"എ. എൽ. പി. എസ്. പാലിശ്ശേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ടാഗ് ചേർത്തു. |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}1897-ൽ തേവർ മഠം കുഞ്ഞിപ്പാലു മകൻ മാത്തു സ്വന്തം നാടായ പാലിശ്ശേരിയിലെ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി സ്വന്തം സ്ഥലത്ത് പണികഴിപ്പിച്ച വിദ്യാലയമായിരുന്നു ഇത്. പിന്നീട് അദ്ദേഹത്തിൻറെ മകൻ കുഞ്ഞിപ്പാലു ഈ സ്കൂൾ 1976 ൽ പാലയ്ക്കൽ ഇടവകയെ ഏല്പിച്ചുകൊടുത്തു.ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകളിലായി സ്കൂളിൽ നിന്ന് ധാരാളം കുട്ടികൾ തങ്ങളുടെ പ്രാഥമികവിദ്യാഭ്യാസം നേടി. | ||