ഗവ. വി എച്ച് എസ് എസ് കൈതാരം/ഫോട്ടോ ആൽബം (മൂലരൂപം കാണുക)
02:18, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 73: | വരി 73: | ||
സൃഷ്ടികൾ | സൃഷ്ടികൾ | ||

{| class="wikitable" | {| class="wikitable" | ||
വരി 85: | വരി 83: | ||
LOCK DOWN - ART WORKS | LOCK DOWN - ART WORKS | ||
{| class="wikitable" | {| class="wikitable" | ||
|[[പ്രമാണം:Tel1.png|ലഘുചിത്രം|thumb|Anagha Rajeesh - 9a]] | |[[പ്രമാണം:Tel1.png|ലഘുചിത്രം|thumb|Anagha Rajeesh - 9a]] | ||
വരി 149: | വരി 146: | ||
അക്ഷരവർഷം 150 | അക്ഷരവർഷം 150 | ||
ശതോത്തര സുവർണ്ണ ജൂബിലി യാഘോഷം -അക്ഷരവർഷം 150 എന്ന പേരിൽ 2017 മുതൽ 2021 വരെ അഞ്ചാണ്ടു നീണ്ടു നിൽക്കുന്ന പരിപാടികൾ | |||

1. പൂർവാദ്ധ്യാപക സംഗമം -പ്രണാമം |
1. പൂർവാദ്ധ്യാപക സംഗമം -പ്രണാമം | ||
വരി 162: | വരി 158: | ||

9. മുഖ്യ മന്ത്രി-വിദ്യാഭ്യാസമന്ത്രി -സാംസ്കാരികനായകർ പങ്കെടുക്കുന്നു |
9. മുഖ്യ മന്ത്രി-വിദ്യാഭ്യാസമന്ത്രി -സാംസ്കാരികനായകർ പങ്കെടുക്കുന്നു | ||

സ്കൂളിന്റെ 150 വർഷത്തെ ആഘോഷപരിപാടി ഉദ്ഘാടനവേളയിൽ | |||
{| class="wikitable" | {| class="wikitable" | ||
|[[പ്രമാണം:Sw1.png|ലഘുചിത്രം|thumb| എം.എൽ.എ. വി. ഡി. സതീശൻ 150 വർഷത്തെ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യുന്നു]] | |[[പ്രമാണം:Sw1.png|ലഘുചിത്രം|thumb| എം.എൽ.എ. വി. ഡി. സതീശൻ 150 വർഷത്തെ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യുന്നു]] | ||
വരി 186: | വരി 180: | ||
പ്രക്യതിദുരന്തം | |||
അറിവും അക്ഷരവും അഭയവുമേകി ഒരു ജനതയെ ചിറകിലേറ്റി ,,,,,,അക്ഷരമുത്തശ്ശി,,,, കൈതാരം ഗവർമെന്റ് വൊക്കേഷണൽ ഹയർ സെകണ്ടറി സ്കൂൾ | |||
2018 ആഗസ്റ്റിലെ പ്രളയം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിപത്തായി നാടാകെ ദുരന്തം വിതച്ചപ്പോൾ നിരാലംബരായ ജനത അഭയം തേടിയെത്തിയത് നാടിന്റെ അറിവിന്റെ സുവർണ്ണ തേജസ്സായ കൈതാരം ഗവർമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലാണ് | 2018 ആഗസ്റ്റിലെ പ്രളയം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിപത്തായി നാടാകെ ദുരന്തം വിതച്ചപ്പോൾ നിരാലംബരായ ജനത അഭയം തേടിയെത്തിയത് നാടിന്റെ അറിവിന്റെ സുവർണ്ണ തേജസ്സായ കൈതാരം ഗവർമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലാണ് | ||
സമീപത്തെ താഴ്ന്ന പ്രദേശങ്ങളായ തത്തപ്പിള്ളി, തുരുത്ത്, മയ്യാർ, വാണിയ കാട്, വഴി കുളങ്ങര, കോട്ടുവള്ളി, കൊടവക്കാട്എന്നീ പ്രദേശങ്ങളിൽ നിന്നായി എത്തിയ ഏകദേശം 3000 ജനങ്ങൾക്ക് നമ്മുടെ സ്കൂൾ അഭയമേകി. | സമീപത്തെ താഴ്ന്ന പ്രദേശങ്ങളായ തത്തപ്പിള്ളി, തുരുത്ത്, മയ്യാർ, വാണിയ കാട്, വഴി കുളങ്ങര, കോട്ടുവള്ളി, കൊടവക്കാട്എന്നീ പ്രദേശങ്ങളിൽ നിന്നായി എത്തിയ ഏകദേശം 3000 ജനങ്ങൾക്ക് നമ്മുടെ സ്കൂൾ അഭയമേകി. | ||
അക്ഷരവും അറിവും മാത്രമല്ല ആശ്രയിച്ചെത്തുന്നവർക്ക് അഭയവും നൽകി ഈ മഹാസന്നിധി. ഏഴിക്കര പുഴയിലൂടെ, ചെറിയപ്പിളളി പുഴയിലൂടെ, ചെറിയപ്പിളളി ഇടത്തോടിലൂടെ,, നാല് ദിക്കിലൂടെയും കലിതുള്ളി എത്തിയ മലവെള്ളപാച്ചിലിൽ നിന്നും നാടിനെ നാട്ടുക്കാരെ ഈ കൈ കുമ്പിളിൽ കാത്ത് രക്ഷിച്ചു. | അക്ഷരവും അറിവും മാത്രമല്ല ആശ്രയിച്ചെത്തുന്നവർക്ക് അഭയവും നൽകി ഈ മഹാസന്നിധി. ഏഴിക്കര പുഴയിലൂടെ, ചെറിയപ്പിളളി പുഴയിലൂടെ, ചെറിയപ്പിളളി ഇടത്തോടിലൂടെ,, നാല് ദിക്കിലൂടെയും കലിതുള്ളി എത്തിയ മലവെള്ളപാച്ചിലിൽ നിന്നും നാടിനെ നാട്ടുക്കാരെ ഈ കൈ കുമ്പിളിൽ കാത്ത് രക്ഷിച്ചു. | ||
{| class="wikitable" | {| class="wikitable" | ||
|[[പ്രമാണം:Ff1.png|ലഘുചിത്രം|thumb| അദ്ധ്യാപികയുടെ വീട് വെള്ളം കേറിയനിലയിൽ]] | |[[പ്രമാണം:Ff1.png|ലഘുചിത്രം|thumb| അദ്ധ്യാപികയുടെ വീട് വെള്ളം കേറിയനിലയിൽ]] | ||
വരി 202: | വരി 192: | ||

പ്രളയ ജലത്തിൽപ്പെട്ട പ്രദേശവാസികൾക്ക് ആറാട്ട് കടവ് പാലം വഴി വരാപ്പുഴയിലേക്കോ ,,,ചെറിയപ്പള്ളി വഴി എർണാകുളം പറവൂർ മേഖലയിലേക്കോ,,,വഴിക്കുളങ്ങര തോട് കടന്ന് ആലുവ ക്കോ,,, പറവൂർ പുഴക്കടന്ന് കൊടുങ്ങല്ലുർക്കോ,, ചെറായി പാടം കടന് വൈപ്പിന്നിലേക്കോ പോകാൻ കഴിയാത്ത നിസഹായവസ്ഥയിൽ രക്ഷകയായി കൈത്താങ്ങായി നമ്മുടെ ഈ വിദ്യാലയം നിലകൊണ്ടു. | പ്രളയ ജലത്തിൽപ്പെട്ട പ്രദേശവാസികൾക്ക് ആറാട്ട് കടവ് പാലം വഴി വരാപ്പുഴയിലേക്കോ ,,,ചെറിയപ്പള്ളി വഴി എർണാകുളം പറവൂർ മേഖലയിലേക്കോ,,,വഴിക്കുളങ്ങര തോട് കടന്ന് ആലുവ ക്കോ,,, പറവൂർ പുഴക്കടന്ന് കൊടുങ്ങല്ലുർക്കോ,, ചെറായി പാടം കടന് വൈപ്പിന്നിലേക്കോ പോകാൻ കഴിയാത്ത നിസഹായവസ്ഥയിൽ രക്ഷകയായി കൈത്താങ്ങായി നമ്മുടെ ഈ വിദ്യാലയം നിലകൊണ്ടു. | ||
പ്രളയ ദുരന്തത്തിൽ പെട്ട നാട്ടുകാർക്ക് പ്രേരക ശക്തിയായി നിലകൊണ്ടതും ഈ ആക്ഷരമുത്തശി തന്നെ. ദുരന്തത്തൽ പെട്ട വീട്ടുകളിൽ ഭക്ഷണം വസ്ത്രം മരുന്ന് എന്നിവ എത്തിക്കുന്നതിന് സ്കൂളുമായി ബന്ധപ്പെട്ട സംഘടനകൾ അഹോരാത്രം കഠിനാധ്വാനം ചെയ്തു. പ്രളയത്തിന് ശേഷം വിദ്യാലയവും പരിസരവും വൃത്തിയാകുന്നതിന് spc കുട്ടികൾ കാട്ടിയ ഉത്സാഹവും പ്രയത്നവും ശ്ലാഘനീയമാണ്. | പ്രളയ ദുരന്തത്തിൽ പെട്ട നാട്ടുകാർക്ക് പ്രേരക ശക്തിയായി നിലകൊണ്ടതും ഈ ആക്ഷരമുത്തശി തന്നെ. ദുരന്തത്തൽ പെട്ട വീട്ടുകളിൽ ഭക്ഷണം വസ്ത്രം മരുന്ന് എന്നിവ എത്തിക്കുന്നതിന് സ്കൂളുമായി ബന്ധപ്പെട്ട സംഘടനകൾ അഹോരാത്രം കഠിനാധ്വാനം ചെയ്തു. പ്രളയത്തിന് ശേഷം വിദ്യാലയവും പരിസരവും വൃത്തിയാകുന്നതിന് spc കുട്ടികൾ കാട്ടിയ ഉത്സാഹവും പ്രയത്നവും ശ്ലാഘനീയമാണ്. | ||
{| class="wikitable" | {| class="wikitable" | ||
|[[ പ്രമാണം:Ff2.png|ലഘുചിത്രം|thumb| ക്യാമ്പിനിടയിൽ സൗഹൃദ സംഭാഷണം]] | |[[ പ്രമാണം:Ff2.png|ലഘുചിത്രം|thumb| ക്യാമ്പിനിടയിൽ സൗഹൃദ സംഭാഷണം]] |