"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 76: വരി 76:


==== ഹിരോഷിമ നാഗസാക്കി ദിനം ====
==== ഹിരോഷിമ നാഗസാക്കി ദിനം ====
1945 ഓഗസ്റ്റ് 6 ഹിരോഷിമ നാഗസാക്കി ദിനം . അന്ന് ജപ്പാനിൽ വിതക്കപ്പെട്ട നാശത്തിന്റെ വിത്തുകൾ ഇന്നും പൊട്ടിമുളക്കുന്നു. അന്ന് ഒരു തിങ്കളാഴ്ച്ചയായിരുന്നു. വടക്കൻ പസഫിക് ദ്വീപിൽ നിന്നും 12 സൈനികരുമായി പുറപ്പെട്ട എനോളഗ എന്ന B 29 വിമാനം 1500 മൈലുകൾക്കപ്പുറത്തുള്ള ജപ്പാനലക്ഷ്യം വച്ച് പറന്നുയർന്നു. ലിറ്റിൽ ബോയ് എന്ന പേരിട്ട അണുബോംബുമായി അത് ലക്ഷ്യത്തിലേക്ക് കുതിച്ചു. നിമിഷ നേരം കൊണ്ട് സ്വപ്നങ്ങളെല്ലാം തകർന്ന ഹൃദയ ഭേദകമായ നിലവിളികളായിരുന്നു. മനുഷ്യന്റെയും മൃഗങ്ങളുടെയും കത്തിക്കരിഞ്ഞ അസ്ഥികൂടങ്ങൾ. തുടർന്ന് മരണമടഞ്ഞ ആയിരക്കണക്കിനാളുകൾ ... രണ്ടാം ലോക മഹായുദ്ധം ലോകത്തിന് സമ്മാനിച്ചത്. യുദ്ധത്തിന്റെ കെടുതികൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. ഇനിയൊരു യുദ്ധം വേണ്ട എന്ന സന്ദേശം കുട്ടികളിൽ എത്തിച്ചു. മുൻ എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ ജി.മുരളീധരൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഏലിയാമ്മ ടീച്ചർ അസംബ്ലിയിൽ സംസാരിച്ചു.
1945 ഓഗസ്റ്റ് 6 ഹിരോഷിമ നാഗസാക്കി ദിനം . അന്ന് ജപ്പാനിൽ വിതക്കപ്പെട്ട നാശത്തിന്റെ വിത്തുകൾ ഇന്നും പൊട്ടിമുളക്കുന്നു. അന്ന് ഒരു തിങ്കളാഴ്ച്ചയായിരുന്നു. വടക്കൻ പസഫിക് ദ്വീപിൽ നിന്നും 12 സൈനികരുമായി പുറപ്പെട്ട എനോളഗ എന്ന B 29 വിമാനം 1500 മൈലുകൾക്കപ്പുറത്തുള്ള ജപ്പാനലക്ഷ്യം വച്ച് പറന്നുയർന്നു. ലിറ്റിൽ ബോയ് എന്ന പേരിട്ട അണുബോംബുമായി അത് ലക്ഷ്യത്തിലേക്ക് കുതിച്ചു. നിമിഷ നേരം കൊണ്ട് സ്വപ്നങ്ങളെല്ലാം തകർന്ന ഹൃദയ ഭേദകമായ നിലവിളികളായിരുന്നു. മനുഷ്യന്റെയും മൃഗങ്ങളുടെയും കത്തിക്കരിഞ്ഞ അസ്ഥികൂടങ്ങൾ. തുടർന്ന് മരണമടഞ്ഞ ആയിരക്കണക്കിനാളുകൾ ... രണ്ടാം ലോക മഹായുദ്ധം ലോകത്തിന് സമ്മാനിച്ചത്. യുദ്ധത്തിന്റെ കെടുതികൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. ഇനിയൊരു യുദ്ധം വേണ്ട എന്ന സന്ദേശം കുട്ടികളിൽ എത്തിച്ചു. മുൻ എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ ജി.മുരളീധരൻ പരിപാടി ഉദ്ഘാടനം ചെയ്തു. [[ഏലിയാമ്മ.കെ.പി|ഏലിയാമ്മ ടീച്ചർ]] അസംബ്ലിയിൽ സംസാരിച്ചു.


==== അധ്യാപകൻ്റെ സ്വന്തം ചെലവിൽ ഡിജിറ്റൽ ക്ലാസ്സ് റൂം ====
==== അധ്യാപകൻ്റെ സ്വന്തം ചെലവിൽ ഡിജിറ്റൽ ക്ലാസ്സ് റൂം ====
"https://schoolwiki.in/എ.എം.എൽ.പി.എസ്._വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്