"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 403: വരി 403:
നവംബർ 14  
നവംബർ 14  


ശിശുദിനത്തോടനുബന്ധിച്ച് സ്കൂൾ പരിസരത്തേക്ക് ശിശുദിന സന്ദേശ റാലി നടത്തി. "ഞാനും ചാച്ചാജി" എന്ന പേരിൽ ഒരു പറ്റം ചാച്ചാജിമാർ അണിനിരന്നു പരിപാടി നടത്തുകയുണ്ടായി. തുടർന്ന് കുട്ടികൾക്ക് പായസവിതരണം നടത്തി.
ശിശു ദിനത്തോടനുബന്ധിച്ച് സ്കൂൾ പരിസരത്തേക്ക് ശിശുദിന സന്ദേശ റാലി നടത്തി. "ഞാനും ചാച്ചാജി" എന്ന പേരിൽ ഒരു പറ്റം ചാച്ചാജിമാർ അണിനിരന്നു പരിപാടി നടത്തുകയുണ്ടായി. തുടർന്ന് കുട്ടികൾക്ക് പായസ വിതരണം നടത്തി.
[[പ്രമാണം:18431181918.jpg|ഇടത്ത്‌|ലഘുചിത്രം|ശിശിദിന പരിപാടിയിൽ നിന്ന്]]
[[പ്രമാണം:18431181918.jpg|ഇടത്ത്‌|ലഘുചിത്രം|ശിശിദിന പരിപാടിയിൽ നിന്ന്]]
[[പ്രമാണം:18431181919.jpg|നടുവിൽ|ലഘുചിത്രം|ശിശുദിന പരിപാടിയിൽ നിന്ന്]]
[[പ്രമാണം:18431181919.jpg|നടുവിൽ|ലഘുചിത്രം|ശിശുദിന പരിപാടിയിൽ നിന്ന്]]
വരി 410: വരി 410:
നവംബർ 24  
നവംബർ 24  


സ്കൂൾ ദിനത്തിന്റെ ഭാഗമായി കെ ജി രക്ഷിതാക്കൾക്ക് അഡാർ കിച്ചൺ എന്ന പേരിൽ പാചകറാണി മത്സരവും, സൗന്ദര്യറാണി, ബലൂൺ പൊട്ടിക്കൽ എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ നടത്തുകയുണ്ടായി.
സ്കൂൾ ദിനത്തിൻറെ ഭാഗമായി കെ ജി രക്ഷിതാക്കൾക്ക് അഡാർ കിച്ചൺ എന്ന പേരിൽ പാചകറാണി മത്സരവും, സൗന്ദര്യറാണി, ബലൂൺ പൊട്ടിക്കൽ എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ നടത്തുകയുണ്ടായി.
[[പ്രമാണം:18431181920.jpg|ലഘുചിത്രം|ബാനർ]]
[[പ്രമാണം:18431181920.jpg|ലഘുചിത്രം|ബാനർ]]


വരി 466: വരി 466:




 
17/1/19 മൂന്ന് നാല് ക്ലാസിലെ കുട്ടികൾക്ക് സഹവാസ ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി 3 section കളിലായി  നടന്ന ക്യാമ്പ് വിദ്യാരംഗം കൺവീനർ ശ്രീ സുരേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ആദ്യത്തെ section ആടാം പാടാം നാടക കളരിയിൽ ശ്രീ കൃഷ്ണരാജ് സാറും രണ്ടാമത്തെ section നായ നിറക്കൂട്ടിൽ ശ്രീ മനോജ് മാസ്റ്റർ കുട്ടികൾക്ക് ചിത്രംവര പരിചയപ്പെടുത്തികൊടുത്തു.ഈ സെക്ഷന്റെ അവസിനത്തിൽ ക്ലാസിലെ എല്ലാ കുട്ടികളും ചിത്രങ്ങൾക്ക് അനുയോജ്യമായ കളർനൽകുകയും ചെയ്തു മൂന്നാമത്തെ സെക്ഷനായ കുട്ടിയും കോലും പ്രവീൺ കോട്ടക്കൽ കുട്ടികൾക്ക് വിവിധ നാടൻകളികൾ പരിചയപ്പെടുത്തുകയും ചെയ്തു .അവസാന സെക്ഷനായ മാനം നോക്കാം  ശ്രീ ബ്രിജേഷ് മലപ്പുറം ക്ലാസെടുത്തു.ഗ്രഹങ്ങളേയും നക്ഷത്രങ്ങളേയും പരിചയപ്പെടുത്തുകയും വാന നിരീക്ഷണം നടത്തുകയും ചെയ്തു.
17/1/19 മൂന്ന് നാല് ക്ലാസിലെ കുട്ടികൾക്ക് സഹവാസ ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി 3 section കളിലായി  നടന്ന ക്യാമ്പ് വിദ്യാരംഗം കൺവീനർ ശ്രീ സുരേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ആദ്യത്തെ section ആടാം പാടാം നാടക കളരിയിൽ ശ്രീ കൃഷ്ണരാജ് സാറും രണ്ടാമത്തെ section നായ നിറക്കൂട്ടിൽ ശ്രീ മനോജ് മാസ്റ്റർ കുട്ടികൾക്ക് ചിത്രംവര പരിചയപ്പെടുത്തികൊടുത്തു.ഈ സെക്ഷന്റെ അവസാനത്തിൽ ക്ലാസിലെ എല്ലാ കുട്ടികളും ചിത്രങ്ങൾക്ക് അനുയോജ്യമായ കളർനൽകുകയും ചെയ്തു മൂന്നാമത്തെ സെക്ഷനായ കുട്ടിയും കോലും പ്രവീൺ കോട്ടക്കൽ കുട്ടികൾക്ക് വിവിധ നാടൻകളികൾ പരിചയപ്പെടുത്തുകയും ചെയ്തു .അവസാന സെക്ഷനായ മാനം നോക്കാം  ശ്രീ ബ്രിജേഷ് മലപ്പുറം ക്ലാസെടുത്തു.ഗ്രഹങ്ങളേയും നക്ഷത്രങ്ങളേയും പരിചയപ്പെടുത്തുകയും വാനനിരീക്ഷണം നടത്തുകയും ചെയ്തു.


ക്യാമ്പ് മലപ്പുറം BPO ശ്രീ ടോമിമാത്യു സാർ വാർഡ് കൗൺസിലർ PTA പ്രസിഡന്റ് രക്ഷിതാക്കൾ എന്നിവർ സന്ദർശിച്ചു
ക്യാമ്പ് മലപ്പുറം BPO ശ്രീ ടോമിമാത്യു സാർ വാർഡ് കൗൺസിലർ PTA പ്രസിഡന്റ് രക്ഷിതാക്കൾ എന്നിവർ സന്ദർശിച്ചു
വരി 478: വരി 477:
==== പഠനോത്സവം ====
==== പഠനോത്സവം ====


28/1/19  പഠനോൽസവം ഒരുനാടിന്റെ ഉത്സവ പ്രതീതിയിൽ  ഉദരാണിപറബ് മൂന്നാം ക്ലാസിലെ മുനവ്വിറയുടെ വീട്ടിൽ നിന്നും ആരംഭിച്ചു 6 ദിവസങ്ങളിലായി നടന്ന പരിപാടി ശ്രീ സാജിദ് മങ്ങാട്ടിൽ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് വലിയപറമ്പ് ,വില്ലൂർ,പാപ്പായി,സബാൻ,നിരപറബ് എന്നിവിടങ്ങളിൽ പഠനോത്സവം നടന്നു .എല്ലാ സ്ഥലങ്ങളിലും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും നിറസാന്നിധ്യം പരിപാടിയെ വർണാഭമാക്കി.മലപ്പുറം AEO ഇക്ബാൽ സാർ വിവിധ  വാർഡ് കൗൺസിലർമാർ  PTA പ്രസിഡന്റ് തുടങ്ങിയവർ പരിപാടി സന്ദർശിച്ചു പൂർണ്ണമായും ഗ്രീന് പ്രോട്ടോകോൾ പാലിച്ച് നടത്തിയ അലങ്കാരങ്ങളും. കുട്ടികളുടെ സമ്മാനങ്ങളും. ഭക്ഷണവും. രക്ഷിതാക്കളുടെ പങ്കാളിത്തം വിളിച്ചോതുന്നതിനുള്ള തെളിവുകളായിരുന്ന.
28/1/19  പഠനോൽസവം ഒരുനാടിന്റെ ഉത്സവ പ്രതീതിയിൽ  ഉദരാണിപറബ് മൂന്നാം ക്ലാസിലെ മുനവ്വിറയുടെ വീട്ടിൽ നിന്നും ആരംഭിച്ചു 6 ദിവസങ്ങളിലായി നടന്ന പരിപാടി ശ്രീ സാജിദ് മങ്ങാട്ടിൽ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് വലിയപറബ്. വില്ലൂർ. പാപ്പായി. സബാൻ.നിരപറബ്. എന്നിവിടങ്ങളിൽ പഠനോത്സവം നടന്നു .എല്ലാ സ്ഥലങ്ങളിലും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും നിറസാനിധ്യം പരിപാടിയെ വർണാഭമാക്കി.മലപ്പുറം AEO ഇക്ബാൽ സാർ വിവിധ  വാർഡ് കൗൺസിലർമാർ  PTA പ്രസിഡന്റ് തുടങ്ങിയവർ പരിപാടി സന്ദർശിച്ചു പൂർണ്ണമായും ഗ്രീന് പ്രോട്ടോകോൾ പാലിച്ച് നടത്തിയ അലങ്കാര ങ്ങളും. കുട്ടികളുടെ സമ്മാനങ്ങളും. ഭക്ഷണവും. രക്ഷിതാക്കളുടെ പങ്കാളിത്തം വിളിച്ചോതുന്നതിനുള്ള തെളിവുകളായിരുന്ന.
[[പ്രമാണം:18431181935.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:18431181935.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:18431181936.jpg|ലഘുചിത്രം]]
[[പ്രമാണം:18431181936.jpg|ലഘുചിത്രം]]
വരി 492: വരി 491:




21/2/19. മാതൃഭാഷാ ദിനത്തിന്റെ ഭാഗമായി  മണ്ണഴി മോഹനൻ മാഷിന്റെ നേതൃത്വത്തിൽ അമ്മ മലയാളം ക്യാമ്പിൻ സമാപനവും ശിൽപശാലയും നടന്നു ഒരു കുട്ടി ഒരുകൈ എഴുത്തുമാസിക പദ്ധതിയുടെ ഭാഗമായി വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ ഒന്ന് മുതൽ നാല് വരെയുള്ള മുഴുവൻ കുട്ടികളും കയ്യെഴുത്ത് മാസിക തയ്യാറാക്കുകയും  അതിന്റെ പ്രകാശനം നടക്കുകയും ചെയ്തു . ഈ പരിപാടിയിൽ എൽകെജി യുകെജി കുട്ടികളുടെ എജു ക്യാമ്പ് ടാലൻറ് എക്സാം  പരീക്ഷയിൽ  ഉന്നത വിജയം കൈവരിച്ച കുട്ടികൾക്കുള്ള അവാർഡ് വിതരണവും നടന്നു .
21/2/19. മാതൃഭാഷാ ദിനത്തിന്റെ ഭാഗമായി  മണ്ണഴി മോഹനൻ മാഷിന്റെ നേതൃത്വത്തിൽ അമ്മ മലയാളം ക്യാമ്പിൻ സമാപനവും ശിൽപശാലയും നടന്നു ഒരു കുട്ടി ഒരുകൈ എഴുത്തുമാസിക പദ്ധതിയുടെ ഭാഗമായി വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ ഒന്ന് മുതൽ നാല് വരെയുള്ള മുഴുവൻ കുട്ടികളും കയ്യെഴുത്ത് മാസിക തയ്യാറാക്കുകയും  അതീന്റെ പ്രകാശനം നടക്കുകയും ചെയ്തു . ഈ പരിപാടിയിൽ എൽകെജി യുകെജി കുട്ടികളുടെ എജു ക്യാമ്പ് ടാലൻറ് എക്സാം  പരീക്ഷയിൽ  ഉന്നത വിജയം കൈവരിച്ച കുട്ടികൾക്കുള്ള അവാർഡ് വിതരണവും നടന്നു .
[[പ്രമാണം:18431181937.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:18431181937.jpg|നടുവിൽ|ലഘുചിത്രം]]


വരി 498: വരി 497:




21/3/19 മെഗാക്വിസ് ഫൈനൽ മത്സരം നടത്തി കോട്ടൂർ സ്കൂൾ അധ്യാപകൻ ശ്രീ രമേഷൻ മാസ്റ്റർ ക്വിസ്സിന് നേതൃത്വം നൽകി ഫൈനൽ റൗണ്ടിൽ എത്തിയ 11 കുട്ടികൾ ക്വിസ്സിൽ മാറ്റുരച്ചു ആവേശോജ്വലമായി നടന്ന പരിപാടിയുടെ അവസാന റൗണ്ടിൽ 4 A ക്ലാസിലെ അനഘ kp ഒന്നാം സ്ഥാനത്തോടെ സൈക്കിൾ കരസ്ഥമാക്കി   
21/3/19 മെഗാക്വിസ് ഫൈനൽ മത്സരം നടത്തി കോട്ടൂർ സ്കൂൾ അധ്യാപകൻ ശ്രീ രമേഷൻ മാസ്റ്റർ ക്വിസ്സിന് നേതൃത്വം നൽകി ഫൈനൽ റൗണ്ടിൽ എത്തിയ 11 കുട്ടികൾ ക്വിസ്സിൽ മാറ്റുരച്ചു ആവേശ്വജ്വലമായി നടന്ന പരിപാടിയുടെ അവസാന റൗണ്ടിൽ 4 A ക്ലാസിലെ അനഘ kp ഒന്നാം സ്ഥാനത്തോടെ സൈക്കിൾ കരസ്ഥമാക്കി   


==== യാത്രയയപ്പും വാർഷികാഘോഷവും ====
==== യാത്രയയപ്പും വാർഷികാഘോഷവും ====
വരി 660: വരി 659:
       ആഗസ്റ്റ് 22 [https://ml.m.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%B1%E0%B4%BF%E0%B4%B5%E0%B5%8D ലോക നാട്ടറിവ് ദിനമായിട്ടാണ്] ആചരിക്കുന്നത്. ഗ്രാമീണ ജനതയുടെ അറിവാണ് നാട്ടറിവ് .പാരമ്പര്യമായി കിട്ടിയ അറിവാണത്. തലമുറകളിലൂടെ കൈമാറി വരുന്ന ഇത്തരം അറിവ് പ്രയോഗത്തിലൂടെ വികസിച്ച് കൊണ്ടിരിക്കും .പ്രകൃതിയുമായി ഇണങ്ങിച്ചേരുന്ന നാട്ടറിവ് അനുഭവങ്ങളിലൂടെയാണ് പഴമക്കാർ സ്വായത്തമാക്കിയത്. [https://www.kairalinewsonline.com/2021/12/01/466472.html ഗ്രാമീണ ജനതയുടെ] ജീവിത രീതി, വാങ്മയ രൂപങ്ങൾ തുടങ്ങി നമ്മുടെ സാംസ്ക്കാരിക സമ്പത്ത് മുഴുവൻ നാട്ടറിവിൽ പെടുന്നു. [https://ml.m.wikipedia.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%82 ഐതിഹ്യങ്ങളും] ,നാടോടി കഥകളും ,ഭക്ഷണ രീതികളും, നാട്ടു ചികിത്സയും കൃഷിയറിവുകളുമെല്ലാം നാട്ടറിവാണ്. നമ്മുടെ ഈ അമൂല്യമായ സാംസ്കാരിക സമ്പത്തിനെ വരും തലമുറക്കായി കാത്തു സൂക്ഷിക്കേണ്ട ഉത്തരവാദിത്തവും കടമയും ഒരിക്കൽക്കൂടി ഓർമിപ്പിക്കുകയാണ് ലോക നാട്ടറിവ് ദിനം.
       ആഗസ്റ്റ് 22 [https://ml.m.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%B1%E0%B4%BF%E0%B4%B5%E0%B5%8D ലോക നാട്ടറിവ് ദിനമായിട്ടാണ്] ആചരിക്കുന്നത്. ഗ്രാമീണ ജനതയുടെ അറിവാണ് നാട്ടറിവ് .പാരമ്പര്യമായി കിട്ടിയ അറിവാണത്. തലമുറകളിലൂടെ കൈമാറി വരുന്ന ഇത്തരം അറിവ് പ്രയോഗത്തിലൂടെ വികസിച്ച് കൊണ്ടിരിക്കും .പ്രകൃതിയുമായി ഇണങ്ങിച്ചേരുന്ന നാട്ടറിവ് അനുഭവങ്ങളിലൂടെയാണ് പഴമക്കാർ സ്വായത്തമാക്കിയത്. [https://www.kairalinewsonline.com/2021/12/01/466472.html ഗ്രാമീണ ജനതയുടെ] ജീവിത രീതി, വാങ്മയ രൂപങ്ങൾ തുടങ്ങി നമ്മുടെ സാംസ്ക്കാരിക സമ്പത്ത് മുഴുവൻ നാട്ടറിവിൽ പെടുന്നു. [https://ml.m.wikipedia.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%82 ഐതിഹ്യങ്ങളും] ,നാടോടി കഥകളും ,ഭക്ഷണ രീതികളും, നാട്ടു ചികിത്സയും കൃഷിയറിവുകളുമെല്ലാം നാട്ടറിവാണ്. നമ്മുടെ ഈ അമൂല്യമായ സാംസ്കാരിക സമ്പത്തിനെ വരും തലമുറക്കായി കാത്തു സൂക്ഷിക്കേണ്ട ഉത്തരവാദിത്തവും കടമയും ഒരിക്കൽക്കൂടി ഓർമിപ്പിക്കുകയാണ് ലോക നാട്ടറിവ് ദിനം.


                നാട്ടറിവ് ദിനത്തിന്റെ ഭാഗമായി നാലാം ക്ലാസിലെ കുട്ടികൾ പഴമയുടെ പൈത്യകം വിളിച്ചോതുന്ന വസ്തുക്കൾ ശേഖരിച്ചു. ഇപ്പോൾ ഉപയോഗിക്കുന്നതും പഴയ കാലത്ത് ഉപയോഗിക്കുന്നതുമായ വസ്തുക്കളുടെ പ്രതർശനം നടത്തി. വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും അത് കാണാൻ സാഹചര്യം ഒരുക്കി.പഴയ കാലത്തെ ആഭരണപ്പെട്ടി ,കിണ്ടി, ഉപ്പു കുറ്റി എന്നിവ ശ്രദ്ധേയമായി. അസംബ്ലിയിൽ ഫസീല ടീച്ചർ ലോക നാട്ടറിവിനെ കുറിച്ച് സംസാരിച്ചു
                നാട്ടറിവ് ദിനത്തിന്റെ ഭാഗമായി നാലാം ക്ലാസിലെ കുട്ടികൾ പഴമയുടെ പൈത്യകം വിളിച്ചോതുന്ന വസ്തുക്കൾ ശേഖരിച്ചു. ഇപ്പോൾ ഉപയോഗിക്കുന്നതും പഴയ കാലത്ത് ഉപയോഗിക്കുന്നതുമായ വസ്തുക്കളുടെ പ്രദർശനം നടത്തി. വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും അത് കാണാൻ സാഹചര്യം ഒരുക്കി.പഴയ കാലത്തെ ആഭരണപ്പെട്ടി ,കിണ്ടി, ഉപ്പു കുറ്റി എന്നിവ ശ്രദ്ധേയമായി. അസംബ്ലിയിൽ ഫസീല ടീച്ചർ ലോക നാട്ടറിവിനെ കുറിച്ച് സംസാരിച്ചു


==== കുട്ടിയോടൊപ്പം ഞാനും ====
==== കുട്ടിയോടൊപ്പം ഞാനും ====
വരി 676: വരി 675:


==== ഓണാഘോഷം ( ഓണത്തുമ്പി ) ====
==== ഓണാഘോഷം ( ഓണത്തുമ്പി ) ====
         [https://ml.m.wikipedia.org/wiki/%E0%B4%93%E0%B4%A3%E0%B4%82 ഓണം] കേരളീയരുടെ ഗതകാല സ്മരണ വെളിപ്പെടു  ത്തുൽസവം. മാലോക്കരെല്ലാം ഒന്നുപോലെ ജീവിച്ചിരുന്ന ഭൂതകാല ത്തിന്റെ ഓർമ്മപ്പെടുത്തൽ. സമൃദ്ധിയുടെയും ഐശ്വര്യ ത്തിന്റെ യും ഒരു പുതു വർഷത്തിലേക്കുള്ള പ്രതീക്ഷകൾ. [https://ml.m.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%BF മലയാളികൾ] ഒരുങ്ങുകയാണ് ഒരു മനസ്സായി ഒരുമയോടെ ഓണത്തെ വരവേൽക്കാൻ പ്രളയം  ഏൽപ്പിച്ച മുറിവ് ഒരു വേദനയായി തുടരുമ്പോഴും പ്രളയബാധിതരെ ഒറ്റക്കെട്ടായി ഉയർത്തി എഴുന്നേൽപ്പിച്ച മലയാളക്കരയ്ക്ക് ഓണാഘോഷവും മാതൃകയാണ്. ഓണം [https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82 കേരളത്തിന്റെ] ദേശീയോത്സവം ആണെങ്കിലും രാജ്യത്തിന്റെ അതിർവരമ്പുകളും കടന്ന് മലയാളി എവിടെയുണ്ടോ അവിടങ്ങളിലെല്ലാം ഓണം മത ജാതി ഭേദമന്യേ ആഘോഷിക്കുന്നു. നമ്മുടെ വിദ്യാലയത്തിലും ഓണാഘോഷം വിവിധ പരിപാടികളോടെ നടത്തി.
         [https://ml.m.wikipedia.org/wiki/%E0%B4%93%E0%B4%A3%E0%B4%82 ഓണം] കേരളീയരുടെ ഗതകാല സ്മരണ വെളിപ്പെടുത്തുന്ന ഉത്സവം. മാലോകരെ ല്ലാംഒന്നുപോലെ ജീവിച്ചിരുന്ന ഭൂതകാല ത്തിന്റെ ഓർമ്മപ്പെടുത്തൽ. സമൃദ്ധിയുടെയും ഐശ്വര്യ ത്തിന്റെ യും ഒരു പുതു വർഷത്തിലേക്കുള്ള പ്രതീക്ഷകൾ. [https://ml.m.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%BF മലയാളികൾ] ഒരുങ്ങുകയാണ് ഒരു മനസ്സായി ഒരുമയോടെ ഓണത്തെ വരവേൽക്കാൻ പ്രളയം  ഏൽപ്പിച്ച മുറിവ് ഒരു വേദനയായി തുടരുമ്പോഴും പ്രളയബാധിതരെ ഒറ്റക്കെട്ടായി ഉയർത്തി എഴുന്നേൽപ്പിച്ച മലയാളക്കരയ്ക്ക് ഓണാഘോഷവും മാതൃകയാണ്. ഓണം [https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82 കേരളത്തിന്റെ] ദേശീയോത്സവം ആണെങ്കിലും രാജ്യത്തിന്റെ അതിർവരമ്പുകളും കടന്ന് മലയാളി എവിടെയുണ്ടോ അവിടങ്ങളിലെല്ലാം ഓണം മത ജാതി ഭേദമന്യേ ആഘോഷിക്കുന്നു. നമ്മുടെ വിദ്യാലയത്തിലും ഓണാഘോഷം വിവിധ പരിപാടികളോടെ നടത്തി.
[[പ്രമാണം:18431 2019 -20 academic year 113.jpg|നടുവിൽ|ലഘുചിത്രം|യു.എഫ്.എ പ്രവർത്തകർ സ്കൂൾ പരിസരം വൃത്തിയാക്കുന്നു]]
[[പ്രമാണം:18431 2019 -20 academic year 113.jpg|നടുവിൽ|ലഘുചിത്രം|യു.എഫ്.എ പ്രവർത്തകർ സ്കൂൾ പരിസരം വൃത്തിയാക്കുന്നു]]


വരി 688: വരി 687:




സെപ്ത ബാബു ഇർഷാദ് എന്നിവരുടെ വിധിനിർണയത്തിന് ഒടുവിൽ എൽ.കെ.ജി ഷീജ ടീച്ചറുടെ ക്ലാസ് ഒന്നാം, 2 A മുംതാസ് ടീച്ചറുടെ ക്ലാസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിധികർത്താക്കൾ വളരെ പ്രയാസപ്പെട്ടു വിധിനിർണയം നടത്താൻ എന്ന് അഭിപ്രായപ്പെട്ടു. കാരണം ഓരോ ക്ലാസിലെയും ഒന്നിനൊന്നു മെച്ചമായിരുന്നു. കളർ കോമ്പിനേഷൻ, ഷേപ്പ്,അട്ട്രാക്ഷൻ , ഫ്ലവർ യൂസ്ഡ് എന്നീ സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ് വിധി നിർണയിച്ചത്.
സപ്ത ബാബു ഇർഷാദ് എന്നിവരുടെ വിധിനിർണയത്തിന് ഒടുവിൽ എൽ.കെ.ജി ഷീജ ടീച്ചറുടെ ക്ലാസ് ഒന്നാം, 2 A മുംതാസ് ടീച്ചറുടെ ക്ലാസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിധികർത്താക്കൾ വളരെ പ്രയാസപ്പെട്ടു വിധിനിർണയം നടത്താൻ എന്ന് അഭിപ്രായപ്പെട്ടു. കാരണം ഓരോ ക്ലാസിലെയും ഒന്നിനൊന്നു മെച്ചമായിരുന്നു. കളർ കോമ്പിനേഷൻ, ഷേപ്പ്,അട്ട്രാക്ഷൻ , ഫ്ലവർ യൂസ്ഡ് എന്നീ സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ് വിധി നിർണയിച്ചത്.
[[പ്രമാണം:18431 2019 -20 academic year 16.jpg|നടുവിൽ|ലഘുചിത്രം|ഒരുക്കിയ പൂക്കളത്തിൽ ഒന്ന്]]
[[പ്രമാണം:18431 2019 -20 academic year 16.jpg|നടുവിൽ|ലഘുചിത്രം|ഒരുക്കിയ പൂക്കളത്തിൽ ഒന്ന്]]
'''മലയാളി മങ്ക'''
'''മലയാളി മങ്ക'''
"https://schoolwiki.in/എ.എം.എൽ.പി.എസ്._വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്