* കേരള സംസ്ഥാന ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 70 കിലോഗ്രാം വനിതാ വിഭാഗത്തിൽ നമ്മുടെ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി മേഘ രഞ്ജിത്ത് ഗോൾഡ് മെഡൽ നേടി.
* കേരള സംസ്ഥാന ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 70 കിലോഗ്രാം വനിതാ വിഭാഗത്തിൽ നമ്മുടെ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി മേഘ രഞ്ജിത്ത് ഗോൾഡ് മെഡൽ നേടി.
* കഴിഞ്ഞ വർഷം നടന്ന എൻ എസ് ജില്ലാ തല ക്യാമ്പിൽ പ്ലസ് ടു വിദ്യാർഥിനിയായ ആര്യാ മാധവ് ബെസ്റ്റ് എൻഎസ്എസ് വളണ്ടിയർ ആയി തെരഞ്ഞെടുക്കപ്പെടുകയും കർണാടകത്തിലെ ഷിവ്മോഗയിൽ വെച്ച് നടന്ന നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും ചെയ്തു.
* കഴിഞ്ഞ വർഷം നടന്ന എൻ എസ് ജില്ലാ തല ക്യാമ്പിൽ പ്ലസ് ടു വിദ്യാർഥിനിയായ ആര്യാ മാധവ് ബെസ്റ്റ് എൻഎസ്എസ് വളണ്ടിയർ ആയി തെരഞ്ഞെടുക്കപ്പെടുകയും കർണാടകത്തിലെ ഷിവ്മോഗയിൽ വെച്ച് നടന്ന നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും ചെയ്തു.
* [[പ്രമാണം:13061shalima.jpeg|പകരം=|ലഘുചിത്രം|ശാസ്ത്രരംഗം ശാസ്ത്ര ലേഖന മത്സരത്തിൽ സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയ ഷാലിമ എസ്]]എസ് പി സി ജില്ലാതലത്തിൽ എല്ലാ മാസവും നടത്തുന്ന ക്വിസ് മത്സരത്തിൽ ജനുവരി മാസത്തിൽ നമ്മുടെ സ്കൂളിലെ ആര്യനന്ദ സി ഒന്നാം സ്ഥാനവും തേജസ്വിനി കെ രണ്ടാം സ്ഥാനവും നേടി
* [[പ്രമാണം:13061shalima.jpeg|പകരം=|ലഘുചിത്രം|ശാസ്ത്രരംഗം ശാസ്ത്ര ലേഖന മത്സരത്തിൽ സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയ ഷാലിമ എസ്]][[പ്രമാണം:13061thejaswini.jpeg|ലഘുചിത്രം|ഋഷികേശ് . എ യു എസ് എസ് സ്കോളർഷിപ്പ് വിജയി]]എസ് പി സി ജില്ലാതലത്തിൽ എല്ലാ മാസവും നടത്തുന്ന ക്വിസ് മത്സരത്തിൽ ജനുവരി മാസത്തിൽ നമ്മുടെ സ്കൂളിലെ ആര്യനന്ദ സി ഒന്നാം സ്ഥാനവും തേജസ്വിനി കെ രണ്ടാം സ്ഥാനവും നേടി.
22:21, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള ഉള്ള അനുമോദനംഇൻസ്പെയർ അവാർഡ് - ഹരിത . പികഴിഞ്ഞ ആറു കൊല്ലമായി എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം.
പ്ലസ് ടു പരീക്ഷയിലും വിജയശതമാനം ഓരോ വർഷം കഴിയുന്തോറും കൂടി വരുന്നു.
മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുന്നവരുടെ എണ്ണവും ഓരോവർഷവും കൂടിവരുന്നു.
7 എ ക്ലാസ്സിൽ പഠിക്കുന്ന ഹരിത പി 2021 -22 വർഷത്തെ ഇൻസ്പെയർ അവാർഡിന് അർഹയായി.
സബ്ജില്ലാ തലത്തിൽ നടന്ന ശാസ്ത്രരംഗം ശാസ്ത്ര ലേഖന മത്സരത്തിൽ 10 സി ക്ലാസിലെ ഷാലിമ എസ് അർഹയായി.
കഴിഞ്ഞവർഷത്തെ യുഎസ്എസ് എസ് സ്കോളർഷിപ്പിന് തേജസ്വിനി കെ , ഋഷികേശ് എ എന്നീ കുട്ടികൾ അർഹരായി.
കേരള സംസ്ഥാന ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 70 കിലോഗ്രാം വനിതാ വിഭാഗത്തിൽ നമ്മുടെ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി മേഘ രഞ്ജിത്ത് ഗോൾഡ് മെഡൽ നേടി.
കഴിഞ്ഞ വർഷം നടന്ന എൻ എസ് ജില്ലാ തല ക്യാമ്പിൽ പ്ലസ് ടു വിദ്യാർഥിനിയായ ആര്യാ മാധവ് ബെസ്റ്റ് എൻഎസ്എസ് വളണ്ടിയർ ആയി തെരഞ്ഞെടുക്കപ്പെടുകയും കർണാടകത്തിലെ ഷിവ്മോഗയിൽ വെച്ച് നടന്ന നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും ചെയ്തു.
ശാസ്ത്രരംഗം ശാസ്ത്ര ലേഖന മത്സരത്തിൽ സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയ ഷാലിമ എസ്ഋഷികേശ് . എ യു എസ് എസ് സ്കോളർഷിപ്പ് വിജയിഎസ് പി സി ജില്ലാതലത്തിൽ എല്ലാ മാസവും നടത്തുന്ന ക്വിസ് മത്സരത്തിൽ ജനുവരി മാസത്തിൽ നമ്മുടെ സ്കൂളിലെ ആര്യനന്ദ സി ഒന്നാം സ്ഥാനവും തേജസ്വിനി കെ രണ്ടാം സ്ഥാനവും നേടി.