ഉള്ളടക്കത്തിലേക്ക് പോവുക

"ജി വി എച്ച് എസ്സ് എസ്സ് കുറുമാത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13086 (സംവാദം | സംഭാവനകൾ)
edit photo,edit school address
13086 (സംവാദം | സംഭാവനകൾ)
No edit summary
വരി 26: വരി 26:
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം= 330
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 251
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=581
| അദ്ധ്യാപകരുടെ എണ്ണം=13
| അദ്ധ്യാപകരുടെ എണ്ണം=43
| പ്രിന്‍സിപ്പല്‍=  ഗീത. കെ  
| പ്രിന്‍സിപ്പല്‍=  ഗീത. കെ  
| പ്രധാന അദ്ധ്യാപകന്‍= ജനാര്‍ദ്ദനന്‍ .എം   
| പ്രധാന അദ്ധ്യാപകന്‍= ജനാര്‍ദ്ദനന്‍ .എം   

13:38, 13 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജി വി എച്ച് എസ്സ് എസ്സ് കുറുമാത്തൂർ
വിലാസം
കുറുമാത്തൂര്‍

കണ്ണൂ൪ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂ൪
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-12-201613086





ചരിത്രം

ജി വി എച്ച് എസ് കുറുമാത്തൂര്‍

1981 ല്‍ അനുവദിച്ച കുറുമാത്തൂര്‍ ഗവ.ഹൈസ്കൂള്‍ പൊക്കുണ്ടിലെ ഒറ്റമുറിയിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. അന്ന് ഒരു എട്ടാം ക്ലാസും 48 കുട്ടികളുമാണുണ്ടായിരുന്നത്. പരിമിതികളില്‍ നിന്ന് സ്കൂള്‍ എന്ന സ്വപ്നം സാക്ഷാത്കരിക്കാനായി പഞ്ചായത്ത് മുന്‍കൈയെടുത്ത് അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് ചെയര്‍മാനായി 51 അംഗ കമ്മിറ്റി രൂപവത്കരിച്ചു. ഈ കമ്മിറ്റിയാണ് സ്കൂളിന് സ്ഥലം കണ്ടെത്തിയത് . നാട്ടുകാരുടേയും മറ്റ് സന്നദ്ധപ്രവര്‍ത്തകരുടേയും കഠിനമായ ശ്രമത്തിന്റെ ഫലമായി സ്കൂളിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുകയും ക്ലാസുകള്‍ പൊക്കുണ്ടില്‍ നിന്ന് മാറ്റുകയും ചെയ്തു. രണ്ടു ഫസ്റ്റ് ക്ലാസോടെ 64% വിജയവുമായി ആദ്യത്തെ S S L C ബാച്ച് 1983-84ല്‍ പുറത്തിറങ്ങി. കരിമ്പം , പന്നിയൂര്‍ കൃഷിഫാമുകളുടെ സാമീപ്യം കണക്കിലെടുത്തുകൊണ്ട് ഈ കാലഘട്ടത്തില്‍ തന്നെയാണ് സ്കൂളിന് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി കോഴ് സ് (അഗ്രിക്കള്‍ച്ചര്‍) അനുവദിച്ചു കിട്ടിയത്. നാട്ടുകാരുടേയും ചുമതലപ്പെട്ട അധികാരികളുടേയും സമ്പൂര്‍ണ്ണ സഹകരണം സ്കൂളിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തി. 2014-15 വര്‍ഷത്തില്‍ സ്കൂളിനെ ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തി .ആരംഭത്തില്‍ കൊമേഴ്സ് ബാച്ചും 2015-16 വര്‍ഷത്തില്‍ സയന്‍സ് ബാച്ചും അനുവദിച്ചതോടു കൂടി സ്കൂള്‍ വളര്‍ച്ചയുടെ മറ്റൊരു ഘട്ടം കൂടി പിന്നിട്ടു. പാഠ്യ-പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളിലും നിലവാര വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. തുടര്‍ച്ചയായി 4 വര്‍ഷം (2008-09, 2009-10, 2010-11, 2011-12) എസ് എസ് എല്‍ സി പരീക്ഷയില്‍ നൂറു ശതമാനം വിജയം കൈവരിക്കാന്‍ സ്കൂളിന് കഴിഞ്ഞു. 2015ലെ എസ് എസ് എല്‍ സി പരീക്ഷയിലും നൂറു ശതമാനം വിജയത്തിളക്കം ഉണ്ടായിട്ടുണ്ട്. കലാ-കായിക മത്സരങ്ങളില്‍ സംസ്ഥാനതലം വരെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.