"42556 1 കൂടുതൽ അറിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(സ്കൂൾ ചരിത്രം തുടർച്ച) |
|||
വരി 1: | വരി 1: | ||
== സ്കൂൾ ചരിത്രം തുടർച്ച == | == സ്കൂൾ ചരിത്രം തുടർച്ച == | ||
താൽക്കാലികമായി നിർമ്മിച്ച | താൽക്കാലികമായി നിർമ്മിച്ച ഷെഡ്ഡുകളിലാണ് ക്ലാസുകൾ ആരംഭിച്ചത് . 3.6.1957 മുതൽ സ്കൂളിന് അംഗീകാരം ലഭിച്ചു. ശ്രീമാൻ ശി.പത്മനാഭപിള്ളയായിരുന്നു ആദ്യ പ്രഥമാധ്യാപകൻ. ആദ്യ വിദ്യാർത്ഥി പനയമുട്ടം കരയിലെ ചെറുനോട്ടു വടക്കുംകര പുത്തൻവീട്ടിൽ മുഹമ്മദ് അലിയുടെ മകൻ അംഷാൻപിള്ളയും. 1957- ൽ തന്നെ സ്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ചു. 1982- ൽ എൽ.പി വിഭാഗം കൂടി അനുവദിച്ചു. 2006-ൽ സുവർണ്ണ ജൂബിലി ആഘോഷിച്ചു. |
17:05, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ ചരിത്രം തുടർച്ച
താൽക്കാലികമായി നിർമ്മിച്ച ഷെഡ്ഡുകളിലാണ് ക്ലാസുകൾ ആരംഭിച്ചത് . 3.6.1957 മുതൽ സ്കൂളിന് അംഗീകാരം ലഭിച്ചു. ശ്രീമാൻ ശി.പത്മനാഭപിള്ളയായിരുന്നു ആദ്യ പ്രഥമാധ്യാപകൻ. ആദ്യ വിദ്യാർത്ഥി പനയമുട്ടം കരയിലെ ചെറുനോട്ടു വടക്കുംകര പുത്തൻവീട്ടിൽ മുഹമ്മദ് അലിയുടെ മകൻ അംഷാൻപിള്ളയും. 1957- ൽ തന്നെ സ്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ചു. 1982- ൽ എൽ.പി വിഭാഗം കൂടി അനുവദിച്ചു. 2006-ൽ സുവർണ്ണ ജൂബിലി ആഘോഷിച്ചു.