"സംഗീത ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(music club photo)
(music club photo)
 
വരി 1: വരി 1:
[[പ്രമാണം:21656 musicclub1.jpg|ലഘുചിത്രം|21656_musicclub1.jpeg]]

[[പ്രമാണം:21656 musicclub2.jpeg.jpg|ലഘുചിത്രം|21656_musicclub2.jpeg]]
സെന്റ്.സെബാസ്റ്റ്യൻ'സ്  സീനിയർ ബേസിക് സ്കൂളിലെ സംഗീത ക്ലബ്ബ് വളരെ ഗംഭീരമായി പ്രവർത്തിച്ചുവരികയാണ്. ഒരുപാട് കലാകാരന്മാരെ വാർത്തെടുക്കുവാൻ ഉള്ള ശ്രമത്തിലും കൂടിയാണ് ഈ ക്ലബ്ബ് .വളരെ ഊർജിതമായ പ്രവർത്തനങ്ങളിലൂടെയാണ്  നമ്മുടെ വിദ്യാലയത്തിലെ ഈ ക്ലബ്ബ് തുടർപ്രവർത്തനം നടത്തുന്നത്. ലോക സംഗീത ദിനം, ഓണം, മറ്റു ദിനാചരങ്ങൾ നമ്മളുടെ പങ്കുചേരൽ വളരെ ശക്തമായി എല്ലാ പരിപാടികളിലും ഉൾപ്പെടുത്തിക്കൊണ്ട് തന്നെ പ്രവർത്തിച്ചു വരികയാണ്. കുട്ടികളിൽ കലാവാസന  പ്രോത്സാഹിപ്പിക്കുകയും അതിലൂടെ സർഗാത്മകമായ കഴിവുകൾക്ക് ഊന്നൽ നൽകുവാൻ കൂടി വേണ്ടിയാണ് ഈ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നത്. കലാകാരന്മാർ  നാടിന്റെ  സാംസ്കാരിക മുതൽക്കൂട്ട് തന്നെയാണ്.  അതിനാൽ  സംഗീത ക്ലബ്ബ് ഈ വിദ്യാലയത്തിൽ കുട്ടികളിൽ സംഗീതാഭിരുചി  വളർത്തി  കലാവബോധം സൃഷ്ടിക്കാൻ മികവുറ്റ രീതിയിൽ പ്രവർത്തിച്ചു വരുന്നു.

16:40, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

21656_musicclub1.jpeg
21656_musicclub2.jpeg

സെന്റ്.സെബാസ്റ്റ്യൻ'സ് സീനിയർ ബേസിക് സ്കൂളിലെ സംഗീത ക്ലബ്ബ് വളരെ ഗംഭീരമായി പ്രവർത്തിച്ചുവരികയാണ്. ഒരുപാട് കലാകാരന്മാരെ വാർത്തെടുക്കുവാൻ ഉള്ള ശ്രമത്തിലും കൂടിയാണ് ഈ ക്ലബ്ബ് .വളരെ ഊർജിതമായ പ്രവർത്തനങ്ങളിലൂടെയാണ്  നമ്മുടെ വിദ്യാലയത്തിലെ ഈ ക്ലബ്ബ് തുടർപ്രവർത്തനം നടത്തുന്നത്. ലോക സംഗീത ദിനം, ഓണം, മറ്റു ദിനാചരങ്ങൾ നമ്മളുടെ പങ്കുചേരൽ വളരെ ശക്തമായി എല്ലാ പരിപാടികളിലും ഉൾപ്പെടുത്തിക്കൊണ്ട് തന്നെ പ്രവർത്തിച്ചു വരികയാണ്. കുട്ടികളിൽ കലാവാസന  പ്രോത്സാഹിപ്പിക്കുകയും അതിലൂടെ സർഗാത്മകമായ കഴിവുകൾക്ക് ഊന്നൽ നൽകുവാൻ കൂടി വേണ്ടിയാണ് ഈ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നത്. കലാകാരന്മാർ നാടിന്റെ സാംസ്കാരിക മുതൽക്കൂട്ട് തന്നെയാണ്.  അതിനാൽ  സംഗീത ക്ലബ്ബ് ഈ വിദ്യാലയത്തിൽ കുട്ടികളിൽ സംഗീതാഭിരുചി  വളർത്തി  കലാവബോധം സൃഷ്ടിക്കാൻ മികവുറ്റ രീതിയിൽ പ്രവർത്തിച്ചു വരുന്നു.

"https://schoolwiki.in/index.php?title=സംഗീത_ക്ലബ്&oldid=1578683" എന്ന താളിൽനിന്ന് ശേഖരിച്ചത്