ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sohs (സംവാദം | സംഭാവനകൾ)
Sohs (സംവാദം | സംഭാവനകൾ)
വരി 30: വരി 30:
* 2019-20
* 2019-20

== '''അദ്ധ്യാപക ശാക്തീകരണം''' ==
== '''<small>അദ്ധ്യാപക ശാക്തീകരണം</small>''' ==

== '''കാരുണ്യ സ്പർശം''' ==
== '''<small>കാരുണ്യ സ്പർശം</small>''' ==

== '''ദിനാചരണങ്ങൾ''' ==
== '''<small>ദിനാചരണങ്ങൾ</small>''' ==

== '''പഠന യാത്ര''' ==
== '''<small>പഠന യാത്ര</small>''' ==

== '''അലുംനി''' ==
== '''<small>അലുംനി</small>''' ==
== '''<big>അറബിക്</big>''' ==
ഒരുവ്യക്തിയുടെ സമഗ്ര വികസനമാണ് ആധുനിക വിദ്യഭ്യാസം ലക്‌ഷ്യം വെക്കുന്നത് . വൈജ്ഞാനിക വികസനത്തിന്റെ ലക്ഷ്യ പ്രാപ്തിക്കുവേണ്ടിയാണ് സ്കൂളുകളിൽ ക്ലബ്ബ്കൾ പ്രവർത്തിക്കുന്നത് . ദൃശ്യശ്രാവ്യ സൗന്ദര്യങ്ങളെ ആസ്വദിക്കുവനും കുട്ടികളിൽ അന്തർലീനമായ കഴിവുകളെ പുറത്തെടുക്കുവാനും വേണ്ടി ലോക അറബിക് ഭാഷ ദിനത്തോടനുബന്ധിച്ച് അറബിക് ക്ലബ്ബ് സംഘടിപ്പിച്ച 2 ദിവസത്തെ അറബിക് കലിഗ്രഫി പ്രദർശനത്തിൽ നിന്നും ....

==='''<big>കലിഗ്രഫി</big>'''  ===
[[പ്രമാണം:IMG-20211217-WA0161.jpg|ഇടത്ത്‌|ലഘുചിത്രം|പകരം=|379x379px]]
                                  [[പ്രമാണം:48002.arabic.caligraphy.jpeg|ലഘുചിത്രം|357x357px]]
[[പ്രമാണം:48002.arabic.caligraphy2.jpeg|ലഘുചിത്രം|301x301px]]
[[പ്രമാണം:48002.arabic.caligraphy1.jpeg|ഇടത്ത്‌|ലഘുചിത്രം|264x264ബിന്ദു]]

'''ഫെസ്റ്റ് ഒ  ലെറ്റ് (അക്ഷരങ്ങളുടെ ഉത്സവം)'''

<big>'''<br />    ഡിസംബർ 18 ലോക അറബി ഭാഷ ദിനത്തോടനുബന്ധിച്ചു കലിഗ്രഫി  മത്സരവും'''</big>
<big>'''പ്രദർശനവും നടന്നു'''</big>
[[പ്രമാണം:WhatsApp Image 2022-02-03 at 1.42.26 AM.jpeg|നടുവിൽ|ലഘുചിത്രം|298x298ബിന്ദു]]
== <big>ബോധനം പദ്ധതി</big> ==
'''<big>Nov 1 ന് school</big> തുറക്കുന്ന സാഹചര്യത്തിൽ, ഒന്നര വർഷമായി നമ്മുടെ കുഞ്ഞുമക്കൾ  നേരിട്ട  മാനസികസമ്മർദ്ദതിന് ആയാസം ലഭിക്കുന്ന രൂപത്തിലുള്ള ധാർമികബോധം ഉൾക്കൊള്ളുന്ന 5 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പിംഗ് എല്ലാ കുട്ടികളും കേൾക്കുന്ന രൂപത്തിൽ youtub link ആയി forward ചെയ്തിട്ടുണ്ട്. UP & HS'''
'''കുട്ടികളുടെ  മാനസിക ആരോഗ്യ ഉല്ലാസത്തിന്  ഉദകുന്ന പ്രത്യേകം പരിശീലനം ലഭിച്ച ആളുകളുടെ സംസാരങ്ങൾ യൂട്യൂബ് ലിങ്ക് വഴി UP & HS കുട്ടികളെ കേൾപ്പിച്ചു'''
[[പ്രമാണം:WhatsApp Image 2022-02-03 at 2.05.32 AM(1).jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:WhatsApp Image 2022-02-03 at 2.05.32 AM.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
== ''ഹിന്ദി'' ==
== '''ഫെസ്റ്റ് ഒ  ലെറ്റ് (അക്ഷരങ്ങളുടെ ഉത്സവം)''' ==
ഏവർക്കും അനുകരണീയ മാതൃകയായിത്തീർന്ന സമാനതകളില്ലാത്ത ചുവടുവെയ്പ്പായിരുന്ന ടെൻ ബുക്ക് ചലഞ്ച് പദ്ധതിയുടെ തുടർപ്രവർത്തനമാണ് ഫെസ്റ്റ് ഒ ലെറ്റ് അഥവാ അക്ഷരങ്ങളുടെ ഉത്സവം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ലൈബ്രറികൾക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വായനക്കാർക്കും ആവശ്യമായ എല്ലാതരം പുസ്തകങ്ങളും ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള അവസരം കൂടിയായിരുന്നു  മലയാളത്തിലെ പ്രമുഖ പ്രസാധകർ പങ്കെടുത്ത  ഫെസ്റ്റ് ഒ ലെറ്റ് . ഗൗരവമേറിയ ആനുകാലിക വിഷയങ്ങളിൽ പ്രമുഖരുടെ പ്രഭാഷണങ്ങളും കലാ ആവിഷ്കാരങ്ങളും കൊണ്ടു സമ്പന്നമായ  സാംസ്കാരിക സായാഹ്നങ്ങളും Fest O Let നെ കൂടുതൽ ആകർഷകമാക്കി.

15:51, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

8 മുതൽ പത്താം ക്‌ളാസ് വരെ 28  ഡിവിഷനുകളിലായി 1640  കുട്ടികൾ ഹൈസ്‌കൂളിൽ പഠിക്കുന്നുണ്ട്. 50 അദ്ധ്യാപകരും ഹൈസ്‌കൂൾ വിഭാഗത്തിൽ ഉണ്ട് . 2021 - 22 വർഷത്തിൽ 553 വിദ്യാർത്ഥികളാണ് എസ് എസ് എൽ സി പരീക്ഷ എഴുതാൻ പോകുന്നത്. കഴിഞ്ഞ വര്ഷം സംസ്ഥാനത്ത തന്നെ എസ് എസ് എൽ സി , യു എസ് എസ് പരീക്ഷകൾക്ക് മികച്ച വിജയം കരസ്ഥമാക്കാൻ സ്‌കൂളിന് സാധിച്ചിട്ടുണ്ട് .

പ്രവേശനോത്സവം

പ്രവേശനോത്സവം 2021-22

പ്രവേശനോത്സവം- പോസ്റ്റർ

ഒട്ടും പകിട്ട് കുറയാതെ ഇത്തവണയും പ്രവേശനോത്സവം സംഘടിപ്പിച്ചു . സ്‌കൂൾ അങ്കണങ്ങളിൽ ഇത്തവണ കളിചിരികളും കൊച്ചുവർത്തമാനങ്ങളും ഇല്ലെങ്കിലും വീടുകളിലിരുന്ന് കുരുന്നുകൾ ഇത്തവണ പ്രവേശനോത്സവത്തിൽ പങ്കെടുത്തു . വെർച്വലായാണ് ഇത്തവണത്തെ പ്രവേശനോത്സവം നടത്തിയത് .

ജൂൺ ഒന്നിന് ഉച്ചക്ക് 2 മണിക്ക്  പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ഏറനാട് എം  എൽ എ  ബഹു :പി കെ ബഷീർ നിർവഹിച്ചു.  തുടർന്ന് പ്രശസ്ത പിന്നണി ഗായികമാരായ സിതാര കൃഷ്ണകുമാർ ,കെ സ് രഹ്‌ന , പ്രശസ്ത മാപ്പിളപ്പാട്ട് വിധികർത്താവ് ഫൈസൽ എളേറ്റിൽ എന്നിവർ കുട്ടികളുമായി  സംവന്ദിച്ചു.  (കൂടുതൽ വായിക്കാൻ)

നേട്ടങ്ങൾ

കൂടുതൽ നേട്ടങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഫലങ്ങൾ

  • 2021-22
  • 2020-21
  • 2019-20

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആദരം

അദ്ധ്യാപക ശാക്തീകരണം

കാരുണ്യ സ്പർശം

ദിനാചരണങ്ങൾ

പഠന യാത്ര

അലുംനി

ഫെസ്റ്റ് ഒ  ലെറ്റ് (അക്ഷരങ്ങളുടെ ഉത്സവം)

ഏവർക്കും അനുകരണീയ മാതൃകയായിത്തീർന്ന സമാനതകളില്ലാത്ത ചുവടുവെയ്പ്പായിരുന്ന ടെൻ ബുക്ക് ചലഞ്ച് പദ്ധതിയുടെ തുടർപ്രവർത്തനമാണ് ഫെസ്റ്റ് ഒ ലെറ്റ് അഥവാ അക്ഷരങ്ങളുടെ ഉത്സവം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ലൈബ്രറികൾക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വായനക്കാർക്കും ആവശ്യമായ എല്ലാതരം പുസ്തകങ്ങളും ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള അവസരം കൂടിയായിരുന്നു  മലയാളത്തിലെ പ്രമുഖ പ്രസാധകർ പങ്കെടുത്ത  ഫെസ്റ്റ് ഒ ലെറ്റ് . ഗൗരവമേറിയ ആനുകാലിക വിഷയങ്ങളിൽ പ്രമുഖരുടെ പ്രഭാഷണങ്ങളും കലാ ആവിഷ്കാരങ്ങളും കൊണ്ടു സമ്പന്നമായ  സാംസ്കാരിക സായാഹ്നങ്ങളും Fest O Let നെ കൂടുതൽ ആകർഷകമാക്കി.

പ്രദേശത്തിന്റെ സാമൂഹിക പ്രവർത്തന നഭസ്സിൽ പുത്തൻ ചലനങ്ങൾ സൃഷ്ടിച്ച സഹപാഠിക്കൊരുവീട് പദ്ധതിയിലൂടെ സാമൂഹ്യ രംഗത്തെ ഇടപെടലുകൾക്കു തുടക്കം കുറിച്ച സുല്ലമുസ്സലാം ഹയർ സെക്കണ്ടറി സ്കൂളിന്റെ സാംസ്കാരിക രംഗത്തെ ശ്രദ്ധേയമായ ചുവടുവെയ്പ്പായിരുന്നു ഫെസ്റ്റ് ഒ ലെറ്റ്.

അരീക്കോടിന്റെ വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളിൽ കനപ്പെട്ട സംഭാവനകളർപ്പിച്ച സുല്ലമുസ്സലാം ഹയർ സെക്കണ്ടറി സ്കൂൾ അങ്കണത്തിൽ 2019 സെപ്തംബർ 20, 21, 22 (വെള്ളി, ശനി, ഞായർ)തിയ്യതികളിൽ നടന്ന ഈ പരിപാടി കുട്ടികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണവും സാന്നിധ്യവും കൊണ്ട് ശ്രദ്ധേയമായിരുന്നു.

.