"എ. എൽ. പി. എസ്. പാലിശ്ശേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(അക്ഷരത്തെറ്റ് തിരുത്തി) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}1897-ൽ | {{PSchoolFrame/Pages}}1897-ൽ തേർമഠം ചക്കാലയ്ക്കൽ കുഞ്ഞിപ്പാലു മകൻ മാത്തു സ്വന്തം നാടായ പാലിശ്ശേരിയിലെ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി സ്വന്തം സ്ഥലത്ത് പണികഴിപ്പിച്ച വിദ്യാലയമായിരുന്നു ഇത്. പിന്നീട് അദ്ദേഹത്തിൻറെ മകൻ തേർമഠം ചക്കാലയ്ക്കൽ മാത്തു മകൻ കുഞ്ഞിപ്പാലു ഈ സ്കൂൾ 1976 ൽ പാലയ്ക്കൽ ഇടവകയെ ഏല്പിച്ചുകൊടുത്തു.ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകളിലായി സ്കൂളിൽ നിന്ന് ധാരാളം കുട്ടികൾ തങ്ങളുടെ പ്രാഥമികവിദ്യാഭ്യാസം നേടി. |
10:55, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1897-ൽ തേർമഠം ചക്കാലയ്ക്കൽ കുഞ്ഞിപ്പാലു മകൻ മാത്തു സ്വന്തം നാടായ പാലിശ്ശേരിയിലെ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി സ്വന്തം സ്ഥലത്ത് പണികഴിപ്പിച്ച വിദ്യാലയമായിരുന്നു ഇത്. പിന്നീട് അദ്ദേഹത്തിൻറെ മകൻ തേർമഠം ചക്കാലയ്ക്കൽ മാത്തു മകൻ കുഞ്ഞിപ്പാലു ഈ സ്കൂൾ 1976 ൽ പാലയ്ക്കൽ ഇടവകയെ ഏല്പിച്ചുകൊടുത്തു.ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകളിലായി സ്കൂളിൽ നിന്ന് ധാരാളം കുട്ടികൾ തങ്ങളുടെ പ്രാഥമികവിദ്യാഭ്യാസം നേടി.