"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1,016: | വരി 1,016: | ||
==== മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണ കിറ്റ് ==== | ==== മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണ കിറ്റ് ==== | ||
ഈ വർഷം ലോക് ഡൗൺ കാലമായതോടെ പലരുടേയും വീടുകളിൽ ജീവിത പ്രയാസം | ഈ വർഷം ലോക് ഡൗൺ കാലമായതോടെ പലരുടേയും വീടുകളിൽ ജീവിത പ്രയാസം നേരിടുന്നത് മനസിലാക്കി ഈ വർഷത്തേക്കാവശ്യമായ പഠനോപകരണ കിറ്റ് പി ടി എ യുടെ നേതൃത്വത്തിൽ വിതരണം ചെയ്തു | ||
[[പ്രമാണം:18431 education kit.jpg|നടുവിൽ|ലഘുചിത്രം|പഠനോപകരണ വിതരണം വാർഡ് കൗൺസിലർ ടി പി സുബൈർ ഉദ്ഘാടനം ചെയ്യുന്നു.]] | [[പ്രമാണം:18431 education kit.jpg|നടുവിൽ|ലഘുചിത്രം|പഠനോപകരണ വിതരണം വാർഡ് കൗൺസിലർ ടി പി സുബൈർ ഉദ്ഘാടനം ചെയ്യുന്നു.]] | ||
==== ആയിരം വൃക്ഷത്തൈ ഉത്പാദനം ==== | ==== ആയിരം വൃക്ഷത്തൈ ഉത്പാദനം ==== | ||
കോവിഡ് കാലത്ത് കുട്ടികൾ വീട്ടിൽ ചടഞ്ഞുകൂടിയിരിക്കുമ്പോൾ അവരുടെ മാനസിക ഉല്ലാസത്തിന് വേണ്ടിയും പരിസ്ഥിതി ബോധം വളർത്തിയെടുക്കാനുമായി [https://haritham.kerala.gov.in/%E0%B4%B9%E0%B4%B0%E0%B4%BF%E0%B4%A4%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82-%E0%B4%AE%E0%B4%BF%E0%B4%B7%E0%B4%A8%E0%B5%8D%E2%80%8D/ ഹരിത കേരള മിഷനുമായി] സഹകരിച്ച് വിദ്യാർഥികൾക്കായി വൃക്ഷത്തൈ മത്സരം നടത്തി. വിദ്യാലയത്തിലെ ഓരോ ക്ലാസിൽ നിന്നും 5 കുട്ടികൾ വീതം ആകെ 50 കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ എൽ കെ ജി യിലെ | കോവിഡ് കാലത്ത് കുട്ടികൾ വീട്ടിൽ ചടഞ്ഞുകൂടിയിരിക്കുമ്പോൾ അവരുടെ മാനസിക ഉല്ലാസത്തിന് വേണ്ടിയും പരിസ്ഥിതി ബോധം വളർത്തിയെടുക്കാനുമായി [https://haritham.kerala.gov.in/%E0%B4%B9%E0%B4%B0%E0%B4%BF%E0%B4%A4%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82-%E0%B4%AE%E0%B4%BF%E0%B4%B7%E0%B4%A8%E0%B5%8D%E2%80%8D/ ഹരിത കേരള മിഷനുമായി] സഹകരിച്ച് വിദ്യാർഥികൾക്കായി വൃക്ഷത്തൈ മത്സരം നടത്തി. വിദ്യാലയത്തിലെ ഓരോ ക്ലാസിൽ നിന്നും 5 കുട്ടികൾ വീതം ആകെ 50 കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ എൽ കെ ജി യിലെ ജൂദി മെഹറിൻ ഒന്നാം സ്ഥാനവും ഒന്ന് എ യിലെ ഫാത്തിമ റിയ പി രണ്ടാം സ്ഥാനവും നേടി തൈകൾ ഹരിതമിഷന്റെ ഒരു കോടി വൃക്ഷതൈ പദ്ധതിയിലേക്ക്‌കൈമാറി. തുടർന്ന് പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മൂന്ന് തൈകൾ വിതരണം ചെയ്തു<gallery> | ||
പ്രമാണം:18431 haritham 2.jpg|വിദ്യാർത്ഥികൾ തയ്യാറാക്കിയ ആയിരം വൃക്ഷ തൈകൾ സ്കൂൾ അധികൃതർക്ക് കൈമാറുന്നു | പ്രമാണം:18431 haritham 2.jpg|വിദ്യാർത്ഥികൾ തയ്യാറാക്കിയ ആയിരം വൃക്ഷ തൈകൾ സ്കൂൾ അധികൃതർക്ക് കൈമാറുന്നു | ||
പ്രമാണം:18431 haritham 1.jpg|വിദ്യാർത്ഥികൾ ഒരുക്കിയ ആയിരം വൃക്ഷ തൈകൾ വിതരണോദ്ഘാടനം വാർഡ് കൗൺസിലർ ടി.പി സുബൈർ നിർവ്വഹിക്കുന്നു | പ്രമാണം:18431 haritham 1.jpg|വിദ്യാർത്ഥികൾ ഒരുക്കിയ ആയിരം വൃക്ഷ തൈകൾ വിതരണോദ്ഘാടനം വാർഡ് കൗൺസിലർ ടി.പി സുബൈർ നിർവ്വഹിക്കുന്നു | ||
| വരി 1,029: | വരി 1,029: | ||
സ്കൂളിലെ ഏത് പ്രവർത്തനങ്ങളുടെയും വിജയത്തിന് പിന്നിൽ ഒറ്റകെട്ടായുള്ള ഇടപെടലുകൾ ആണ് . ഇങ്ങനെ കൃത്യമായി പരിപാടികൾ ആസൂത്രണം ചെയ്യാൻ ഞങ്ങളെ സഹായിക്കുന്നത് എല്ലാ വർഷവും സ്കൂളിൽ നടക്കുന്ന എസ്.ആർ.ജി വാർഷിക സമ്മേളനവും ആഴ്ചകളിൽ കൃത്യമായി നടക്കുന്ന എസ്.ആർ.ജി യോഗങ്ങളുമാണ് . | സ്കൂളിലെ ഏത് പ്രവർത്തനങ്ങളുടെയും വിജയത്തിന് പിന്നിൽ ഒറ്റകെട്ടായുള്ള ഇടപെടലുകൾ ആണ് . ഇങ്ങനെ കൃത്യമായി പരിപാടികൾ ആസൂത്രണം ചെയ്യാൻ ഞങ്ങളെ സഹായിക്കുന്നത് എല്ലാ വർഷവും സ്കൂളിൽ നടക്കുന്ന എസ്.ആർ.ജി വാർഷിക സമ്മേളനവും ആഴ്ചകളിൽ കൃത്യമായി നടക്കുന്ന എസ്.ആർ.ജി യോഗങ്ങളുമാണ് . | ||
[[പ്രമാണം:18431 srn anual conference.jpg|നടുവിൽ|ലഘുചിത്രം|എസ്.ആർ.ജി കൺവീനർ ഏലിയാമ്മ ടീച്ചർ നിയുക്ത കൺവീനർക്ക് മിനുട്സ് കൈമാറുന്നു]] | [[പ്രമാണം:18431 srn anual conference.jpg|നടുവിൽ|ലഘുചിത്രം|എസ്.ആർ.ജി കൺവീനർ ഏലിയാമ്മ ടീച്ചർ നിയുക്ത കൺവീനർക്ക് മിനുട്സ് കൈമാറുന്നു]] | ||
വാർഷിക യോഗത്തിൽ കഴിഞ്ഞ അക്കാദമിക വർഷം നടന്ന പ്രവർത്തനങ്ങളുടെ റിപ്പോർട്ട് വിശദമായി എസ്.ആർ.ജി കൺവീനർ എഴുതി അവതരിപ്പിക്കുകയും തുടർന്ന് അതിൻ്റെ മുകളിൽ നടക്കുന്ന ക്രിയാത്മക ചർച്ചകളും സ്കൂളിന് കൂടുതൽ കരുത്ത് പകരുന്നു.യോഗത്തിൽ പുതിയ എസ്.ആർ.ജി കൺവീനറെ തെരെഞ്ഞെടുക്കുകയും സഹായത്തിന് ഒരു ജോയിൻ്റ് കൺവീനറെയും തെരെഞ്ഞെടുക്കുകയും ചെയ്യുന്നു. സ്കൂളിലെ മറ്റ് ചുമതലകൾ എല്ലാം യോഗത്തിൽ നൽകിയ ശേഷം അധ്യാപകർ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് വാർഷിക കലണ്ടറിൻ്റെ കരട് രൂപം തയ്യാറാക്കുകയും തിരിച്ച് വന്ന് ഗ്രൂപ്പ് അവതരണം | വാർഷിക യോഗത്തിൽ കഴിഞ്ഞ അക്കാദമിക വർഷം നടന്ന പ്രവർത്തനങ്ങളുടെ റിപ്പോർട്ട് വിശദമായി എസ്.ആർ.ജി കൺവീനർ എഴുതി അവതരിപ്പിക്കുകയും തുടർന്ന് അതിൻ്റെ മുകളിൽ നടക്കുന്ന ക്രിയാത്മക ചർച്ചകളും സ്കൂളിന് കൂടുതൽ കരുത്ത് പകരുന്നു.യോഗത്തിൽ പുതിയ എസ്.ആർ.ജി കൺവീനറെ തെരെഞ്ഞെടുക്കുകയും സഹായത്തിന് ഒരു ജോയിൻ്റ് കൺവീനറെയും തെരെഞ്ഞെടുക്കുകയും ചെയ്യുന്നു. സ്കൂളിലെ മറ്റ് ചുമതലകൾ എല്ലാം യോഗത്തിൽ നൽകിയ ശേഷം അധ്യാപകർ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് വാർഷിക കലണ്ടറിൻ്റെ കരട് രൂപം തയ്യാറാക്കുകയും തിരിച്ച് വന്ന് ഗ്രൂപ്പ് അവതരണം ക്രോഡീകരിച്ച് വാർഷിക കലണ്ടർ രൂപപ്പെടുത്തുകയും ചെയ്യുന്നു. | ||
==== ഓൺലൈനിൽ പ്രവേശനോത്സവം ==== | ==== ഓൺലൈനിൽ പ്രവേശനോത്സവം ==== | ||
| വരി 1,083: | വരി 1,083: | ||
വായനവാര പ്രവർത്തനങ്ങളുടെ ഭാഗമായി സ്‌കൂൾ വാട്‌സപ്പ് ഗ്രൂപ്പിൽ ചലച്ചിത്രോത്സവം സംഘടിപ്പിച്ചു.ജൂൺ 29 ന് സംഘടിപ്പിച്ച പരിപാടിയിൽ ഗ്ലാസ് എന്ന വളരെ പ്രസിദ്ധമായ ഡോക്യുമെന്ററി,ലുമിയർ സഹോദരന്മാർ നിർമ്മിച്ച ആദ്യചലനചിത്രങ്ങൾ,ഓർമ്മകൾ | വായനവാര പ്രവർത്തനങ്ങളുടെ ഭാഗമായി സ്‌കൂൾ വാട്‌സപ്പ് ഗ്രൂപ്പിൽ ചലച്ചിത്രോത്സവം സംഘടിപ്പിച്ചു.ജൂൺ 29 ന് സംഘടിപ്പിച്ച പരിപാടിയിൽ ഗ്ലാസ് എന്ന വളരെ പ്രസിദ്ധമായ ഡോക്യുമെന്ററി,ലുമിയർ സഹോദരന്മാർ നിർമ്മിച്ച ആദ്യചലനചിത്രങ്ങൾ,ഓർമ്മകൾ | ||
Robert Enrico 1963 ൽ നിർമ്മിച്ച occurrence at owl Creek bridge എക്കാലവും പുതിയതായിത്തന്നെ നിൽക്കുന്ന ചലച്ചിത്രം | Robert Enrico 1963 ൽ നിർമ്മിച്ച occurrence at owl Creek bridge എക്കാലവും പുതിയതായിത്തന്നെ നിൽക്കുന്ന ചലച്ചിത്രം എന്നിവയാണ് സ്പർശിച്ചത് | ||
'''കഥ കവിത ശിൽപശാല''' | '''കഥ കവിത ശിൽപശാല''' | ||
| വരി 1,132: | വരി 1,132: | ||
==== ദേശീയ കയിക ദിനം ==== | ==== ദേശീയ കയിക ദിനം ==== | ||
ആഗസ്റ്റ് 29 ദേശിയ കായിക ദിനമായി ആചരിക്കുന്നു.ഇന്ത്യൻ ഹോക്കി | ആഗസ്റ്റ് 29 ദേശിയ കായിക ദിനമായി ആചരിക്കുന്നു.ഇന്ത്യൻ ഹോക്കി ഇതിഹാസ നായകൻ ധ്യാൻചന്ദ് ഓർമ്മ ദിനമാണ് ദേശിയ കായിക ദിനമായി ആചരിക്കുത് . ഒരു വീഡിയോ പ്രഭാഷണം കുട്ടികൾക്ക് വേണ്ടി തയ്യാറാക്കി അവതരിപ്പിച്ചു.കൂടെ കൈറ്റ് വിക്ടേഴ്സിന്റെ സ്‌പോർട്‌സ് ആക്ടിവിറ്റി വീഡിയോ എല്ലാ ക്ലാസിലും കുട്ടികളെ ക്ലാസ്സ് ഗ്രൂപ്പുകളിലൂടെ മൊയ്ദീൻ കുട്ടി മാസ്റ്ററുടെ നേതൃത്വത്തിൽ പ്രാക്ടിസ് ചെയ്യിപ്പിച്ചു | ||
===== ഓണാഘോഷം ===== | ===== ഓണാഘോഷം ===== | ||