"സെന്റ്തെരേസ് എച്ച് എസ് എസ്, ഷൊറണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 30: | വരി 30: | ||
ഭരണം നടത്തുന്നത്. അപ്പസ്തോലിക് കാർമൽ എഡ്യുക്കേഷ്ണൽ ഏജൻസി മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് Sr. | ഭരണം നടത്തുന്നത്. അപ്പസ്തോലിക് കാർമൽ എഡ്യുക്കേഷ്ണൽ ഏജൻസി മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് Sr.ലിസ. കെ സി | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |
15:58, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അനേകായിരങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്നുകൊണ്ട് നീണ്ട 80 വർഷങ്ങൾ വിജയകരമായി പിന്നിട്ട് സെന്റ്തെരേസ് ഹയർസെക്കന്ററി സ്കൂൾ പാലക്കാട് ജില്ലയുടെ ഹൃദയഭാഗത്ത് ഉൽക്കന്ധരമായി നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 29 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം .ലൈബ്രറി,സയൻസ് ലാബ്,അസംബ്ളി ഗ്രൗണ്ട് മുതലായ സൗകര്യങ്ങൾ വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം 21 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൈഡ്സ്.
- കലോത്സവങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ഭരണം നടത്തുന്നത്. അപ്പസ്തോലിക് കാർമൽ എഡ്യുക്കേഷ്ണൽ ഏജൻസി മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് Sr.ലിസ. കെ സി
മുൻ സാരഥികൾ
1929 - 41 | |
1941- 42 | |
1946 -49 | Sr.പ്റസ്സില്ല എ.സി |
1949 - 50 | Sr..അന്റോണിറ്റ് |
1950 -53 | Sr. മാഗ്ദലീന |
1953 - | Sr.അട്റാക്റ്റ് |
1958 - 61 | |
1961 - 72 | |
1972 - 83 | |
1983 - 87 | |
1987 - 88 | Sr. മരിയ വിമല |
1989 - 90 | Sr. മരിയ വിമല |
1990 - 92 | Sr. സ്നേഹലത |
1992-01 | Sr. സ്നേഹലത |
2001 - 02 | Sr. സ്നേഹലത |
2002- 04 | Sr. റോസാമറിയ |
2004- 07 | Sr. റോസാമറിയ |
2007 - 12 | Sr. റെസ്സി അലക്സ് |
2012 - 16 | Sr. ആൽഫിൻ ഇ. എ |
2016 - 17 | Sr. ജാസ്മിൻ ഇ. എ |
വഴികാട്ടി
{{#multimaps:10.769485,76.272868000000003|zoom=13}}
|style="background-color:#A1C2CF;width:30%; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാർഗ്ഗം -1 ഷൊർണൂർ ടൗണിൽനിന്നും 0.650 കിലോമീറ്റർ കുളപുള്ളി വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 1.3 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
- മാർഗ്ഗം -1 ഷൊർണൂർ ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
|}