"ഗവ. വി എച്ച് എസ് എസ് കൈതാരം/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25072GHSK (സംവാദം | സംഭാവനകൾ)
No edit summary
25072GHSK (സംവാദം | സംഭാവനകൾ)
No edit summary
വരി 31: വരി 31:
|25
|25
|}
|}
<big>മണ്ണിലും രക്തത്തിലും അലിഞ്ഞ് ചേർന്ന ഒരു കായിക സംസ്കാരമാണ് കൈതാരം സ്കൂളിനും ,കൈതാരം ദേശത്തിനു മുള്ളത് നാട്ടുകാരുടെയും സ്കൂളിന്റെയും ശക്തമായ ഇടപെടലുകൾ ദേശത്തിന്റെ കായിക സംസ്കാരം ഉയർത്തി പിടിക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിക്കുന്നു ശക്തമായ കബഡി ടീമുകൾ ആൺ പെൺ വിഭാഗങ്ങളിലായി സ്കൂളിനുണ്ട് . ശക്തമായ ഫുഡ്ബോൾ ടീമും VHSE തലത്തിലും ഹൈസ്കൂൾ തലത്തിലും നമ്മുക്ക് ഉണ്ട്. കൂടാതെ എല്ലാ വിഭാഗത്തിലും ശക്തമായ സാന്നിധ്യം അറിയിക്കുന്ന ബാഡ്മിന്റെ ൺ ടീമും സ്കൂളിലുണ്ട്. ഉപജില്ലാ കായികോത്സവത്തിലും ജില്ലാ കായികോത്സവത്തിലും ശക്തമായ സാനിധ്യം കാഴ്ചവെയ്ക്കുന്ന അത് ലറ്റിക്ക് ടീമും സ്കൂളിലുണ്ട്. നാട്ടുകാരുടെയും സ്കൂൾ PTA ,smc എന്നിവയുടെ ഇടപെടലിന്റെ ഫലമായി നല്ല വിശാലമായ കളിസ്ഥലം സ്കൂളിനുണ്ട്.</big>

{| class="wikitable"
{| class="wikitable"