"സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് കോതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(name) |
(പേര്) |
||
വരി 25: | വരി 25: | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1740 | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 1740 | ||
| അദ്ധ്യാപകരുടെ എണ്ണം= 45 | | അദ്ധ്യാപകരുടെ എണ്ണം= 45 | ||
| പ്രിന്‍സിപ്പല്‍= സി. ആന്‍സി | | പ്രിന്‍സിപ്പല്‍= സി. ആന്‍സി ജോര്‍ജ് | ||
| പ്രധാന അദ്ധ്യാപകന്= സി. ലൈസം കെ ആര് | | പ്രധാന അദ്ധ്യാപകന്= സി. ലൈസം കെ ആര് | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. സണ്ണി വർഗീസ് | ||
| സ്കൂള്‍ ചിത്രം= 27029school.JPG | | | സ്കൂള്‍ ചിത്രം= 27029school.JPG | | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> |
15:18, 13 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് കോതമംഗലം | |
---|---|
വിലാസം | |
എറണാകുളം എറണാകുളം ജില്ല | |
സ്ഥാപിതം | 22 - മെയ് - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
13-12-2016 | Saghss |
ആമുഖം
ഉയരങ്ങളിലേക്ക് എന്നു മനസ്സാ ഉരുവിട്ട് ലക്ഷ്യത്തിലേക്ക് അതിവേഗം കുതിച്ചുയരുവാന്‍ വെമ്പല്‍ കൊള്ളൂന്ന മാനവരാശിക്ക് അജ്ഞതയുടെ അന്ധകാരം അകറ്റി വിജ്ഞാനത്തിന്റെ തൂവെളിച്ചം പകരുവാന്‍ 1928 മെയ് 23നു കോതമംഗലത്തിന്റെ ഹ്രിദയ ഭാഗത്ത് ജന്മം കൊണ്ട St. Augustine's English Middle School വളര്‍ന്ന് പന്തലിച്ച് St. Augustine's G.H.S.S ആയി ഉയര്‍ത്തപ്പെട്ടു. 1990,2000,2003 വര്‍ഷങ്ങളില്‍ മികച്ച അധ്യാപകര്‍ക്കുള്ള ദേശീയ അവാര്‍ഡ് കരസ്തമാക്കി. എറണാകുളം ജില്ലയിലെ മികച്ച സ്കൂളിനുള്ള അംഗീകാരം പലതവണ ലഭിച്ചിട്ടുണ്ട്. കലാമല്സരങ്ങളില് എന്നും നമ്മുടെ സ്കൂള്‍ മുന്‍പന്തിയില്‍ തന്നെ. നിരവധി സമ്മാനങ്ങള്‍ പോയ വര്‍ഷങ്ങളില്‍ നേടി.
വായന വളര്‍ത്തുവാന്‍ 600- ലേറെ പുസ്തകങ്ങള്‍ ഉള്‍കൊള്ളുന്ന നല്ല ഒരു Library, (Reading Corner, CD Library) നമ്മുടെ സ്കൂളില്‍ ഒരുക്കിയിട്ടുണ്ട്. പുരോഗതിയിലെ ശ്രദ്ധേയമായ കാര്യമാണു Library-യുടെയും Computer Lab-ന്റെയും നിര്‍മാണം. Guiding, Red cross,Nature Club, Vidyarangam എന്നീ രംഗങ്ങളില്‍ തുടര്‍ച്ചയായി Overall കിട്ടിയത് ഒരു പ്രധാന നേട്ടമായി. മാനസികാരോഗ്യവളര്ച്ചയ്ക്കുതകുന്ന വിവിധ ക്ലാസുകളും സെമിനാറുകളും, എല്ലാ കാര്യങ്ങളിലും പി. ടി. എ യുടെ സഹകരണവും ഇവിടെയുണ്ട്.
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്
മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍
ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ് മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)
വിവിത ക്ലാസ് മുരികലില്‍ സമാര്‍ട്ട് ക്ലാസ് ക്ള്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1928 - ' 34 | സി. ക്ളാര പീച്ചാട്ട് |
1934 - ' 65 | സി. ട്രീസ പോത്താനിക്കാട് |
1965 - ' 75 | സി. പാവുള |
1975 - ' 90 | സി. ജസീന്ത |
1990 - 92 | സി. സിംഫോരിയ |
1992 - ' 94 | ശ്രീമതി. കെ. ജെ. ഏലിക്കുട്ടി |
1994 - ' 96 | സി. ജിയോ |
1996 - 2003 | സി. ശാന്തി |
2003 - 2011 | സി. മെറീന |
2011-2013
സി.ആന്‍ മേരി 2013-2015 സി.ലിസീന 2015- സി.റ്റിസ
നേട്ടങ്ങള്‍
വായന വളര്‍ത്തുവാന്‍ 600- ലേറെ പുസ്തകങ്ങള്‍ ഉള്‍കൊള്ളുന്ന നല്ല ഒരു Library, (Reading Corner, CD Library) നമ്മുടെ സ്കൂളില്‍ ഒരുക്കിയിട്ടുണ്ട്. പുരോഗതിയിലെ ശ്രദ്ധേയമായ കാര്യമാണു Library-യുടെയും Computer Lab-ന്റെയും നിര്‍മാണം. Guiding, Red cross,Nature Club, Vidyarangam എന്നീ രംഗങ്ങളില്‍ തുടര്‍ച്ചയായി Overall കിട്ടിയത് ഒരു പ്രധാന നേട്ടമായി. മാനസികാരോഗ്യവളര്ച്ചയ്ക്കുതകുന്ന വിവിധ ക്ലാസുകളും സെമിനാറുകളും, എല്ലാ കാര്യങ്ങളിലും പി. ടി. എ യുടെ സഹകരണവും ഇവിടെയുണ്ട്.
മറ്റ് പ്രവര്തനഘല്
ഉപരിപഠനാര്‍ത്ഥം ഒരു വര്‍ഷം ഇവിടെ നിന്നു പോയിരുന്ന എച്ച്. എം റവ. സി. ആന്‍സില്ല തിരിച്ചെത്തുകയും സി. ആന്‍സിറ്റ സെന്റ് തോമസ്സ് അമ്പൂരി സ്ക്കൂളിലേക്ക് പോവുകയും ചെയ്തു. 2010 ജൂലൈ 10 ന് വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി. സെപ്തംബര്‍ 5 ന് അധ്യാപക ദിനം സമുചിതമായി ആഘോഷിച്ചു. കുട്ടികള്‍ അധ്യാപകരായി നിന്ന് ക്ലാസ്സുകള്‍ മാനേജു ചെയ്തു.വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ അനുമോദിച്ചു് ആശംസകള്‍ അര്‍പ്പിച്ചു. സെപ്തംബര്‍ 14 മുതല്‍ ഒരാഴ്ചക്കാലം ഹിന്ദി വാരമായി ആഘോഷിച്ചു. സെപ്തംബര്‍ 16 ന് ഓസോണ്‍ദിനത്തോടനുബന്ധിച്ച് ജലസംര&ണസെമിനാര് നടത്തി.
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
ചിത്രങ്ങള്‍
<googlemap version="0.9" lat="10.064673" lon="76.629488" zoom="18"> 10.063938, 76.629987 </googlemap>
സ്കൂള്‍ വാര്‍ഷീകവും യാത്രയയപ്പുസമ്മേളനവും
സ്കൂള്‍ മാഗസിന്
മേല്‍വിലാസം
പിന് കോഡ് : 686691
ഫോണ്‍ നമ്പര്‍ : 0485-2-862307
ഇ മെയില്‍ വിലാസം :augustineschool@yahoo.com