എസ്സ്.ഡി.എൽ.പി.എസ്സ്. ചക്കുപള്ളം/ചരിത്രം (മൂലരൂപം കാണുക)
12:26, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} '''മദ്ധ്യതിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കുടിയേറിയ കർഷകർക്ക് തങ്ങളുടെ കുഞ്ഞുങ്ങക്ക് വിദ്യ അഭ്യസിക്കാൻ അടുത്തെങ്ങും വിദ്യാലയങ്ങളില്ലാത്തെ ബുദ്ധിമുട്ടിയിരുന്ന സാഹചര്യത്തിൽ,ക്രാന്തദർശിയും നവോത്ഥാന നായകനുമായിരുന്ന വിശുദ്ധ ചാവറ പിതാവിനാൽ സ്ഥാപിതമായ സിഎംഐ കോട്ടയം ,സെൻറ് ജോസഫ് പ്രൊവിൻസിന്റെ ശാഖഭവനമായ ചക്കുപള്ളം ,[https://ml.wikipedia.org/wiki/Saint_Dominic സെൻറ്.ഡോമിനിക്സ്] ആശ്രമത്തിലെ വൈദികനായിരുന്ന ഫാദർ റാൾഫ് സി എം ഐ ജാതിമതഭേദമന്യേ എല്ലാവർക്കും വിദ്യ നൽകുക എന്ന ചാവറ പിതാവിന്റെ ലക്ഷ്യ സാക്ഷാത്ക്കാരത്തിനായി [https://ml.wikipedia.org/wiki/Saint_Dominic സെൻറ്.ഡോമിനിക്സ്] ആശ്രമ ദൈവാലയത്തോട് ചേർന്ന് [https:// | {{PSchoolFrame/Pages}} '''മദ്ധ്യതിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കുടിയേറിയ കർഷകർക്ക് തങ്ങളുടെ കുഞ്ഞുങ്ങക്ക് വിദ്യ അഭ്യസിക്കാൻ അടുത്തെങ്ങും വിദ്യാലയങ്ങളില്ലാത്തെ ബുദ്ധിമുട്ടിയിരുന്ന സാഹചര്യത്തിൽ,ക്രാന്തദർശിയും നവോത്ഥാന നായകനുമായിരുന്ന വിശുദ്ധ ചാവറ പിതാവിനാൽ സ്ഥാപിതമായ സിഎംഐ കോട്ടയം ,സെൻറ് ജോസഫ് പ്രൊവിൻസിന്റെ ശാഖഭവനമായ ചക്കുപള്ളം ,[https://ml.wikipedia.org/wiki/Saint_Dominic സെൻറ്.ഡോമിനിക്സ്] ആശ്രമത്തിലെ വൈദികനായിരുന്ന ഫാദർ റാൾഫ് സി എം ഐ ജാതിമതഭേദമന്യേ എല്ലാവർക്കും വിദ്യ നൽകുക എന്ന ചാവറ പിതാവിന്റെ ലക്ഷ്യ സാക്ഷാത്ക്കാരത്തിനായി [https://ml.wikipedia.org/wiki/Saint_Dominic സെൻറ്.ഡോമിനിക്സ്] ആശ്രമ ദൈവാലയത്തോട് ചേർന്ന് [https://en.wikipedia.org/wiki/Pope_Paul_VI പോപ്പ് പോൾ] മെമ്മോറിയൽ എന്നപേരിൽ ഒരു നേഴ്സറി സ്കൂളും തുടർന്ന് എൽപി സ്കൂളും ആരംഭിച്ചു.''' | ||
'''1983 സെപ്തംബർ 22ന് ഫാദർ ജോർജ് കാഞ്ഞമലയുടെ അക്ഷീണ പരിശ്രമഫലമായി സർക്കാരിൽ നിന്ന് അംഗീകാരം ലഭിച്ചു.. കോവേന്ത(ആശ്രമം)യോട് ചേർന്നുള്ള വിദ്യാലയത്തെ നാട്ടുകാർ കൊവേന്ത സ്കൂൾ എന്നും വിളിച്ചു പോരുന്നു .[https://ml.wikipedia.org/wiki/Saint_Dominic സെൻറ്.ഡോമിനിക്സ്] ആശ്രമം വിദ്യാലയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ,ആശ്രമ ശ്രേഷ്ഠനായ വൈദികനെ സ്കൂൾ മാനേജറായി ചുമതലപ്പെടുത്തുകയും ചെയ്തു.''' | '''1983 സെപ്തംബർ 22ന് ഫാദർ ജോർജ് കാഞ്ഞമലയുടെ അക്ഷീണ പരിശ്രമഫലമായി സർക്കാരിൽ നിന്ന് അംഗീകാരം ലഭിച്ചു.. കോവേന്ത(ആശ്രമം)യോട് ചേർന്നുള്ള വിദ്യാലയത്തെ നാട്ടുകാർ കൊവേന്ത സ്കൂൾ എന്നും വിളിച്ചു പോരുന്നു .[https://ml.wikipedia.org/wiki/Saint_Dominic സെൻറ്.ഡോമിനിക്സ്] ആശ്രമം വിദ്യാലയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ,ആശ്രമ ശ്രേഷ്ഠനായ വൈദികനെ സ്കൂൾ മാനേജറായി ചുമതലപ്പെടുത്തുകയും ചെയ്തു.''' |