"എ.എൽ.പി.എസ്. കുറ്റിപ്പുറം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
18402-wiki (സംവാദം | സംഭാവനകൾ) No edit summary |
18402-wiki (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 25: | വരി 25: | ||
ഏകദേശം 150-200 വർഷത്തെ പഴക്കമേയുള്ളു കുറ്റിപുറം ജുമാമസ്ജിദിന് കോട്ടയ്ക്കൽ പാലപ്പുറയിലെ പള്ളിയിലേക്കായിരുന്നു അതിനുമുമ്പ് ഇവിടെനിന്നും മയ്യത്ത് കൊണ്ടുപോയിരുന്നതും വിശ്വാസികൾ വെള്ളിയാഴ്ചകളിൽ പള്ളികൂടിയിരുന്നതും. വീട്ടുവരാന്തകളിലും പീടികമുറികളിലും കുട്ടികൾക്കായി നടത്തിയിരുന്ന മതപഠനക്ലാസുകൾ ആലിക്കലിൽ ആദ്യത്തെ മദ്രസ് സ്ഥാപിക്കപ്പെട്ടതോടെ ചിട്ടയായ ഔദ്യോഗിക രീതിയിലേക്ക് മാറി. മറ്റിടങ്ങളിലും വൈകാതെ മദ്രസാനിർമ്മാണം നടന്നു. കുറ്റിപ്പുറം പള്ളിയിൽ ഖുതുബ നിർവഹിച്ചിരുന്ന ബഹുമാനത്തിനും സ്നേഹത്തിനും പാത്രീഭൂതനായിരുന്നു ആദ്ധ്യാത്മിക നേതാവും അത്ഭുതസിദ്ധികളുള്ള ആളുമായിരുന്നു തങ്ങൾ. സാന്ത്വനവചസുകൾ ഓതിയിരുന്ന തങ്ങളുടെ വീട് നാട്ടുകാരുടെ സങ്കടങ്ങൾക്ക് നല്ലൊരു അത്താണിയായിരുന്നു. അമരിയിൽ, തയ്യിൽ, കരുവക്കോടിൽ ,പുളിക്കൽ ,കാലൊടി തുടങ്ങിയ ചില തറവാട്ടുനാമങ്ങൾ കൂടുതലായി പണ്ടുമുതലേ കേട്ടുവരുന്നു. 1973-ൽ സർവ്വേ നടത്തിയവേളയിലും അതിനു മുമ്പും കാവതികളും കിഴക്കേപ്രദേശത്തെ ഏതാനും ഭാഗങ്ങൾ കുറ്റിപ്പുറത്തോടു ചേർന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. അവിടെയുള്ള എൽ.പി.വിദ്യാലയം കുറ്റിപ്പുറം നോർത്ത് എന്നാണ് ഇന്നും അറിയപ്പെടുന്നത്. സ്ഥാപിതവർഷം കൃത്യമായി അറിയില്ലെങ്കിലും ഒരുകാര്യമുറപ്പിക്കാം വലിയ കാലവ്യത്യാസമുണ്ടാകില്ല. കുറ്റിപ്പുറത്ത് രൂപീകൃതമായി വിദ്യാലയങ്ങൾ തമ്മിൽ. ആമപ്പാറയിലെ നരസിംഹ മൂർത്തി ക്ഷേത്രം നിത്യനിദാ നപൂജാകർമ്മങ്ങളും പൗഷ്ടിക ക്രിയകളുമൊക്കെയായി വളരെ നല്ല നിലയിൽ നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നതായി പറയപ്പെടുന്നു. നാറാണത്തു തിരുവടികൾ സ്ഥാപിച്ചതാണ് ഈ ക്ഷേത്രം എന്ന് ഐതീഹ്യം ഉണ്ട്. | ഏകദേശം 150-200 വർഷത്തെ പഴക്കമേയുള്ളു കുറ്റിപുറം ജുമാമസ്ജിദിന് കോട്ടയ്ക്കൽ പാലപ്പുറയിലെ പള്ളിയിലേക്കായിരുന്നു അതിനുമുമ്പ് ഇവിടെനിന്നും മയ്യത്ത് കൊണ്ടുപോയിരുന്നതും വിശ്വാസികൾ വെള്ളിയാഴ്ചകളിൽ പള്ളികൂടിയിരുന്നതും. വീട്ടുവരാന്തകളിലും പീടികമുറികളിലും കുട്ടികൾക്കായി നടത്തിയിരുന്ന മതപഠനക്ലാസുകൾ ആലിക്കലിൽ ആദ്യത്തെ മദ്രസ് സ്ഥാപിക്കപ്പെട്ടതോടെ ചിട്ടയായ ഔദ്യോഗിക രീതിയിലേക്ക് മാറി. മറ്റിടങ്ങളിലും വൈകാതെ മദ്രസാനിർമ്മാണം നടന്നു. കുറ്റിപ്പുറം പള്ളിയിൽ ഖുതുബ നിർവഹിച്ചിരുന്ന ബഹുമാനത്തിനും സ്നേഹത്തിനും പാത്രീഭൂതനായിരുന്നു ആദ്ധ്യാത്മിക നേതാവും അത്ഭുതസിദ്ധികളുള്ള ആളുമായിരുന്നു തങ്ങൾ. സാന്ത്വനവചസുകൾ ഓതിയിരുന്ന തങ്ങളുടെ വീട് നാട്ടുകാരുടെ സങ്കടങ്ങൾക്ക് നല്ലൊരു അത്താണിയായിരുന്നു. അമരിയിൽ, തയ്യിൽ, കരുവക്കോടിൽ ,പുളിക്കൽ ,കാലൊടി തുടങ്ങിയ ചില തറവാട്ടുനാമങ്ങൾ കൂടുതലായി പണ്ടുമുതലേ കേട്ടുവരുന്നു. 1973-ൽ സർവ്വേ നടത്തിയവേളയിലും അതിനു മുമ്പും കാവതികളും കിഴക്കേപ്രദേശത്തെ ഏതാനും ഭാഗങ്ങൾ കുറ്റിപ്പുറത്തോടു ചേർന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. അവിടെയുള്ള എൽ.പി.വിദ്യാലയം കുറ്റിപ്പുറം നോർത്ത് എന്നാണ് ഇന്നും അറിയപ്പെടുന്നത്. സ്ഥാപിതവർഷം കൃത്യമായി അറിയില്ലെങ്കിലും ഒരുകാര്യമുറപ്പിക്കാം വലിയ കാലവ്യത്യാസമുണ്ടാകില്ല. കുറ്റിപ്പുറത്ത് രൂപീകൃതമായി വിദ്യാലയങ്ങൾ തമ്മിൽ. ആമപ്പാറയിലെ നരസിംഹ മൂർത്തി ക്ഷേത്രം നിത്യനിദാ നപൂജാകർമ്മങ്ങളും പൗഷ്ടിക ക്രിയകളുമൊക്കെയായി വളരെ നല്ല നിലയിൽ നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നതായി പറയപ്പെടുന്നു. നാറാണത്തു തിരുവടികൾ സ്ഥാപിച്ചതാണ് ഈ ക്ഷേത്രം എന്ന് ഐതീഹ്യം ഉണ്ട്. | ||
കർമ്മികളും നടത്തിപ്പുകാരുമൊക്കെയായി ഹൈന്ദവ പുരോഹിത വൃന്ദം ഇവിടെ പുലർന്നിരുന്നതായി കണക്കാക്കപ്പെടുന്നു. തെളിവായി സമീപത്തുള്ള ചില സ്ഥല നാമങ്ങളുമുണ്ട്. വേദപഠനത്തിനായി സംസ്കൃതപാഠശാല (കളരി) സമൂഹം ഏറ്റെടുത്ത് രൂപംകൊണ്ട് സ്ഥാപിച്ചതാവാം | കർമ്മികളും നടത്തിപ്പുകാരുമൊക്കെയായി ഹൈന്ദവ പുരോഹിത വൃന്ദം ഇവിടെ പുലർന്നിരുന്നതായി കണക്കാക്കപ്പെടുന്നു. തെളിവായി സമീപത്തുള്ള ചില സ്ഥല നാമങ്ങളുമുണ്ട്. വേദപഠനത്തിനായി സംസ്കൃതപാഠശാല (കളരി) സമൂഹം ഏറ്റെടുത്ത് രൂപംകൊണ്ട് സ്ഥാപിച്ചതാവാം ഇന്നുള്ള വിദ്യാലയം. വിളക്ക് കോന്തുനായർ എന്ന ആളാണ് ഈ വിദ്യാലയം സ്ഥാപിച്ചതിലെ മുഖ്യ സൂത്രധാരൻ. 1900ത്തിന്റെ ആദ്യത്തോടെ രൂപംകൊണ്ട് സ്ക്കൂളിന് 1926 ൽ സർക്കാർ അംഗീകാരം ലഭിച്ചു. അമരിയിൽ കുഞ്ഞിക്കോമു ആണ് അന്ന് സ്കൂൾ മാനേജർ 1936 ൽ വീണ്ടും മാനേജ്മെന്റ് കൈമാറ്റം നടന്നതായി പറയപ്പെടുന്നു. സ്ക്കൂളിലെ അധ്യാപകരായിരുന്ന പുല്ലൂർ ശങ്കുണ്ണിനായർ ബന്ധുവായിരുന്ന അച്ചുതൻനായർ എന്നിവർ ചേർന്ന് ഉടമസ്ഥാവകാശം ഏറ്റെടുത്തെങ്കിലും അധികം വൈകാതെ കുഞ്ഞിക്കോമുവിന് തിരിച്ച് വിറ്റു.ആഴ്വഞ്ചേരി ത്രിനേശൻ എന്ന വലിയ തംബ്രാക്കൾക് ജന്മിത്തമുള്ളതും പാറമ്മൽ ഉമ്മാളുമ്മ എന്ന കൈവശാധികാരമുളളതുമായ പറമ്പിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. സ്ക്കൂൾ ഉടമസ്ഥാവകാശം ലഭിച്ചതോടെ ഭൂമിയുടെ കൈവശവും കുഞ്ഞിക്കോമുവിൽ നിക്ഷിപ്തമായി.ഇന്ന് ജീവിച്ചിരിക്കുന്ന പഴയകാല അദ്ധ്യാപകരിൽ ഏറ്റവും മുതിർന്ന ശ്രീ. പുല്ലൂർ ശങ്കുണ്ണിനായർ 1932 ലാണ് സ്കൂളിൽ അദ്ധ്യാപകനായി ജോലിക്കെത്തുന്നത്. അച്യുതൻ നായർ, എം.കെ. സുബ്രഹ്മണ്യൻ രത്നത്ത് കുഞ്ചുക്കുട്ടി തുടങ്ങിയവരായിരുന്നു അന്നി വിടുത്തെ മറ്റദ്ധ്യാപകർ. 1939ൽ സ്കൂൾ അഞ്ചാം തരം വരെ ഉയർത്തി മൂന്ന് പ്രധാന കെട്ടിടങ്ങൾ കാണുന്നതിൽ മദ്ധ്യഭാഗത്തെ പഴയ ആ ബിൽഡിംഗ് മാത്രമെ തുടങ്ങിയകാലം തൊട്ടുണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാം പിന്നീടുണ്ടാക്കിയവയാണ് .മായാണ്ടിമാഷ്, ഏറാടിമാഷ്, അരവിന്ദാക്ഷൻ നെടു പുതുക്കുടി ശ്രീദേവി ടീച്ചർ എന്നിവർ വിവിധ കാലഘട്ടങ്ങളിലായി ഇവിടുത്തെ അധ്യാപകരായിരുന്നു. 1947-48 അധ്യയനവർഷത്തിൽ അഞ്ചാംതരം പരീക്ഷ പാസായത് രണ്ടു പേർ മാത്രമാണ് . മാന്തൊടി രാവുണ്ണിക്കുട്ടി നായരും പുല്ലാട്ടുതൊടി രാഘവനും. 1947 ആഗസ്റ്റിൽ വെള്ളക്കാർ ഇന്ത്യ വിട്ടുപോയി. സ്കൂളിൽ മീറ്റിംഗ് ഉണ്ട് വരണം എന്ന് അധ്യാപകർ ഓരോ വീട്ടിലും ചെന്ന് ക്ഷണിച്ച് വിദ്യാലയമുറ്റത്ത് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത് പലരും ഓർക്കുന്നു. യോഗശേഷം മിഠായി വിതരണവും ഉണ്ടായി. | ||
പട്ടാളറിക്കാഡുകൾ പ്രകാരം ഇന്ത്യ-ചൈന യുദ്ധകാലത്ത് 1962 ഒക്ടോബർ 22ന് നേഫ എന്ന ഇന്ത്യൻ അതിർത്തിയിൽ വെച്ച് മിസ്സിംഗ് രേഖപ്പെടുത്തപ്പെട്ട കുന്നനാത്ത് ശ്രീധരൻ നായർ അഞ്ചാം ക്ലാസുവരെ പഠിച്ചത് ഈ സ്കൂളിലായിരുന്നു. 18-ാം വയസ്സിൽ സൈന്യത്തിൽ പ്രവേശനം നേടി ഭാരതത്തിലെ വിവിധ കേന്ദ്രങ്ങളിൽ സേവനമനുഷ്ഠിച്ച് ഒടുവിൽ ജീവിതത്തിൽ നിന്ന് മിസ്സിംഗ് ആകുമ്പോൾ ആ ധീരാത്മാവിന് പ്രായം കേവലം ഇരുപത്തിയെട്ട്. അദ്ദേഹത്തിന്റെ പത്നി മാന്തൊടി പത്മാവതിയമ്മയുടെ കണ്ണുകളിലെ നനവ് ഇനിയും ഉണങ്ങിയിട്ടില്ല. മാതൃരാജ്യത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കുന്നതിനിടെ വീരമൃത്യു വരിച്ച ജവാനെയോർത്ത് ഈ വിദ്യാലയത്തിന്റെ കൽച്ചുമരുകൾ കോരിത്തരിപ്പോടെ നെടുവീർപ്പിടുന്നുണ്ടാകാം.ആദ്യകാല ഗുരുനാഥൻമാരുടെ സ്തുത്യർഹങ്ങളായ സേവനങ്ങളും സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ അവർ പ്രകടിപ്പിച്ചിരുന്ന താത്പര്യങ്ങളും നാട്ടുകാർ ചാരിതാർത്ഥ്യത്തോടെ ഇന്നും ഓർക്കുന്നു. നാട്ടിലെ ക്ലബുകളുമായി കൂട്ടുചേർന്ന് അധ്യാപകർ മുന്നിട്ടിറങ്ങിയതോടെ ഗ്രാമത്തിന്റെ സർവ്വതോന്മുഖമായ വികസനങ്ങൾക്കും കലാപ്ര വർത്തനങ്ങൾക്കും ആക്കം കൂടി. ദേശപുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും കൂടിയാലോചനകൾക്കും പണ്ടുമുതലേ വേദിയായിരുന്നു ഈ വിദ്യാലയം. | പട്ടാളറിക്കാഡുകൾ പ്രകാരം ഇന്ത്യ-ചൈന യുദ്ധകാലത്ത് 1962 ഒക്ടോബർ 22ന് നേഫ എന്ന ഇന്ത്യൻ അതിർത്തിയിൽ വെച്ച് മിസ്സിംഗ് രേഖപ്പെടുത്തപ്പെട്ട കുന്നനാത്ത് ശ്രീധരൻ നായർ അഞ്ചാം ക്ലാസുവരെ പഠിച്ചത് ഈ സ്കൂളിലായിരുന്നു. 18-ാം വയസ്സിൽ സൈന്യത്തിൽ പ്രവേശനം നേടി ഭാരതത്തിലെ വിവിധ കേന്ദ്രങ്ങളിൽ സേവനമനുഷ്ഠിച്ച് ഒടുവിൽ ജീവിതത്തിൽ നിന്ന് മിസ്സിംഗ് ആകുമ്പോൾ ആ ധീരാത്മാവിന് പ്രായം കേവലം ഇരുപത്തിയെട്ട്. അദ്ദേഹത്തിന്റെ പത്നി മാന്തൊടി പത്മാവതിയമ്മയുടെ കണ്ണുകളിലെ നനവ് ഇനിയും ഉണങ്ങിയിട്ടില്ല. മാതൃരാജ്യത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കുന്നതിനിടെ വീരമൃത്യു വരിച്ച ജവാനെയോർത്ത് ഈ വിദ്യാലയത്തിന്റെ കൽച്ചുമരുകൾ കോരിത്തരിപ്പോടെ നെടുവീർപ്പിടുന്നുണ്ടാകാം.ആദ്യകാല ഗുരുനാഥൻമാരുടെ സ്തുത്യർഹങ്ങളായ സേവനങ്ങളും സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ അവർ പ്രകടിപ്പിച്ചിരുന്ന താത്പര്യങ്ങളും നാട്ടുകാർ ചാരിതാർത്ഥ്യത്തോടെ ഇന്നും ഓർക്കുന്നു. നാട്ടിലെ ക്ലബുകളുമായി കൂട്ടുചേർന്ന് അധ്യാപകർ മുന്നിട്ടിറങ്ങിയതോടെ ഗ്രാമത്തിന്റെ സർവ്വതോന്മുഖമായ വികസനങ്ങൾക്കും കലാപ്ര വർത്തനങ്ങൾക്കും ആക്കം കൂടി. ദേശപുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും കൂടിയാലോചനകൾക്കും പണ്ടുമുതലേ വേദിയായിരുന്നു ഈ വിദ്യാലയം. | ||