"ഐ.പി.സി. എ.എം. എൽ.പി. സ്കൂൾ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(സൗകര്യങ്ങൾ) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== ഭൗതിക സൗകര്യങ്ങൾ == | |||
=== | === ഇരുനില കെട്ടിടം === | ||
സ്കൂളിന് സ്വന്തമായി ഉള്ളതാണ് കെട്ടിടം. കെ.ഇ.ആർ ചട്ടപ്രകാരം ഉള്ളതാണ് എല്ലാ ക്ലാസുകളും. താഴെ മൂന്ന് ക്ലാസുകളും മുകളിൽ വിശാലമായ ഹാളും ആണ് ഉള്ളത് . ഹാളിനെ മൂന്നായി ഭാഗച്ചാണ് ഇവിടെ ക്ലാസുകൾ നടക്കുന്നത്. കൂടാതെ എല്ലാ ക്ലാസുകളിലും ആധുനിക ഐ.സി.ടി സംവിധാനങ്ങളും ഉണ്ട് . ആകെ ആറു ക്ലാസ് റൂമുകൾ ഈ കെട്ടിടത്തിൽ ഉണ്ട്. കുടാതെ പഴയ കെട്ടിടത്തിലും ക്ലാസുകൾ ആവശ്യമെങ്കിൽ നടത്താൻ സൗകര്യം ഉണ്ട്. | |||
=== | === ഭക്ഷണ ഹാൾ === | ||
സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷണം കഴിക്കുവാൻ വിശാലമായ ഹാൾ ലഭ്യമാണ് . ആവശ്യത്തിനുള്ള പാത്രം , ഗ്ലാസ് , ഇരിപ്പിടം , കുടിവെള്ളം സൗകര്യം തുടങ്ങിയവ ഇവിടെ ലഭ്യമാണ്. | |||
=== പാചകപ്പുര === | |||
ഭക്ഷണം ഉണ്ടാക്കുന്നതിന് വേണ്ടി നല്ല സൗകര്യം ഉള്ള പാചകപ്പുരയും സാധനങ്ങൾ സൂക്ഷിക്കുവാൻ സൗകര്യത്തിനായി സ്റ്റോർ റൂമും ഇതിൽ ഉൾക്കൊള്ളുന്നു. | |||
= അക്കാദമിക സൗകര്യം = |
14:34, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഭൗതിക സൗകര്യങ്ങൾ
ഇരുനില കെട്ടിടം
സ്കൂളിന് സ്വന്തമായി ഉള്ളതാണ് കെട്ടിടം. കെ.ഇ.ആർ ചട്ടപ്രകാരം ഉള്ളതാണ് എല്ലാ ക്ലാസുകളും. താഴെ മൂന്ന് ക്ലാസുകളും മുകളിൽ വിശാലമായ ഹാളും ആണ് ഉള്ളത് . ഹാളിനെ മൂന്നായി ഭാഗച്ചാണ് ഇവിടെ ക്ലാസുകൾ നടക്കുന്നത്. കൂടാതെ എല്ലാ ക്ലാസുകളിലും ആധുനിക ഐ.സി.ടി സംവിധാനങ്ങളും ഉണ്ട് . ആകെ ആറു ക്ലാസ് റൂമുകൾ ഈ കെട്ടിടത്തിൽ ഉണ്ട്. കുടാതെ പഴയ കെട്ടിടത്തിലും ക്ലാസുകൾ ആവശ്യമെങ്കിൽ നടത്താൻ സൗകര്യം ഉണ്ട്.
ഭക്ഷണ ഹാൾ
സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷണം കഴിക്കുവാൻ വിശാലമായ ഹാൾ ലഭ്യമാണ് . ആവശ്യത്തിനുള്ള പാത്രം , ഗ്ലാസ് , ഇരിപ്പിടം , കുടിവെള്ളം സൗകര്യം തുടങ്ങിയവ ഇവിടെ ലഭ്യമാണ്.
പാചകപ്പുര
ഭക്ഷണം ഉണ്ടാക്കുന്നതിന് വേണ്ടി നല്ല സൗകര്യം ഉള്ള പാചകപ്പുരയും സാധനങ്ങൾ സൂക്ഷിക്കുവാൻ സൗകര്യത്തിനായി സ്റ്റോർ റൂമും ഇതിൽ ഉൾക്കൊള്ളുന്നു.