരിപാടികൾ ക്ലാസ് ഗ്രൂപ്പുകളിൽ നടന്നു. [https://m.youtube.com/watch?v=L4Dmv5RoZj0&list=PLiXXx4sTe_u9L58A_vcjTFQOQiq9ZtANQ&index=5 ശ്രീധരൻ സാറിന്റെ വീഡിയോ] ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു. സ്കൂൾ ഗ്രൂപ്പിൽ പ്രധാനാധ്യാപകൻ ചാന്ദ്രദിനത്തെ കുറിച്ച് ഒരു പ്രഭാഷണം അവതരിപ്പിച്ചു.

[[പ്രമാണം:18431 2021-22 academic year 25.jpg|നടുവിൽ|ലഘുചിത്രം|ചാന്ദ്രദിന പരിപാടിയുടെ പോസ്റ്റർ]]
[[പ്രമാണം:18431 2021-22 academic year 25.jpg|നടുവിൽ|ലഘുചിത്രം|ചാന്ദ്രദിന പരിപാടിയുടെ പോസ്റ്റർ]]
വരി 1,590: വരി 1,591:

ആഗസ്റ്റ് 6 വെള്ളിയാഴ്ച ഹിരോഷിമ ദിനാചരണം നടത്തി. ജലീൽ പരപ്പനങ്ങാടി ആണ് ഹിരോഷിമദിനം ഉദ്ഘാടനം നടത്തിയത്. 10 30 ന് ഉദ്ഘാടന ചടങ്ങ് നടന്ന 85 കുട്ടികൾ ഓളം ചടങ്ങിൽ പങ്കെടുത്തു. ഹിരോഷിമ നാഗസാക്കി ദിനത്തിന്റെ പ്രത്യേകതയും [https://youtu.be/DbIZIluMKpU ഇനിയൊരു യുദ്ധം വേണ്ട വേണ്ട എന്ന] സന്ദേശവും അദ്ദേഹം കുരുന്നുകൾക്ക് നൽകി. കെ സി ബാലൻ കാർഗിൽ യുദ്ധ പോരാളി സന്ദേശവും നൽകി എ സി ബാലൻ കാർഗിൽ യുദ്ധ പോരാളി സന്ദേശവും നൽകി. മികച്ച അവതരണം ആണ് ഇരു അതിഥികളും കാഴ്ചവെച്ചത്. ഏലിയാമ്മ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഫസീല പി നന്ദി രേഖപ്പെടുത്തി.
ആഗസ്റ്റ് 6 വെള്ളിയാഴ്ച ഹിരോഷിമ ദിനാചരണം നടത്തി. ജലീൽ പരപ്പനങ്ങാടി ആണ് ഹിരോഷിമദിനം ഉദ്ഘാടനം നടത്തിയത്. 10 30 ന് ഉദ്ഘാടന ചടങ്ങ് നടന്നു 85 കുട്ടികൾ ഓളം ചടങ്ങിൽ പങ്കെടുത്തു. ഹിരോഷിമ നാഗസാക്കി ദിനത്തിന്റെ പ്രത്യേകതയും [https://youtu.be/DbIZIluMKpU ഇനിയൊരു യുദ്ധം വേണ്ട വേണ്ട എന്ന] സന്ദേശവും അദ്ദേഹം കുരുന്നുകൾക്ക് നൽകി. എ.സി ബാലൻ കാർഗിൽ യുദ്ധ പോരാളി സന്ദേശവും നൽകി. മികച്ച അവതരണം ആണ് ഇരു അതിഥികളും കാഴ്ചവെച്ചത്. ഏലിയാമ്മ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഫസീല പി നന്ദി രേഖപ്പെടുത്തി.
[[പ്രമാണം:18431 2021-22 academic year 28.jpg|നടുവിൽ|ലഘുചിത്രം|പോസ്റ്റർ]]
[[പ്രമാണം:18431 2021-22 academic year 28.jpg|നടുവിൽ|ലഘുചിത്രം|പോസ്റ്റർ]]

വരി 1,605: വരി 1,606:

            ഭാരതീയരായ നമുക്ക് ഇന്നത്തെ ദിവസത്തിന്റെ മഹത്വം പറഞ്ഞറിയിക്കാൻ കഴിയാത്തത്ര ഉണ്ട്. ഈ അവസരത്തിൽ നമുക്ക് വേണ്ടി ജീവൻ ബലിയർപ്പിച്ച എല്ലാ സ്വാതന്ത്ര്യ സമര സേനാനികളെ ഒരു നിമിഷം ഓർക്കാം. അടിച്ചമർത്തലിനെ തിരെ  പോരാടി സ്വാതന്ത്രം നേടിയെടുത്തതിന്റെ ഓർമ്മ പുതുക്കലാണ് ഓരോ ഓഗസ്റ്റ് 15 ഉം'.
 
            ഭാരതീയരായ നമുക്ക് ഇന്നത്തെ ദിവസത്തിന്റെ മഹത്വം പറഞ്ഞറിയിക്കാൻ കഴിയാത്തത്ര ഉണ്ട്. ഈ അവസരത്തിൽ നമുക്ക് വേണ്ടി ജീവൻ ബലിയർപ്പിച്ച എല്ലാ സ്വാതന്ത്ര്യ സമര സേനാനികളെ ഒരു നിമിഷം ഓർക്കാം. അടിച്ചമർത്തലിനെതിരെ  പോരാടി സ്വാതന്ത്രം നേടിയെടുത്തതിന്റെ ഓർമ്മ പുതുക്കലാണ് ഓരോ ഓഗസ്റ്റ് 15 ഉം'.

ആഗസ്റ്റ് 15 സ്വാതന്ത്ര ദിനാഘോഷം വളരെ വിപുലമായി നടന്നു. സ്കൂളിൽ അധ്യാപകർ ചേർന്ന് [https://ml.m.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86_%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF%E0%B4%AA%E0%B4%A4%E0%B4%BE%E0%B4%95 പതാക] ഉയർത്തി. മധുര വിതരണം നടത്തി. വിദ്യാർഥികളുടെ വീടുകളിൽ പതാക ഉയർത്തി. വീടിന്റെ അടുത്തുള്ള വാർഡ് കൗൺസിലർ,  മുതിർന്ന വ്യക്തികൾ, അധ്യാപകർ തുടങ്ങിയവരാണ് പതാക ഉയർത്തുകയും സന്ദേശം നൽകുകയും ചെയ്തു. വീടുകൾ അലങ്കരിച്ച മധുര വിതരണം നടത്തി. മനോഹരമായ ചിത്രങ്ങളും വീഡിയോകളും സ്കൂൾ ഗ്രൂപ്പുകളിലും ക്ലാസ് ഗ്രൂപ്പുകളിലും അയച്ചു. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ദേശഭക്തിഗാനങ്ങൾ കുട്ടികൾ ആലപിച്ചു. കുട്ടികൾ സ്വന്തമായി പതാക നിർമ്മിച്ചു.  വീഡിയോ അവതരിച്ചു.. വളരെ ഭംഗി ആക്കി കൊണ്ട് ഓരോ ക്ലാസിൽ നിന്നും വ്യത്യസ്തമായ രണ്ട് [https://ml.m.wikipedia.org/wiki/%E0%B4%AA%E0%B5%8B%E0%B5%BC%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81%E0%B4%97%E0%B5%80%E0%B4%B8%E0%B5%8D_%E0%B4%AD%E0%B4%BE%E0%B4%B7 സ്വാതന്ത്ര്യസമരസേനാനികളുടെ] വേഷം ധരിച്ചു. ഭഗത് സിംഗ്, സരോജിനി നായിഡു, ഗാന്ധിജി, ബാലഗംഗാധര തിലകൻ,  തുടങ്ങിയ ഒത്തിരി സ്വാതന്ത്ര്യസമരസേനാനികളുടെ വേഷംധരിച്ച് സ്വാതന്ത്രദിനം കെങ്കേമം ആക്കി. ഓരോ വിദ്യാർത്ഥികളും ഓരോ കുട്ടികളും ഒന്നിനോടൊന്ന് മികച്ചതാണ് അവതരിപ്പിച്ചത്. സ്വാതന്ത്രദിനത്തിൽ മൂന്നാം ക്ലാസിലെ കുട്ടികൾ അതിവിപുലമായ രീതിയിൽ ഓൺലൈൻ അസംബ്ലി നടത്തി.

വരി 1,622: വരി 1,624:
പ്രമാണം:18431 2021-22 academic year 53.jpg|വീട്ടിലെ പൂക്കളം
പ്രമാണം:18431 2021-22 academic year 53.jpg|വീട്ടിലെ പൂക്കളം
പ്രമാണം:18431 2021-22 academic year 33.jpg|പോസ്റ്റർ
പ്രമാണം:18431 2021-22 academic year 33.jpg|പോസ്റ്റർ
</gallery>പൂക്കള മത്സരത്തിൽ ഒന്നാം സ്ഥാനത്തിന് അർഹനായത് 3b ക്ലാസിലെ മുഹമ്മദ് സഫ്വാൻ ആണ്. രണ്ടാം സ്ഥാനം ലഭിച്ചത് 4b ക്ലാസിലെ സൻഹ മൂന്നാം സ്ഥാനം മൂന്നാം ക്ലാസിലെ അമേഗായും കരസ്ഥമാക്കി. അദ്ധ്യാപകർ വീടുകൾ സന്ദർശിച്ച് ആണ് വിജയികളെ പ്രഖ്യാപിച്ചത്. ഇരുപതാം തീയതി വിദ്യാർത്ഥികളുടെ വീടുകളിൽ വ്യത്യസ്ത ഓണമത്സരങ്ങൾ കളികൾ അരങ്ങേറി. കസേരകളി, ബോട്ടിൽ വെള്ളം നിറക്കൽ, ലെമൺ സ്പൂൺ, റൈസിംഗ്, മച്ചിങ്ങ പെറുക്കൽ, ബലൂൺ പൊട്ടിക്കൽ, സുന്ദരിക്ക് പൊട്ടു തൊടൽ തുടങ്ങിയ കളികൾ നടന്നു. വീഡിയോ സ്കൂൾ ഗ്രൂപ്പുകളിൽ അയച്ചു. വിജയികൾക്ക് രക്ഷിതാക്കൾ സമ്മാനദാനം നടത്തി.  
</gallery>പൂക്കള മത്സരത്തിൽ ഒന്നാം സ്ഥാനത്തിന് അർഹനായത് 3b ക്ലാസിലെ മുഹമ്മദ് സഫുവാൻ ആണ്. രണ്ടാം സ്ഥാനം ലഭിച്ചത് 4b ക്ലാസിലെ സൻഹ മൂന്നാം സ്ഥാനം മൂന്നാം ക്ലാസിലെ അമേഗ യും കരസ്ഥമാക്കി. അദ്ധ്യാപകർ വീടുകൾ സന്ദർശിച്ച് ആണ് വിജയികളെ പ്രഖ്യാപിച്ചത്. ഇരുപതാം തീയതി വിദ്യാർത്ഥികളുടെ വീടുകളിൽ വ്യത്യസ്ത ഓണമത്സരങ്ങൾ കളികൾ അരങ്ങേറി. കസേരകളി, ബോട്ടിൽ വെള്ളം നിറക്കൽ, ലെമൺ സ്പൂൺ, റൈസിംഗ്, മച്ചിങ്ങ പെറുക്കൽ, ബലൂൺ പൊട്ടിക്കൽ, സുന്ദരിക്ക് പൊട്ടു തൊടൽ തുടങ്ങിയ കളികൾ നടന്നു. വീഡിയോ സ്കൂൾ ഗ്രൂപ്പുകളിൽ അയച്ചു. വിജയികൾക്ക് രക്ഷിതാക്കൾ സമ്മാനദാനം നടത്തി.  

ഇരുപത്തിയൊന്നാം തീയതി മലയാള ചലച്ചിത്ര ഗാനങ്ങളിൽ നിന്ന് ഓണപ്പാട്ട് കണ്ടെത്തി നാലുവരി കുട്ടികൾ ആലപിച്ചു. വ്യത്യസ്തമായ പരിപാടികൾ ഓണാഘോഷത്തിന് മിഴിവേകി. വളരെ ഉല്ലാസത്തോടെ ഓരോ പരിപാടികളിലും വിദ്യാർഥികൾ പങ്കാളികളായി.

വരി 1,630: വരി 1,632:

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ  ജനാധിപത്യ വ്യവസ്ഥിതികൾ  മനസ്സിലാക്കുന്നതിനുവേണ്ടി ഈ വർഷത്തെ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 26ന് ഒരു തെരഞ്ഞെടുപ്പിനെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് നടത്തി.ക്ലാസ് ലീഡർ ,സ്കൂൾ ലീഡർ തുടങ്ങിയ സ്ഥാനങ്ങളിലേക്ക് വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നതിനായി സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി.നാലു വിദ്യാർഥികളാണ് മത്സരത്തിൽ പങ്കെടുത്തത്.ഇരുപത്തിയൊന്നാം തീയതി ഇലക്ഷൻ അറിയിപ്പ് നൽകിക്കൊണ്ട് പ്രചരണം നടന്നു.നാലാം ക്ലാസിൽ നിന്നും അഹമ്മദ് സാദിഖ് നിഹാ ഷെറിൻ ,മുഹമ്മദ് ഷാമിൽ , ഹംദ ഫാത്തിമ തുടങ്ങിയവരും സ്ഥാനാർഥികളായി.ഇരുപത്തിനാലാം തീയതി വരെ ഇലക്ഷൻ പ്രചരണം കേമമായി നടത്തി.തുടർന്ന് മൗനം പ്രചരണവും നടന്നു.ഇരുപത്തിയാറാം തീയതി പാർലമെൻറ് ഇലക്ഷൻ നടത്തി 56 ശതമാനമാണ് ഇലക്ഷൻ പോലും ഉണ്ടായിരുന്നത്..
 
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ  ജനാധിപത്യ വ്യവസ്ഥിതികൾ  മനസ്സിലാക്കുന്നതിനുവേണ്ടി ഈ വർഷത്തെ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 26ന് ഒരു തെരഞ്ഞെടുപ്പിനെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് നടത്തി.ക്ലാസ് ലീഡർ ,സ്കൂൾ ലീഡർ തുടങ്ങിയ സ്ഥാനങ്ങളിലേക്ക് വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നതിനായി സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി.നാലു വിദ്യാർഥികളാണ് മത്സരത്തിൽ പങ്കെടുത്തത്.ഇരുപത്തിയൊന്നാം തീയതി ഇലക്ഷൻ അറിയിപ്പ് നൽകിക്കൊണ്ട് പ്രചരണം നടന്നു.നാലാം ക്ലാസിൽ നിന്നും അഹമ്മദ് സാദിഖ്, നിഹാ ഷെറിൻ ,മുഹമ്മദ് ഷാമിൽ , ഹംദ ഫാത്തിമ തുടങ്ങിയവരും സ്ഥാനാർഥികളായി.ഇരുപത്തിനാലാം തീയതി വരെ ഇലക്ഷൻ പ്രചരണം കേമമായി നടത്തി.തുടർന്ന് മൗനം പ്രചരണവും നടന്നു.ഇരുപത്തിയാറാം തീയതി പാർലമെൻറ് ഇലക്ഷൻ നടത്തി 56 ശതമാനമാണ് ഇലക്ഷൻ പോലും ഉണ്ടായിരുന്നത്..

         ഗൂഗിൾ ഫോം വഴിയാണ് ആണ് ഇലക്ഷൻ നടത്തിയത്.സ്കൂളിലെ സ്ഥാനത്തേക്ക് 90 വോട്ടുകളുടെഭൂരിപക്ഷത്തിന് ഇന്ന് അഹമ്മദ് സാദിഖ് തിരഞ്ഞെടുക്കപ്പെട്ടു.
         ഗൂഗിൾ ഫോം വഴിയാണ് ആണ് ഇലക്ഷൻ നടത്തിയത്.സ്കൂളിലെ സ്ഥാനത്തേക്ക് 90 വോട്ടുകളുടെഭൂരിപക്ഷത്തിന് ഇന്ന് അഹമ്മദ് സാദിഖ് തിരഞ്ഞെടുക്കപ്പെട്ടു.
വരി 1,637: വരി 1,640:
പോഷകാഹാരവും കുട്ടികളും
പോഷകാഹാരവും കുട്ടികളും

28 9 21 പോഷകാഹാരവും കുട്ടികളും എന്ന വിഷയത്തെ ആസ്പദമാക്കി സ്കൂളിലെ പൂർവ്വ അധ്യാപിക ആലീസ് ടീച്ചർ (ലിസി) ഗൂഗിൾ മീറ്റിൽ ക്ലാസ്സെടുത്തു. ക്ലാസ്സിൽ 100 രക്ഷിതാക്കളിൽ കൂടുതൽ പങ്കെടുത്തു. രോഗപ്രതിരോധ ശേഷം കൂട്ടുന്നതിനും വിറ്റാമിനുകളെ കുറിച്ചും നല്ല ഒരു ക്ലാസ്സ് പകർന്നുനൽകി. കാൽസ്യം, അയഡിൻ തുടങ്ങിയ ശരീരത്തിൽ ആവശ്യമാണ്. രാവിലെ എണീക്കുമ്പോൾ ഒരു ഗ്ലാസ് വെള്ളം കുടിക്കണം. തുടങ്ങി vigar മികച്ച ആരോഗ്യശീലങ്ങളും ടീച്ചർ കുരുന്നുകൾക്ക് ഒപ്പം ടീച്ചറുടെ പൂർവിക വിദ്യാർഥികൾക്കും പകർന്നു നൽകി. മികച്ച അവതരണവും മികച്ച അറിവും പകർന്നു നൽകാൻ ടീച്ചർക്ക് സാധിച്ചു.
28 9 21 പോഷകാഹാരവും കുട്ടികളും എന്ന വിഷയത്തെ ആസ്പദമാക്കി സ്കൂളിലെ പൂർവ്വ അധ്യാപിക ആലീസ് ടീച്ചർ (ലിസി) ഗൂഗിൾ മീറ്റിൽ ക്ലാസ്സെടുത്തു. ക്ലാസ്സിൽ 100 രക്ഷിതാക്കളിൽ കൂടുതൽ പങ്കെടുത്തു. രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനും വിറ്റാമിനുകളെ കുറിച്ചും നല്ല ഒരു ക്ലാസ്സ് പകർന്നുനൽകി. കാൽസ്യം, അയഡിൻ തുടങ്ങിയ ശരീരത്തിൽ ആവശ്യമാണ്. രാവിലെ എണീക്കുമ്പോൾ ഒരു ഗ്ലാസ് വെള്ളം കുടിക്കണം. തുടങ്ങി vigar മികച്ച ആരോഗ്യശീലങ്ങളും ടീച്ചർ കുരുന്നുകൾക്ക് നൽകി ഒപ്പം ടീച്ചറുടെ പൂർവിക വിദ്യാർഥികൾക്കും പകർന്നു നൽകി. മികച്ച അവതരണവും മികച്ച അറിവും പകർന്നു നൽകാൻ ടീച്ചർക്ക് സാധിച്ചു.
[[പ്രമാണം:18431 2021-22 academic year 36.jpg|നടുവിൽ|ലഘുചിത്രം|പോഷൺ അഭയാൻ പോസ്റ്റർ]]
[[പ്രമാണം:18431 2021-22 academic year 36.jpg|നടുവിൽ|ലഘുചിത്രം|പോഷൺ അഭയാൻ പോസ്റ്റർ]]

       കേന്ദ്രസർക്കാർ പദ്ധതിയായ പോഷൻ അഭിയാൻ സെപ്റ്റംബർ 2021 പോസ്റ്റൽ മാസമായി ആചരിക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായി നാലിലെ ക്ലാസിലെ വിദ്യാർത്ഥികളുടെ അസംബ്ലി നടന്നു. അനുഷ ടീച്ചർ നേതൃത്വത്തിലാണ് അസംബ്ലി നടന്നത്. പോഷകാഹാരങ്ങളുടെ പ്രാധാന്യം, പഴങ്ങൾ പച്ചക്കറികൾ, ഇലക്കറികൾ, വിറ്റാമിൻ കുറവ് മൂലം ഉണ്ടാകുന്ന അസുഖങ്ങൾ, പോഷകാഹാര ഗാനം തുടങ്ങി വ്യത്യസ്തമായ വീഡിയോകൾ തയ്യാറാക്കി അവതരിപ്പിച്ചു .മികച്ച നിലവാരത്തിലാണ് കുട്ടികൾ അവതരിപ്പിച്ചത്.
 
       കേന്ദ്രസർക്കാർ പദ്ധതിയായ പോഷൻ അഭിയാൻ സെപ്റ്റംബർ 2021 പോസ്റ്റൽ മാസമായി ആചരിക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായി നാലാം ക്ലാസ്  വിദ്യയാർത്ഥി കളുടെർദ
 
അസംബ്ലി നടന്നു. അനുഷ ടീച്ചർ നേതൃത്വത്തിലാണ് അസംബ്ലി നടന്നത്. പോഷകാഹാരങ്ങളുടെ പ്രാധാന്യം, പഴങ്ങൾ പച്ചക്കറികൾ, ഇലക്കറികൾ, വിറ്റാമിൻ കുറവ് മൂലം ഉണ്ടാകുന്ന അസുഖങ്ങൾ, പോഷകാഹാര ഗാനം തുടങ്ങി വ്യത്യസ്തമായ വീഡിയോകൾ തയ്യാറാക്കി അവതരിപ്പിച്ചു .മികച്ച നിലവാരത്തിലാണ് കുട്ടികൾ അവതരിപ്പിച്ചത്.

==== ലോക വിനോദ സഞ്ചാര ദിനം ====
==== ലോക വിനോദ സഞ്ചാര ദിനം ====
വരി 1,674: വരി 1,680:

==== ഒക്ടോബർ 15 ലോക വിദ്യാർത്ഥി ദിനം ====
==== ഒക്ടോബർ 15 ലോക വിദ്യാർത്ഥി ദിനം ====
          ഒക്ടോബർ 15 എല്ലാവർഷവും ലോക വിദ്യാർത്ഥി ദിനം ആയി ആചരിക്കുന്നു .ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന എപിജെ അബ്ദുൽ കലാമിനെ ജന്മദിനമാണ് കുട്ടികളെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം അവരിൽ ഇന്ത്യയുടെ ഭാവികണ്ടിരുന്നു.കുട്ടികൾക്കും യുവാക്കൾക്കും എന്നും ഒന്നും വലിയ പ്രചോദനമായിരുന്നു അദ്ദേഹത്തിൻറെ വാക്കുകൾ .
          ഒക്ടോബർ 15 എല്ലാവർഷവും ലോക വിദ്യാർത്ഥി ദിനം ആയി ആചരിക്കുന്നു .ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന എ.പി .ജെ അബ്ദുൽ കലാമിന്റ ജന്മദിനമാണ് കുട്ടികളെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം അവരിൽ ഇന്ത്യയുടെ ഭാവികണ്ടിരുന്നു.കുട്ടികൾക്കും യുവാക്കൾക്കും എന്നും ഒന്നും വലിയ പ്രചോദനമായിരുന്നു അദ്ദേഹത്തിൻറെ വാക്കുകൾ .

       ലോക വിദ്യാർത്ഥി ദിനം ആയി ആചരിക്കുന്നത്.
       ലോക വിദ്യാർത്ഥി ദിനം ആയി ആചരിക്കുന്നത്.
വരി 1,701: വരി 1,707:
====          നവംബർ 1 കേരള പിറവി ====
====          നവംബർ 1 കേരള പിറവി ====
[[പ്രമാണം:18431 2021-22 academic year 68.jpg|നടുവിൽ|ലഘുചിത്രം|പ്രവേശനോത്സവത്തിൽ നിന്ന്]]
[[പ്രമാണം:18431 2021-22 academic year 68.jpg|നടുവിൽ|ലഘുചിത്രം|പ്രവേശനോത്സവത്തിൽ നിന്ന്]]
തിരികെ സ്കൂളിലേക്ക് എന്നത് യാഥാർത്ഥ്യമായി. നവംബർ 1  പുനരാരംഭിച്ചു. കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കേരളീയ വസ്ത്രമണിഞ്ഞ് അക്ഷര കാടും അക്ഷരത്തെ തൊപ്പിയുമായി ചിത്രശലഭങ്ങൾ പറഞ്ഞു എത്തിയിരിക്കുന്നു. കൃത്യമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാസ്കിറ്റ്, സാനിറ്റൈസർ പുരട്ടി, അകലം പാലിച്ച്, താപനില പരിശോധിച്ചാണ് കുട്ടികൾ ക്ലാസ്സിലെത്തിയത്.  
തിരികെ സ്കൂളിലേക്ക് എന്നത് യാഥാർത്ഥ്യമായി. നവംബർ 1  പുനരാരംഭിച്ചു. കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കേരളീയ വസ്ത്രമണിഞ്ഞ് അക്ഷര കാടും അക്ഷര തൊപ്പിയുമായി ചിത്രശലഭങ്ങൾ പറന്നു എത്തിയിരിക്കുന്നു. കൃത്യമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാസ്ക്ധരിച്ച്, സാനിറ്റൈസർ പുരട്ടി, അകലം പാലിച്ച്, താപനില പരിശോധിച്ചാണ് കുട്ടികൾ ക്ലാസ്സിലെത്തിയത്.  

വരി 1,718: വരി 1,724:
ഓൺലൈൻ കലാമേള
ഓൺലൈൻ കലാമേള

വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വിളിച്ചോതിക്കൊണ്ട് പൂത്തുമ്പീ 2021. കോവിഡ്  മഹാമാരിയുടെ  മുന്നിൽ തങ്ങളുടെ സർഗവാസനകൾ അടിയറ വെക്കുകയില്ല എന്ന് പ്രഖ്യാപിക്കുകയാണ് വില്ലൂർ എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ. അടച്ചിട്ട കാലത്ത് സ്കൂളിൽ എത്താൻ കഴിയാതെ വിഷമിക്കുന്ന കുട്ടികൾക്ക് മാനസിക ഉല്ലാസത്തിനായി അധ്യാപകരും രക്ഷിതാക്കളും ചേർന്ന് പൂത്തുമ്പി 2k 2021 എന്ന പേരിൽ ഓൺലൈൻ കലാമേള നടത്തിയത് വിദ്യാർത്ഥികൾക്ക് വേറിട്ട  അനുഭവമായി മാറി. കോ വാക്സിൻ, കോവി സീൽഡ്, സ്ഫുഡ്നിക്ക്. എന്നീ മൂന്ന് ഗ്രൂപ്പുകളായി ആണ് കുട്ടികൾ മത്സരിക്കാൻ അവസരം നൽകിയത്. തുടർന്ന് സ്ക്രീനിംഗ് നടത്തി ഓരോ ഇനത്തിലും ഓരോ ഗ്രൂപ്പിൽ നിന്നും ഏറ്റവും മികച്ച രണ്ടുപേർ സ്കൂൾതലത്തിൽ മത്സരിച്ചു. ജഡ്ജസ് പ്രത്യേകം ഒരുക്കിയ സ്ക്രീനിൽ പരിപാടി വീക്ഷിക്കുന്നു. വിദ്യാർഥികൾക്കും അതേസമയം സ്ക്രീനിൽ കാണാനുള്ള സജ്ജീകരണങ്ങൾ നടത്തി. രണ്ടു ദിവസങ്ങളിലായി നടത്തിയ കലാമേളയിൽ രണ്ട് ബാച്ച് കാരും ഓരോ ദിവസങ്ങളായി പങ്കെടുത്തു കാണാൻ സാധിക്കാത്തവർക്കും രക്ഷിതാക്കൾക്കും കാണാനായി സ്കൂൾ വാട്സപ്പ് ഗ്രൂപ്പിൽ സൗകര്യമൊരുക്കി. പരിപാടിക്ക് ആശംസകൾ പറഞ്ഞത് പ്രശസ്ത റിയാലിറ്റി ഷോ അവതാരകൻ മിഥുൻ ആണ്. ഫസീല പി കോർഡിനേറ്റർ ആയ കലാമേളയിൽ ഏലിയാമ്മ ടീച്ചർ എഫ് ബി, സുമയ്യ ബി, ശരീഫ്, മൊയ്തീൻകുട്ടി എന്നിവർ വിധികർത്താക്കളായി. ഹാജറ ടീച്ചർ, അനുഷ ടീച്ചർ, സെൽവ ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മത്സരത്തിൽ ഗ്രൂപ്പ് കോ വാക്സിൻ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനം കോവി  ഷീൽഡ് മൂന്നാം സ്ഥാനം സ്‌ഫടിനിക്ട്  കരസ്ഥമാക്കി. വിജയികൾക്ക് അഭിനന്ദനങ്ങൾ.
വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വിളിച്ചോതിക്കൊണ്ട് പൂത്തുമ്പീ 2021. കോവിഡ്  മഹാമാരിയുടെ  മുന്നിൽ തങ്ങളുടെ സർഗവാസനകൾ അടിയറ വെക്കുകയില്ല എന്ന് പ്രഖ്യാപിക്കുകയാണ് വില്ലൂർ എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ. അടച്ചിട്ട കാലത്ത് സ്കൂളിൽ എത്താൻ കഴിയാതെ വിഷമിക്കുന്ന കുട്ടികൾക്ക് മാനസിക ഉല്ലാസത്തിനായി അധ്യാപകരും രക്ഷിതാക്കളും ചേർന്ന് പൂത്തുമ്പി 2k 2021 എന്ന പേരിൽ ഓൺലൈൻ കലാമേള നടത്തിയത് വിദ്യാർത്ഥികൾക്ക് വേറിട്ട  അനുഭവമായി മാറി. കോവാക്സിൻ, കോവി ഷീൽഡ്, സ്ഫുഡ്നിക്ക്. എന്നീ മൂന്ന് ഗ്രൂപ്പുകളായി ആണ് കുട്ടികൾ മത്സരിക്കാൻ അവസരം നൽകിയത്. തുടർന്ന് സ്ക്രീനിംഗ് നടത്തി ഓരോ ഇനത്തിലും ഓരോ ഗ്രൂപ്പിൽ നിന്നും ഏറ്റവും മികച്ച രണ്ടുപേർ സ്കൂൾതലത്തിൽ മത്സരിച്ചു. ജഡ്ജസ് പ്രത്യേകം ഒരുക്കിയ സ്ക്രീനിൽ പരിപാടി വീക്ഷിക്കുന്നു. വിദ്യാർഥികൾക്കും അതേസമയം സ്ക്രീനിൽ കാണാനുള്ള സജ്ജീകരണങ്ങൾ നടത്തി. രണ്ടു ദിവസങ്ങളിലായി നടത്തിയ കലാമേളയിൽ രണ്ട് ബാച്ച് കാരും ഓരോ ദിവസങ്ങളായി പങ്കെടുത്തു കാണാൻ സാധിക്കാത്തവർക്കും രക്ഷിതാക്കൾക്കും കാണാനായി സ്കൂൾ വാട്സപ്പ് ഗ്രൂപ്പിൽ സൗകര്യമൊരുക്കി. പരിപാടിക്ക് ആശംസകൾ പറഞ്ഞത് പ്രശസ്ത റിയാലിറ്റി ഷോ അവതാരകൻ മിഥുൻ ആണ്. ഫസീല പി കോർഡിനേറ്റർ ആയ കലാമേളയിൽ ഏലിയാമ്മ ടീച്ചർ എഫ് ബി, സുമയ്യ ബി, ശരീഫ്, മൊയ്തീൻകുട്ടി എന്നിവർ വിധികർത്താക്കളായി. ഹാജറ ടീച്ചർ, അനുഷ ടീച്ചർ, സെൽവ ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മത്സരത്തിൽ ഗ്രൂപ്പ് കോ വാക്സിൻ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനം കോവി  ഷീൽഡ് മൂന്നാം സ്ഥാനം സ്‌ഫടിനിക്ട്  കരസ്ഥമാക്കി. വിജയികൾക്ക് അഭിനന്ദനങ്ങൾ.

==== നവംബർ 12 ദേശീയ പക്ഷി നിരീക്ഷണ ദിനം ====
==== നവംബർ 12 ദേശീയ പക്ഷി നിരീക്ഷണ ദിനം ====
വരി 1,732: വരി 1,738:

==== ഡിസംബർ 3 ഭോപ്പാൽ ദുരന്ത ദിനം ====
==== ഡിസംബർ 3 ഭോപ്പാൽ ദുരന്ത ദിനം ====
ലോകത്ത് സംഭവിച്ചിട്ടുള്ളഏറ്റവും വലിയ വ്യാവസായിക ദുരന്തങ്ങളിൽ ഒന്നാണ് ഇന്ത്യയിലെ മധ്യപ്രദേശിൽ ഉണ്ടായ ഭോപ്പാൽ ദുരന്തം .നിരപരാധികളായ ആയിരങ്ങളുടെ ജീവനെടുത്ത് ഇപ്പോഴും ജനങ്ങളെ തീരാ ദുഃഖത്തിലേക്ക് തള്ളിവിട്ടത് കൊണ്ടിരിക്കുന്നു ഭോപ്പാൽ ദുരന്തം .

      ഡിസംബർ 3 ഭോപ്പാൽദുരന്ത ദിനത്തോടനുബന്ധിച്ച് സെൽവ ടീച്ചറുടെ നേതൃത്വത്തിൽ വീഡിയോ പ്രദർശനം നടന്നു. ഭോപ്പാൽ ദുരന്തം ജനങ്ങളിൽ ഉണ്ടാക്കിയ കെടുതികളും  ദുരന്ത മരണങ്ങളും അതിന്റെ പാർശ്വഫലങ്ങളും കുട്ടികൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.

==== അറബിഭാഷാദിനം ====
==== അറബിഭാഷാദിനം ====
   ഡിസംബർ 18 അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് വിച്ച് അറബി ക്ലബ്ബിൻറെ നേതൃത്വത്തിൽ  വ്യത്യസ്ത മത്സരങ്ങൾ ഞങ്ങൾ ക്ലാസ് തലത്തിൽ നടന്നു.വായനാമത്സരം കളറിംഗ് മത്സരം തുടങ്ങിയ പരിപാടികൾ നടത്തി.വിജയികൾക്കും പങ്കെടുത്തവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
   ഡിസംബർ 18 അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് അറബി ക്ലബ്ബിൻറെ നേതൃത്വത്തിൽ  വ്യത്യസ്ത മത്സരങ്ങൾ ഞങ്ങൾ ക്ലാസ് തലത്തിൽ നടന്നു.വായനാമത്സരം കളറിംഗ് മത്സരം തുടങ്ങിയ പരിപാടികൾ നടത്തി.വിജയികൾക്കും പങ്കെടുത്തവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.

==== റിഥം റേഡിയോ ====
==== റിഥം റേഡിയോ ====
വരി 1,752: വരി 1,758:
        ലോകത്തിലെ ഏറ്റവും വലിയ ആഘോഷമാണ് ക്രിസ്തുമസ്. യേശുവിന്റെ ജന്മദിനമായ ഡിസംബർ 25ന് ലോകമെങ്ങും [https://m.youtube.com/watch?v=BflCuVhrgxU ക്രിസ്തുമസ്സായി] ആഘോഷിക്കുന്നു. യേശു ജനിച്ച സമയം ആട്ടിടയന്മാർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട മാലാഖമാർ ഇങ്ങനെ പാടി " അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം,ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം". ഇതുതന്നെയാണ് ക്രിസ്തുമസ് നൽകുന്ന സന്ദേശം.

       ഇരു ബാച്ചിലേയും കുട്ടികൾക്ക് സ്കൂൾ അങ്കണത്തിൽ ക്രിസ്തുമസ് പരിപാടികൾ നടത്തി. ക്രിസ്തുമസ് ദിനത്തിന്റെ ഭാഗമായി പുൽക്കൂട്, ക്രിസ്മസ് ട്രീ എന്നിവ ഒരുക്കി. ഡിസംബർ ആദ്യമേ നക്ഷത്രം തൂക്കി. കരോൾ സംഘം ഗാനാലാപനം നടത്തി .ക്രിസ്തുമസ് ഫാദർ സ്കൂൾ അങ്കണത്തിൽ എത്തി.ക്രിസ്തുമസ് ആഘോഷം വളരെ വിപുലമായി നടന്നു. ചുവന്ന വസ്ത്രം ധരിച്ചു കൊണ്ടാണ് ഇരു ബാച്ചുകളിലെ കുട്ടികളും അധ്യാപകരും എത്തിയത്. ക്രിസ്തുമസ് അപ്പൂപ്പനെ അഭിവാദ്യം നൽകി വെച്ച് ആടിയും പാടിയും രസിച്ചു. ക്രിസ്തുമസ് അപ്പൂപ്പൻ കേക്ക് മുറിച്ചു. എല്ലാ കുഞ്ഞുങ്ങൾക്കും വിതരണം ചെയ്തു.
       ഇരു ബാച്ചിലേയും കുട്ടികൾക്ക് സ്കൂൾ അങ്കണത്തിൽ ക്രിസ്തുമസ് പരിപാടികൾ നടത്തി. ക്രിസ്തുമസ് ദിനത്തിന്റെ ഭാഗമായി പുൽക്കൂട്, ക്രിസ്മസ് ട്രീ എന്നിവ ഒരുക്കി. ഡിസംബർ ആദ്യമേ നക്ഷത്രം തൂക്കി. കരോൾ സംഘം ഗാനാലാപനം നടത്തി .ക്രിസ്തുമസ് ഫാദർ സ്കൂൾ അങ്കണത്തിൽ എത്തി.ക്രിസ്തുമസ് ആഘോഷം വളരെ വിപുലമായി നടന്നു. ചുവന്ന വസ്ത്രം ധരിച്ചു കൊണ്ടാണ് ഇരു ബാച്ചുകളിലെ കുട്ടികളും അധ്യാപകരും എത്തിയത്. ക്രിസ്തുമസ് അപ്പൂപ്പൻ അഭിവാദ്യം നൽകി . ആടിയും പാടിയും രസിച്ചു. ക്രിസ്തുമസ് അപ്പൂപ്പൻ കേക്ക് മുറിച്ചു. എല്ലാ കുഞ്ഞുങ്ങൾക്കും നൽകി
 
[[പ്രമാണം:18431 x mas.jpg|നടുവിൽ|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷം]]
[[പ്രമാണം:18431 x mas.jpg|നടുവിൽ|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷം]]

വരി 1,758: വരി 1,767:
      കോവിഡ് കാലത്തെ ഓൺലൈൻ പഠനം  കുട്ടികളുടെ പഠന നിലവാരത്തെ ബാധിച്ചിരിക്കുന്നു.എഴുതാനും വായിക്കാനും വിരസതയും അക്ഷരങ്ങളുടെ പോരായ്മയും ഉണ്ട് .കുട്ടികളിൽ വീണ്ടും
      കോവിഡ് കാലത്തെ ഓൺലൈൻ പഠനം  കുട്ടികളുടെ പഠന നിലവാരത്തെ ബാധിച്ചിരിക്കുന്നു.എഴുതാനും വായിക്കാനും വിരസതയും അക്ഷരങ്ങളുടെ പോരായ്മയും ഉണ്ട് .കുട്ടികളിൽ വീണ്ടും

അക്ഷരങ്ങൾ എത്തേണ്ടതുണ്ട് അറിവ് നേടേണ്ടതുണ്ട്.അതിനായി  പൂമൊട്ടുകൾ വന്നിരിക്കുകയാണ്.അധ്യാപകർ തന്നെ തയ്യാറാക്കിയ  പ്രത്യേക മൊഡ്യൂൾ വെച്ച് കുട്ടികൾക്ക്  അക്ഷര നൽകുന്നു .
അക്ഷരങ്ങൾ എത്തേണ്ടതുണ്ട് അറിവ് നേടേണ്ടതുണ്ട്.അതിനായി  പൂമൊട്ടുകൾ വന്നിരിക്കുകയാണ്.അധ്യാപകർ തന്നെ തയ്യാറാക്കിയ  പ്രത്യേക മൊഡ്യൂൾ വെച്ച് കുട്ടികൾക്ക്  അക്ഷരം  നൽകുന്നു .

   പൂമൊട്ടുകൾ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചത് കോട്ടയ്ക്കൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി സിറ്റി ചെയർപേഴ്സൺ ശ്രീമതി റംല ടീച്ചറാണ്. അധ്യക്ഷസ്ഥാനം വഹിച്ചത് വാർഡ് കൗൺസിലർ ടി പി സെറീനയാണ്.ചടങ്ങിൽ  
   പൂമൊട്ടുകൾ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചത് കോട്ടയ്ക്കൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി റംല ടീച്ചറാണ്. അധ്യക്ഷസ്ഥാനം വഹിച്ചത് വാർഡ് കൗൺസിലർ ടി പി സെറീനയാണ്.ചടങ്ങിൽ  

പ്രധാനാധ്യാപകൻ സിദിൻ ടി.സി സംസാരിച്ചു. ഏലിയാമ്മ ടീച്ചർ നന്ദി രേഖപ്പെടുത്തി.
പ്രധാനാധ്യാപകൻ സിദിൻ ടി.സി സംസാരിച്ചു. ഏലിയാമ്മ ടീച്ചർ നന്ദി രേഖപ്പെടുത്തി.
വരി 1,777: വരി 1,786:
       റിഥം വിഷൻ യൂട്യൂബ് ചാനലിന് അഞ്ചാം പിറന്നാൾ . സ്കൂളിന്റെ കീഴിൽ 5 വർഷം മുമ്പ് ആരംഭിച്ച റിഥം യൂട്യൂബ് ചാനൽ വൈവിധ്യം കൊണ്ട് ശ്രദ്ധേയം. യൂട്യൂബ് ചാനലുകൾ വ്യാപകം അല്ലാത്ത കാലത്ത് തുടങ്ങിയ റിഥം യൂട്യൂബ് ചാനൽ കുട്ടികളുടെ വിവിധ പഠന കൗതുക വീഡിയോകൾ കൊണ്ട് സമ്പുഷ്ടമാണ്. ക്ലാസ് റൂം പാട്ടുകൾ, ക്ലാസ് റൂം കഥകൾ, ദിനാചരണങ്ങൾ കുട്ടികളുടെ വിവിധ പരിപാടികൾ തുടങ്ങിയവ റിഥം ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

        റിഥം വിഷൻ ചാനലിന്  അഞ്ചാം വാർഷികം ഗംഭീരമായി ആഘോഷിച്ചു. റിഥം വിഷൻ യൂട്യൂബ് ചാനലിന്റെ വിജയത്തിനു പിന്നണിയിൽ പ്രവർത്തിച്ച അധ്യാപക രക്ഷിതാക്കൾക്ക് പുരസ്കാരം നൽകി ആദരിച്ചു. ഓരോ വിലപ്പെട്ട സമയവും റിഥം ്് വിഷനുവേണ്ടി പ്രവർത്തിച്ചവർക്ക് വളരെയധികം നന്ദി രേഖപ്പെടുത്തി. റിഥം വിഷന് എല്ലാവിധ ആശംസകളും നൽകി അധ്യാപകരും രക്ഷിതാക്കളും സംസാരിച്ചു.
        റിഥം വിഷൻ ചാനലിന്  അഞ്ചാം വാർഷികം ഗംഭീരമായി ആഘോഷിച്ചു. റിഥം വിഷൻ യൂട്യൂബ് ചാനലിന്റെ വിജയത്തിനു പിന്നണിയിൽ പ്രവർത്തിച്ച അധ്യാപക രക്ഷിതാക്കൾക്ക് പുരസ്കാരം നൽകി ആദരിച്ചു. ഓരോ വിലപ്പെട്ട സമയവും റിഥം വിഷനു വേണ്ടി പ്രവർത്തിച്ചവർക്ക് വളരെയധികം നന്ദി രേഖപ്പെടുത്തി. റിഥം വിഷന് എല്ലാവിധ ആശംസകളും നൽകി അധ്യാപകരും രക്ഷിതാക്കളും സംസാരിച്ചു.
[[പ്രമാണം:18431 Rhythm.jpg|നടുവിൽ|ലഘുചിത്രം|റിഥം വിഷൻ അഞ്ചാം വാർഷികത്തിൻ്റെ മുന്നോടിയായി സംഘടിപ്പിച്ച പരിപാടിയിൽ നിന്ന്]]
[[പ്രമാണം:18431 Rhythm.jpg|നടുവിൽ|ലഘുചിത്രം|റിഥം വിഷൻ അഞ്ചാം വാർഷികത്തിൻ്റെ മുന്നോടിയായി സംഘടിപ്പിച്ച പരിപാടിയിൽ നിന്ന്]]

വരി 1,792: വരി 1,801:
     1950 ജനുവരി 26  നമ്മുടെ പരമോന്നത ഭരണ ഘടന നിലവിൽ വന്നു.ഈ ദിനത്തിൻറെ പ്രാധാന്യം നിലനിർത്താൻ എല്ലാ വർഷവും നാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. 1947 ൽ നമുക്ക് സ്വാതന്ത്യം ലഭിച്ചെങ്കിലും ഇന്ത്യയുടെ പരമാധികാരരാഷ്ട്രമായത് 1950 ജനുവരി 26നാണ്.

        വ്യത്യസ്ത പരിപാടികൾ നടത്തിക്കൊണ്ട് റിപ്പബ്ലിക് ദിനാഘോഷം നടന്നു. സ്കൂളിൽ ഷെരീഫ് മാഷിൻറെ നേതൃത്വത്തിൽ പതാകയുയർത്തി.തുടർന്ന് ഓൺലൈനായി പരിപാടികൾ നടന്നു.മതേതരത്വ ഇന്ത്യ ഇന്ത്യ എന്ന വിഷയത്തെ ആസ്പദമാക്കി ആക്കി പ്രസംഗമത്സരവും  ദേശഭക്തി ഗാനാലാപന മത്സരവും നടന്നു.വളരെ മനോഹരമായി പ്രസംഗവും  ദേശഭക്തി ഗാനങ്ങളും കുട്ടികൾ അവതരിപ്പിച്ചു.
        വ്യത്യസ്ത പരിപാടികൾ നടത്തിക്കൊണ്ട് റിപ്പബ്ലിക് ദിനാഘോഷം നടന്നു. സ്കൂളിൽ ഷെരീഫ് മാഷിൻറെ നേതൃത്വത്തിൽ പതാകയുയർത്തി.തുടർന്ന് ഓൺലൈനായി പരിപാടികൾ നടന്നു.മതേതരത്വ ഇന്ത്യ എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗമത്സരവും  ദേശഭക്തി ഗാനാലാപന മത്സരവും നടന്നു.വളരെ മനോഹരമായി പ്രസംഗവും  ദേശഭക്തി ഗാനങ്ങളും കുട്ടികൾ അവതരിപ്പിച്ചു.
[[പ്രമാണം:18431 റിപ്പബ്ലിക്ക്.jpg|നടുവിൽ|ലഘുചിത്രം|റിപ്പബ്ലിക്ക് ദിനത്തിൽ സ്കൂൾ വിദ്യാർത്ഥി]]
[[പ്രമാണം:18431 റിപ്പബ്ലിക്ക്.jpg|നടുവിൽ|ലഘുചിത്രം|റിപ്പബ്ലിക്ക് ദിനത്തിൽ സ്കൂൾ വിദ്യാർത്ഥി]]

== അവലംബം ==
== അവലംബം ==
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
"https://schoolwiki.in/എ.എം.എൽ.പി.എസ്._വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്