"കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എച്ച്.എസ്. കൂടാളി/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം എന്ന താൾ കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം) |
||
(വ്യത്യാസം ഇല്ല)
|
11:33, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം
നമുക്ക് ഏവർക്കും അറിയാം പ്രകൃതി അമ്മയാണെന്ന് ആ അമ്മയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് പരിസ്ഥിതി എന്നാൽ നമ്മൾ ഓരോ ദിനംപ്രതി പരിസ്ഥിതിയെ പിച്ചി ചീന്തുകയാണ് ആകോളതാപനം, മലിനീകരണം, കാലാവസ്ഥ വ്യതിയാനം അങ്ങനെ തുടങ്ങിയ ഓരോ കാരണത്താൽ ദിനംപ്രതി നമ്മുടെ പരിസ്ഥിതി നശിച്ചുകൊണ്ടിരിക്കുകയാണ് എല്ലാ അർത്ഥത്തിലും ഇതിന് കാരണക്കാർ നമ്മൾ തന്നെയാണ് ഇതിന് ഒരു അന്ത്യം വേണം അത് നാം വിചാരിച്ചാൽ സാധിക്കും ഒരുപക്ഷെ നമ്മളെകൊണ്ട് മാത്രം. എന്നാൽ എങ്ങനെ മാലിന്യങ്ങൾ നിക്ഷേപിക്കേണ്ട സ്ഥലത്ത് മാത്രം നിക്ഷേപിക്കുക പ്ലാസ്റ്റിക് ഉപയോഗം പൂർണമായും ഉപേക്ഷിക്കുക പ്ലാസ്റ്റികിന് പകരം കടലാസ് പോലെയുള്ള ഭൂമിയിലേക്ക് അലിഞ്ഞു ചേരുന്ന സാധനങ്ങൾ ഉപയോഗിക്കാം പിന്നെ നമ്മുടെ ജീവിതത്തിൽ അനിവാര്യമായ ഒന്നാണ് ശുചിത്വം. ഒരു മനുഷ്യനെ സമ്മന്തിച്ചെടുത്തോളം ശുചിത്വമാണ് വേണ്ടത് പുറമെയും അകമേയും ശുചിത്വം നിലനിർത്തേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ് വ്യക്തി ശുചിത്വവും ആരോഗ്യ ശുചിത്വവും ഇല്ലാത്തതിനാൽ നമ്മൾ ദിനംപ്രതി പല പല അസുഖങ്ങൾ ആണ് നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിച്ചു വരുത്തുന്നത്. ഇപ്പോൾ നമ്മുടെ മുന്നിൽ ഏറ്റവും വലിയ ഉതാഹരണമാണ് കൊറോണ എന്നാ പകർച്ചവ്യാധി ലോകം ഇപ്പോൾ അതിന്റെ ഭീതിയിലാണ് എന്നാൽ ഈ മഹാമാരിയെ ഭൂലോകത്തു നിന്നും എന്നെന്നേക്കുമായി തുടച് മാറ്റാവുന്നതാണ്. എങ്ങനെയെന്നല്ലേ? വ്യക്തി ശുചിത്വവും ആഹാര ശുചിത്വവും ഇത് രണ്ടും പാലിക്കുന്നതിലൂടെ നമ്മളെയും നമ്മുടെ പ്രിയപെട്ടവരെയും രക്ഷിക്കാം. ഇടക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ചു കൈ കഴുകുക സാനിറ്റയ്സർ ഉപയോഗിച്ചു കൈകൾ വൃത്തിയായി സൂക്ഷിക്കുക പിന്നെ നമ്മുടെ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ എല്ലാം പാലിക്കുക ഇതിലൂടെ നമുക്ക് കൊറോണയെ നശിപ്പിക്കാം ഭയമല്ല ജാഗ്രതയാണ് വേണ്ടത്. നമുക്ക് വേണ്ടിയും നമ്മുടെ സമൂഹത്തിന് വേണ്ടിയും നമുക്ക് കൈകൾ കോർക്കാതെ ഒറ്റക്കെട്ടായി നിൽക്കാം നമ്മെയും നമ്മുടെ സമൂഹത്തെയും നമുക്ക് രക്ഷിക്കാം
സാങ്കേതിക പരിശോധന - supriyap തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 04/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം