"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 48: | വരി 48: | ||
|ശ്രീമതി. പി.ശ്രീജ | |ശ്രീമതി. പി.ശ്രീജ | ||
|എം എ ,ബി എഡ് | |എം എ ,ബി എഡ് | ||
|[[പ്രമാണം:Sreeja | |[[പ്രമാണം:37012 Sreeja .jpg|ലഘുചിത്രം]] | ||
|- | |- | ||
|4 | |4 |
22:49, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഹൈസ്കൂൾ
നാടിൻറെ നന്മയ്ക്ക് വേണ്ടി ഭാവിതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടു കൂടി അഡ്വക്കേറ്റ് സി കെ ശങ്കരപ്പിള്ള സാറിന്റെയും സൊസൈറ്റി അംഗങ്ങളുടെയും അധ്യാപകരുടെയും അക്ഷീണ പരിശ്രമത്താൽ1966-ജൂണിൽഇംഗ്ലീഷ് മീഡിൽ സ്കൂൾ നാഷണൽ ഹൈസ്കൂളായി പ്രവർത്തനമാരംഭിച്ചു. റവ. പി ഐ എബ്രഹാമാണ് ആദ്യത്തെ ഹൈസ്കൂൾ പ്രഥമ അധ്യാപകൻ . 1974 സംസ്കൃത വിദ്യാഭ്യാസം ഹൈസ്കൂളിൽ ആരംഭിച്ചു. പഠനത്തോടൊപ്പം പാഠ്യേതരപ്രവർത്തനങ്ങൾക്കും മികവാർന്ന പ്രകടനം കുട്ടികൾ കാഴ്ചവയ്ക്കുന്നു. 1991 - 92 കാലഘട്ടത്തിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു. 2011 - 12 അധ്യയന വർഷം എസ് എസ് എൽ സി പരീക്ഷയ്ക്ക് നൂറുശതമാനം വിജയം കൈവരിക്കാൻ സാധിച്ചു ആ ജൈത്രയാത്ര ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു. മലയാളം ഇംഗ്ലീഷ് മാധ്യമങ്ങളിൽ ക്ലാസുകൾ നടക്കുന്നുണ്ട് .2021 - 22 അധ്യയനവർഷം 15 ഡിവിഷനുകളിലായി 563 കുട്ടികൾ പഠിക്കുന്നു അതിൽ 192 കുട്ടികൾ പത്താം ക്ലാസിൽ പരീക്ഷ എഴുതുവാൻ തയ്യാറെടുക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 24 അധ്യാപകരാണുള്ളത്.
ക്ലാസ്സ് | ഡിവിഷനുകളുടെ എണ്ണം | ആൺകുട്ടികളുടെ എണ്ണം | പെൺ കുട്ടികളുടെ എണ്ണം | ആകെ |
---|---|---|---|---|
8 | 6 | 104 | 89 | 193 |
9 | 4 | 97 | 81 | 178 |
10 | 5 | 112 | 80 | 192 |
അനധ്യാപകർ
ക്ലാർക്ക്
ക്രമനമ്പർ | പേര് | ചിത്രം |
---|---|---|
1 | ശ്രീ. ജയൻ എം |
ക്രമനമ്പർ | പേര് | ചിത്രം |
---|---|---|
1 | ശ്രീ. ജി സാജൻ | |
2 | ശ്രീ. ശരത് കുമാർ | |
3 | ശ്രീ. രാജേഷ് കുമാർ | |
4 | ശ്രീമതി. ഇന്ദു സി നായർ |
പ്രവർത്തനങ്ങൾ
- എസ് പി സി
- എൻ സി സി
- ജെ ആർ സി
- സ്കൗട്ട് ആൻഡ് ഗൈഡ്സ്
- ലിറ്റിൽ കൈറ്റ്സ്
- സംസ്കൃത സമാജം
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഹിന്ദി ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- അടൽ ടിങ്കറിംഗ് ലാബ്
- സയൻസ് ക്ലബ്
- പരിസ്ഥിതി ക്ലബ്
- സീഡ് ക്ലബ്
- ഊർജ്ജ സംരക്ഷണ ക്ലബ്
- ഗണിത ക്ലബ്ബ്
- സ്റ്റാർ കോണ്ടസ്റ്റ്
- സാമൂഹ്യശാസ്ത്ര ക്ലബ്
- വിമുക്തി ക്ലബ്
- കലാ സാഹിത്യ സമാജം
- കായിക ക്ലബ്ബ്
- മലയാളത്തിളക്കം
- വായനാമൂല
- സുരീലി ഹിന്ദി
- ഉച്ചഭക്ഷണ പദ്ധതി
- ഷോർട്ട് ഫിലിം നിർമ്മാണം
- കയ്യെഴുത്തുമാസിക
- സ്കൂൾ പാർലമെൻറ്
- കൗൺസിലിംഗ് ക്ലാസുകൾ
- പൂന്തോട്ട നിർമ്മാണം
- പച്ചക്കറിത്തോട്ട നിർമ്മാണം
- ചിത്രരചന
- ശ്രദ്ധ
- യുറീക്ക വിജ്ഞാനോത്സവം
ഹൈസ്കൂൾ തലത്തിൽ നടത്തപ്പെടുന്ന സ്കോളർഷിപ്പ് പരീക്ഷകൾ
- എൻ എം എം എസ് ,
- എൻ ടി എസ് ഇ,
- എം ടി എസ് ഇ,
- വി വി എം
- എൻ എസ് ടി എസ് ഇ
- കൈരളി വിജ്ഞാന പരീക്ഷ
- സുഗമ ഹിന്ദി പരീക്ഷ
- ശ്രീ ശങ്കരാചാര്യ സംസ്കൃത സ്കോളർഷിപ്പ്