"യു പി എസ് നടുപ്പൊയിൽ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
അത്തരം ഒരു അന്വേഷണത്തിൻറെ പര്യവസനമാണ് താഴെ കാണുന്ന വീഡിയോ | അത്തരം ഒരു അന്വേഷണത്തിൻറെ പര്യവസനമാണ് താഴെ കാണുന്ന വീഡിയോ | ||
https://www.youtube.com/watch?v=f4tKa7OjK68 | |||
https://www.youtube.com/watch?v=X7GZhOcRcp4&t=636s | https://www.youtube.com/watch?v=X7GZhOcRcp4&t=636s |
15:26, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
വിദ്യാർഥികളിൽ ചരിത്രബോധവും സാമൂഹ്യബോധവും വളർത്തുക എന്നത് ഏറ്റവും അനിവാര്യമായ കാലത്ത് കൂടെയാണ് നാം കടന്നു പോകുന്നത് . ചരിത്രം വക്രീകരിക്കപ്പെടുകയും തിരുത്തപ്പെടുകയും ചെയ്യുന്ന വർത്തമാനങ്ങളാണ് നാം കേൾക്കുന്നത് . പാഠപുസ്തകങ്ങളിൽ നിന്ന് പഠിക്കുന്ന ചരിത്രങ്ങൾക്ക് പുറമേ പ്രാദേശിക ചരിത്രങ്ങളെ കുറിച്ച് കൂടി കുട്ടികൾ ബോധവാന്മാർ ആകേണ്ടതുണ്ട്. ഇതിനാണ് നമ്മുടെ സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ് മുൻഗണന നൽകുന്നത് .
കുറ്റ്യാടിയുടെ സ്വാതന്ത്ര്യ സമര ചരിത്രം
മേൽ ലക്‌ഷ്യം മുൻനിർത്തിയാണ് കുറ്റ്യാടിയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചത് . പഴശ്ശി രാജാവിൻറെയുംടിപ്പു സുൽത്താന്റെയും പോരാട്ട ചരിത്രങ്ങൾ ഉറങ്ങുന്ന ഈ മണ്ൺ ദേശീയ സ്വാതന്ത്ര്യ സമര നേതാക്കളുടെ സജീവ സാന്നിധ്യം കൊണ്ട് അനുഗ്രഹീതം കൂടിയായിരുന്നു . പ്രസ്തുത ചരിത്രം നാം ഒരു ഡോകുമെന്ററി ആയി പുറത്തിറക്കുകയുണ്ടായി
വീഡിയോ കാണാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
സ്വാതന്ത്ര്യ സമരം : വാർത്തകളുടെ പുനരാവിഷ്കാരം
1947 ൽ ഇന്നത്തെ പോലെ ചാനലുകൾ ഉണ്ടായിരുന്നെങ്കിൽ !!
എങ്ങനെയായിരിക്കും ചാനലുകൾ ആ വാർത്ത സംപ്രേഷണം ചെയ്തിട്ടുണ്ടാവുക ?
അത്തരം ഒരു അന്വേഷണത്തിൻറെ പര്യവസനമാണ് താഴെ കാണുന്ന വീഡിയോ