"എ.എൽ.പി.എസ്. കുറ്റിപ്പുറം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
18402-wiki (സംവാദം | സംഭാവനകൾ) No edit summary |
18402-wiki (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 20: | വരി 20: | ||
[[പ്രമാണം:Flood 18402.jpg|ലഘുചിത്രം|350x350ബിന്ദു|'''വെള്ളപ്പൊക്കം''' ]] | [[പ്രമാണം:Flood 18402.jpg|ലഘുചിത്രം|350x350ബിന്ദു|'''വെള്ളപ്പൊക്കം''' ]] | ||
1924-ൽ കലാപം അമർന്നു. ജനങ്ങൾ സാധാരണജീവിതത്തിലേക്ക് മടങ്ങിവരാൻ തുടങ്ങുകയായിരുന്നു. അപ്പോഴാണ് കുറ്റിപ്പുറം ഒന്നാകെ മുങ്ങിത്താഴ്ന്ന വലിയൊരു വെള്ളപ്പൊക്കമുണ്ടായത്. വെള്ളപ്പൊക്കത്തിന്റെയും തുടർന്നുണ്ടായ പകർച്ചവ്യാധികളുടേയും വിഹ്വലതയാർന്ന ചിത്രങ്ങൾ പഴം മനസ്സുകളിൽ ഇപ്പോഴുമുണ്ട്.ചെറിയ ജനലുകളും കിളിവാതിലുകളും ധാരാളമുള്ള വലിയ നാലു കെട്ടുവീടുകളിൽപോലും നട്ടുച്ചയ്ക്ക് ഇരുട്ട് പതുങ്ങിനിൽപ്പുണ്ടാവും. രാത്രി കോൽവിളക്കും റാന്തലും (പാനീസ്) മാടമ്പിവിളക്കും ചിമ്മിനിയും കത്തിച്ചാണ് ഇരുട്ടകറ്റുക. രാത്രി അധികം വൈകും മുമ്പേ ഗ്രാമം ഉറക്കത്തിലേക്ക് വീഴുകയായി. അപൂർവ്വം രാത്രിയാത്രക്കാർക്ക് ഓലച്ചൂട്ടോ ഓടക്കുറ്റിയോ ആണ് വെളിച്ചത്തിന് ശരണം. ഇന്നിപ്പോൾ പതിനൊന്നിനും പന്ത്രണ്ടിനും ഇടയ്ക്കാണ് പലപ്പോഴും വീടുകളിൽ രാത്രി ലൈറ്റണയുന്നതും. നിഴലു നോക്കി നേരമറിഞ്ഞിരുന്നതുമൊക്കെ ഓർക്കുന്നവർ ഇന്നുമുണ്ട്.റോഡുകളൊന്നും നിർമ്മിച്ചിട്ടില്ലാത്ത കാലത്ത് ഗ്രാമം തികച്ചും ഒറ്റപ്പെട്ടാണ് കിടന്നിരുന്നത്. ദേശവുമായി പുറംലോകത്തെ ബന്ധിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങളും കുറവായിരുന്നു. നാഴികകളോളം കുണ്ടനിടവഴികളിലൂടെയോ പാടവരമ്പുകളിലൂടെയോ ഏറെദൂരം താണ്ടിയായിരുന്നു വിഷം തീണ്ടിയവരെയും ഗർഭിണികളെയും മറ്റും ചണച്ചാക്ക് തുന്നഴിച്ച് മുളകീറി കെട്ടി മഞ്ചലിൽ കിടത്തി കൊണ്ടുപോയിരുന്നത്. മാരകമായ അസുഖങ്ങൾ പിടിപെട്ട് വിദഗ്ധ ചികിത്സ ലഭിക്കാതെ മരണപ്പെട്ടുപോയ ഒരുപാട് നിർഭാഗ്യവാൻമാരുണ്ട്. നാട്ടുചികിത്സയായിരുന്നു ജനങ്ങൾക്ക് ലഭിച്ചിരുന്ന ഏക വൈദ്യസഹായം. കാലം ഒരുപാട് പുരോഗമിച്ചതിനുശേഷമാണ് കോട്ടയ്ക്കലിൽ ഒരു എം.ബി.ബി.എസ്. ഡോക്ടർ പ്രാക്ടീസ് തുടങ്ങിയത്. ആറ്റുപുറത്ത് തറവാട്ടിലെ പ്രഗത്ഭരായ വൈദ്യന്മാരുടെ ചികിത്സ നാട്ടിൽ കോളറ പോലുള്ള മാരകരോഗങ്ങൾ പടർന്നുപിടിച്ച സമയത്ത് വലിയതുണയായിരുന്നിട്ടുണ്ട്. | 1924-ൽ കലാപം അമർന്നു. ജനങ്ങൾ സാധാരണജീവിതത്തിലേക്ക് മടങ്ങിവരാൻ തുടങ്ങുകയായിരുന്നു. അപ്പോഴാണ് കുറ്റിപ്പുറം ഒന്നാകെ മുങ്ങിത്താഴ്ന്ന വലിയൊരു വെള്ളപ്പൊക്കമുണ്ടായത്. വെള്ളപ്പൊക്കത്തിന്റെയും തുടർന്നുണ്ടായ പകർച്ചവ്യാധികളുടേയും വിഹ്വലതയാർന്ന ചിത്രങ്ങൾ പഴം മനസ്സുകളിൽ ഇപ്പോഴുമുണ്ട്.ചെറിയ ജനലുകളും കിളിവാതിലുകളും ധാരാളമുള്ള വലിയ നാലു കെട്ടുവീടുകളിൽപോലും നട്ടുച്ചയ്ക്ക് ഇരുട്ട് പതുങ്ങിനിൽപ്പുണ്ടാവും. രാത്രി കോൽവിളക്കും റാന്തലും (പാനീസ്) മാടമ്പിവിളക്കും ചിമ്മിനിയും കത്തിച്ചാണ് ഇരുട്ടകറ്റുക. രാത്രി അധികം വൈകും മുമ്പേ ഗ്രാമം ഉറക്കത്തിലേക്ക് വീഴുകയായി. അപൂർവ്വം രാത്രിയാത്രക്കാർക്ക് ഓലച്ചൂട്ടോ ഓടക്കുറ്റിയോ ആണ് വെളിച്ചത്തിന് ശരണം. ഇന്നിപ്പോൾ പതിനൊന്നിനും പന്ത്രണ്ടിനും ഇടയ്ക്കാണ് പലപ്പോഴും വീടുകളിൽ രാത്രി ലൈറ്റണയുന്നതും. നിഴലു നോക്കി നേരമറിഞ്ഞിരുന്നതുമൊക്കെ ഓർക്കുന്നവർ ഇന്നുമുണ്ട്.റോഡുകളൊന്നും നിർമ്മിച്ചിട്ടില്ലാത്ത കാലത്ത് ഗ്രാമം തികച്ചും ഒറ്റപ്പെട്ടാണ് കിടന്നിരുന്നത്. ദേശവുമായി പുറംലോകത്തെ ബന്ധിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങളും കുറവായിരുന്നു. നാഴികകളോളം കുണ്ടനിടവഴികളിലൂടെയോ പാടവരമ്പുകളിലൂടെയോ ഏറെദൂരം താണ്ടിയായിരുന്നു വിഷം തീണ്ടിയവരെയും ഗർഭിണികളെയും മറ്റും ചണച്ചാക്ക് തുന്നഴിച്ച് മുളകീറി കെട്ടി മഞ്ചലിൽ കിടത്തി കൊണ്ടുപോയിരുന്നത്. മാരകമായ അസുഖങ്ങൾ പിടിപെട്ട് വിദഗ്ധ ചികിത്സ ലഭിക്കാതെ മരണപ്പെട്ടുപോയ ഒരുപാട് നിർഭാഗ്യവാൻമാരുണ്ട്. നാട്ടുചികിത്സയായിരുന്നു ജനങ്ങൾക്ക് ലഭിച്ചിരുന്ന ഏക വൈദ്യസഹായം. കാലം ഒരുപാട് പുരോഗമിച്ചതിനുശേഷമാണ് കോട്ടയ്ക്കലിൽ ഒരു എം.ബി.ബി.എസ്. ഡോക്ടർ പ്രാക്ടീസ് തുടങ്ങിയത്. ആറ്റുപുറത്ത് തറവാട്ടിലെ പ്രഗത്ഭരായ വൈദ്യന്മാരുടെ ചികിത്സ നാട്ടിൽ കോളറ പോലുള്ള മാരകരോഗങ്ങൾ പടർന്നുപിടിച്ച സമയത്ത് വലിയതുണയായിരുന്നിട്ടുണ്ട്. | ||
[[പ്രമാണം:Psv18402.jpg|ലഘുചിത്രം|348x348ബിന്ദു|'''P.S. Varier''']] | |||
കാലവർഷം ചതിച്ച് കൃഷിനശിച്ചും രോഗപീഢനകളാൽ ആരോഗ്യം തകർന്നും നിരാലംബമായകാലത്ത് തൊഴിലില്ലായ്മയും പട്ടിണിയും അരക്ഷിതാവസ്ഥയും കൂട്ടുചേർന്ന ഗ്രാമീണരുടെ കഷ്ടപ്പാടുകൾക്ക് മുട്ടുശാന്തിയായത് കോട്ടക്കൽ കോവിലകത്തെ ജോലികളായിരുന്നു. നെല്ലുകുത്താനും കന്നുപൂട്ടാനും അടുക്കളപണിക്കും മറ്റു പുറംവേലകൾക്കുമായി പറ്റംപറ്റമായി ഇവിടുന്ന് നാട്ടുകാർ പോയിരുന്നതായി കേൾക്കുന്നു.1902 ൽ വൈദ്യരത്നം പി.എസ്. വാരിയർ കോട്ടക്കലിൽ ചെറിയ രീതിയിൽ ഒരു വൈദ്യശാലയ്ക്കും തുടക്കമിട്ടതോടെ അവിടത്തെ പണികളിൽ നിന്ന് കിട്ടുന്ന വരുമാനത്തിലൂടെ ജീവിക്കാമെന്ന നിലയിലേക്ക് ജനങ്ങൾ മാറിചിന്തിക്കാൻ തുടങ്ങി .പശുവിൻപാലോ പച്ചമരുന്നുകളോ വാരിയത്തുകൊടുത്താൽ അരിക്കുള്ള കാശുകിട്ടുമെന്ന നിലയായി. കുറേപേർ അങ്ങനെ ആര്യവൈദ്യശാലയിൽ പണിക്കുനിന്നു. കണ്ണഞ്ചിപ്പിക്കുന്ന ദീനാറുകളും സ്വർഗ്ഗതുല്യമായി ജീവിതവും സ്വപ്നം കണ്ട് ചിലർ ലോഞ്ചിൽ ദുബായിലേക്ക് കടന്നു. ചിലർ പട്ടാളത്തിൽ ചേർന്നു. | |||
[[പ്രമാണം:Avs 18402.jpg|ലഘുചിത്രം|350x350ബിന്ദു|'''കോട്ടക്കൽ ആര്യവൈദ്യ ശാല''' ]] | [[പ്രമാണം:Avs 18402.jpg|ലഘുചിത്രം|350x350ബിന്ദു|'''കോട്ടക്കൽ ആര്യവൈദ്യ ശാല''' ]] | ||
ഏകദേശം 150-200 വർഷത്തെ പഴക്കമേയുള്ളു കുറ്റിപുറം ജുമാമസ്ജിദിന് കോട്ടയ്ക്കൽ പാലപ്പുറയിലെ പള്ളിയിലേക്കായിരുന്നു അതിനുമുമ്പ് ഇവിടെനിന്നും മയ്യത്ത് കൊണ്ടുപോയിരുന്നതും വിശ്വാസികൾ വെള്ളിയാഴ്ചകളിൽ പള്ളികൂടിയിരുന്നതും. വീട്ടുവരാന്തകളിലും പീടികമുറികളിലും കുട്ടികൾക്കായി നടത്തിയിരുന്ന മതപഠനക്ലാസുകൾ ആലിക്കലിൽ ആദ്യത്തെ മദ്രസ് സ്ഥാപിക്കപ്പെട്ടതോടെ ചിട്ടയായ ഔദ്യോഗിക രീതിയിലേക്ക് മാറി. മറ്റിടങ്ങളിലും വൈകാതെ മദ്രസാനിർമ്മാണം നടന്നു. കുറ്റിപ്പുറം പള്ളിയിൽ ഖുതുബ നിർവഹിച്ചിരുന്ന ബഹുമാനത്തിനും സ്നേഹത്തിനും പാത്രീഭൂതനായിരുന്നു ആദ്ധ്യാത്മിക നേതാവും അത്ഭുതസിദ്ധികളുള്ള ആളുമായിരുന്നു തങ്ങൾ. സാന്ത്വനവചസുകൾ ഓതിയിരുന്ന തങ്ങളുടെ വീട് നാട്ടുകാരുടെ സങ്കടങ്ങൾക്ക് നല്ലൊരു അത്താണിയായിരുന്നു. അമരിയിൽ, തയ്യിൽ, കരുവക്കോടിൽ ,പുളിക്കൽ ,കാലൊടി തുടങ്ങിയ ചില തറവാട്ടുനാമങ്ങൾ കൂടുതലായി പണ്ടുമുതലേ കേട്ടുവരുന്നു. 1973-ൽ സർവ്വേ നടത്തിയവേളയിലും അതിനു മുമ്പും കാവതികളും കിഴക്കേപ്രദേശത്തെ ഏതാനും ഭാഗങ്ങൾ കുറ്റിപ്പുറത്തോടു ചേർന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. അവിടെയുള്ള എൽ.പി.വിദ്യാലയം കുറ്റിപ്പുറം നോർത്ത് എന്നാണ് ഇന്നും അറിയപ്പെടുന്നത്. സ്ഥാപിതവർഷം കൃത്യമായി അറിയില്ലെങ്കിലും ഒരുകാര്യമുറപ്പിക്കാം വലിയ കാലവ്യത്യാസമുണ്ടാകില്ല. കുറ്റിപ്പുറത്ത് രൂപീകൃതമായി വിദ്യാലയങ്ങൾ തമ്മിൽ. ആമപ്പാറയിലെ നരസിംഹ മൂർത്തി ക്ഷേത്രം നിത്യനിദാ നപൂജാകർമ്മങ്ങളും പൗഷ്ടിക ക്രിയകളുമൊക്കെയായി വളരെ നല്ല നിലയിൽ നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നതായി പറയപ്പെടുന്നു. നാറാണത്തു തിരുവടികൾ സ്ഥാപിച്ചതാണ് ഈ ക്ഷേത്രം എന്ന് ഐതീഹ്യം ഉണ്ട്. | ഏകദേശം 150-200 വർഷത്തെ പഴക്കമേയുള്ളു കുറ്റിപുറം ജുമാമസ്ജിദിന് കോട്ടയ്ക്കൽ പാലപ്പുറയിലെ പള്ളിയിലേക്കായിരുന്നു അതിനുമുമ്പ് ഇവിടെനിന്നും മയ്യത്ത് കൊണ്ടുപോയിരുന്നതും വിശ്വാസികൾ വെള്ളിയാഴ്ചകളിൽ പള്ളികൂടിയിരുന്നതും. വീട്ടുവരാന്തകളിലും പീടികമുറികളിലും കുട്ടികൾക്കായി നടത്തിയിരുന്ന മതപഠനക്ലാസുകൾ ആലിക്കലിൽ ആദ്യത്തെ മദ്രസ് സ്ഥാപിക്കപ്പെട്ടതോടെ ചിട്ടയായ ഔദ്യോഗിക രീതിയിലേക്ക് മാറി. മറ്റിടങ്ങളിലും വൈകാതെ മദ്രസാനിർമ്മാണം നടന്നു. കുറ്റിപ്പുറം പള്ളിയിൽ ഖുതുബ നിർവഹിച്ചിരുന്ന ബഹുമാനത്തിനും സ്നേഹത്തിനും പാത്രീഭൂതനായിരുന്നു ആദ്ധ്യാത്മിക നേതാവും അത്ഭുതസിദ്ധികളുള്ള ആളുമായിരുന്നു തങ്ങൾ. സാന്ത്വനവചസുകൾ ഓതിയിരുന്ന തങ്ങളുടെ വീട് നാട്ടുകാരുടെ സങ്കടങ്ങൾക്ക് നല്ലൊരു അത്താണിയായിരുന്നു. അമരിയിൽ, തയ്യിൽ, കരുവക്കോടിൽ ,പുളിക്കൽ ,കാലൊടി തുടങ്ങിയ ചില തറവാട്ടുനാമങ്ങൾ കൂടുതലായി പണ്ടുമുതലേ കേട്ടുവരുന്നു. 1973-ൽ സർവ്വേ നടത്തിയവേളയിലും അതിനു മുമ്പും കാവതികളും കിഴക്കേപ്രദേശത്തെ ഏതാനും ഭാഗങ്ങൾ കുറ്റിപ്പുറത്തോടു ചേർന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. അവിടെയുള്ള എൽ.പി.വിദ്യാലയം കുറ്റിപ്പുറം നോർത്ത് എന്നാണ് ഇന്നും അറിയപ്പെടുന്നത്. സ്ഥാപിതവർഷം കൃത്യമായി അറിയില്ലെങ്കിലും ഒരുകാര്യമുറപ്പിക്കാം വലിയ കാലവ്യത്യാസമുണ്ടാകില്ല. കുറ്റിപ്പുറത്ത് രൂപീകൃതമായി വിദ്യാലയങ്ങൾ തമ്മിൽ. ആമപ്പാറയിലെ നരസിംഹ മൂർത്തി ക്ഷേത്രം നിത്യനിദാ നപൂജാകർമ്മങ്ങളും പൗഷ്ടിക ക്രിയകളുമൊക്കെയായി വളരെ നല്ല നിലയിൽ നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നതായി പറയപ്പെടുന്നു. നാറാണത്തു തിരുവടികൾ സ്ഥാപിച്ചതാണ് ഈ ക്ഷേത്രം എന്ന് ഐതീഹ്യം ഉണ്ട്. | ||