ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sohs (സംവാദം | സംഭാവനകൾ)
Sohs (സംവാദം | സംഭാവനകൾ)
വരി 39: വരി 39:


== '''അലുംനി''' ==
== '''അലുംനി''' ==
== '''<big>എനർജി ക്ലബ്</big>'''  ==
ഡിസംബർ 14 ദേശീയ ഊർജ്ജസംരക്ഷണ ദിനം. ഊർജ്ജം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓർമപ്പെടുത്തി ഓരോ വർഷവും ഈ ദിവസം കടന്നുപോകുന്നു.
                                    ഊർജ്ജസംരക്ഷണം നമ്മുടെ ഓരോരുത്തരുടെയും കടമായാണെങ്കിലും നാം അതിനോട് നീതി പുലർത്താറില്ല. ഊർജ്ജസംരക്ഷണം എന്നത് ഇന്ന് ഒരു ആഗോള ആവശ്യമായി മാറിയിരിക്കുകയാണ്. ഊർജ്ജ സംരക്ഷണം കുട്ടികളിൽ എത്തിക്കാനായി എനർജി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തിയ വിവിധ പരിപാടികൾ .
=== ഊർജ്ജ സംരക്ഷണ ബോധവൽക്കരണ ക്ലാസ് ===
<gallery widths="300" heights="225">
പ്രമാണം:48002 scc4.jpg|'''ഹെഡ്മാസ്റ്റർ സി പി അബ്ദുൽ കരീം സർ ഉദ്ഘാടനം ചെയ്യുന്നു'''
പ്രമാണം:48002 scc3.jpg|'''ഊർജ്ജസംരക്ഷണ ബോധവൽക്കരണം വണ്ടൂർ വിദ്യാഭ്യാസ ജില്ല SEP കോഡിനേറ്റർ അബ്ദുറഹ്‍മാൻ സംസാരിക്കുന്നു .'''
പ്രമാണം:WhatsApp Image 2022-02-03 at 10.42.12 AM.jpeg
</gallery>
=== ഊർജ്ജ ജസംരക്ഷണ പ്രതിജ്ഞ ===
[[പ്രമാണം:WhatsApp Image 2022-01-13 at 3.15.57 PM.jpeg|ഇടത്ത്‌|ലഘുചിത്രം]]
=== ഊർജ്ജ സംരക്ഷണ പ്രതിജ്ഞ ഒപ്പ് ശേഖരണം ===
<gallery widths="225" heights="225">
പ്രമാണം:WhatsApp Image 2022-02-03 at 10.46.26 AM.jpeg
പ്രമാണം:48002 scc9.png
</gallery>
=== ഊർജ്ജ സംരക്ഷണ ബോധവൽക്കരണ സൈക്കിൾ റാലി ===
[[പ്രമാണം:48002 scc7.png|ഇടത്ത്‌|ലഘുചിത്രം|325x325ബിന്ദു]]
=== സായാഹ്ന ഊർജ്ജ സദസ്സ് ===
<gallery widths="325" heights="300">
പ്രമാണം:WhatsApp Image 2022-01-13 at 3.27.07 PM(2).jpeg|'''സായാഹ്ന ഊർജ്ജ സദസ്സ്-എനർജി ക്ലബ് കോ-ഓർഡിനേറ്റർ ക്ലാസ്സെടുക്കുന്നു.'''
പ്രമാണം:WhatsApp Image 2022-01-13 at 3.27.07 PM(1).jpeg
</gallery>
=== ഊർജ്ജസംരക്ഷണം നിത്യജീവിതത്തിൽ ===
<gallery widths="300" heights="250">
പ്രമാണം:WhatsApp Image 2022-01-26 at 4.48.10 PM.jpeg|'''കെ എസ ഇ ബി എഞ്ചിനീയർ സാബിർ സർ ക്ലാസ് എടുക്കുന്നു'''
പ്രമാണം:WhatsApp Image 2022-01-26 at 4.48.11 PM(1).jpeg
പ്രമാണം:WhatsApp Image 2022-02-03 at 10.23.39 AM(3).jpeg
</gallery>
== '''ഊർജോൽസവം:''' ==
<gallery widths="335" heights="275">
പ്രമാണം:48002 scc11.png
പ്രമാണം:WhatsApp Image 2022-02-03 at 10.23.39 AM(2).jpeg|'''വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിന്നും ഊർജോത്സവത്തിൽ വിജയിച്ച കുട്ടികൾ സമ്മാനങ്ങൾ ഏറ്റുവാങ്ങുന്നു'''
</gallery>
=='''എൽഇഡി നിർമ്മാണം:'''==
<gallery widths="225" heights="200">
പ്രമാണം:WhatsApp Image 2022-02-03 at 10.35.00 AM.jpeg
പ്രമാണം:WhatsApp Image 2022-02-02 at 8.15.30 PM.jpg
പ്രമാണം:48002 scc12.png
പ്രമാണം:WhatsApp Image 2022-01-26 at 4.50.14 PM(3).jpeg
</gallery>
== '''മറ്റു പരിപാടികൾ''' ==
== '''<big>അറബിക്</big>'''  ==
== '''<big>അറബിക്</big>'''  ==
ഒരുവ്യക്തിയുടെ സമഗ്ര വികസനമാണ് ആധുനിക വിദ്യഭ്യാസം ലക്‌ഷ്യം വെക്കുന്നത് . വൈജ്ഞാനിക വികസനത്തിന്റെ ലക്ഷ്യ പ്രാപ്തിക്കുവേണ്ടിയാണ് സ്കൂളുകളിൽ ക്ലബ്ബ്കൾ പ്രവർത്തിക്കുന്നത് . ദൃശ്യശ്രാവ്യ സൗന്ദര്യങ്ങളെ ആസ്വദിക്കുവനും കുട്ടികളിൽ അന്തർലീനമായ കഴിവുകളെ പുറത്തെടുക്കുവാനും വേണ്ടി ലോക അറബിക് ഭാഷ ദിനത്തോടനുബന്ധിച്ച് അറബിക് ക്ലബ്ബ് സംഘടിപ്പിച്ച 2 ദിവസത്തെ അറബിക് കലിഗ്രഫി പ്രദർശനത്തിൽ നിന്നും ....
ഒരുവ്യക്തിയുടെ സമഗ്ര വികസനമാണ് ആധുനിക വിദ്യഭ്യാസം ലക്‌ഷ്യം വെക്കുന്നത് . വൈജ്ഞാനിക വികസനത്തിന്റെ ലക്ഷ്യ പ്രാപ്തിക്കുവേണ്ടിയാണ് സ്കൂളുകളിൽ ക്ലബ്ബ്കൾ പ്രവർത്തിക്കുന്നത് . ദൃശ്യശ്രാവ്യ സൗന്ദര്യങ്ങളെ ആസ്വദിക്കുവനും കുട്ടികളിൽ അന്തർലീനമായ കഴിവുകളെ പുറത്തെടുക്കുവാനും വേണ്ടി ലോക അറബിക് ഭാഷ ദിനത്തോടനുബന്ധിച്ച് അറബിക് ക്ലബ്ബ് സംഘടിപ്പിച്ച 2 ദിവസത്തെ അറബിക് കലിഗ്രഫി പ്രദർശനത്തിൽ നിന്നും ....

15:44, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

8 മുതൽ പത്താം ക്‌ളാസ് വരെ 28  ഡിവിഷനുകളിലായി 1640  കുട്ടികൾ ഹൈസ്‌കൂളിൽ പഠിക്കുന്നുണ്ട്. 50 അദ്ധ്യാപകരും ഹൈസ്‌കൂൾ വിഭാഗത്തിൽ ഉണ്ട് . 2021 - 22 വർഷത്തിൽ 553 വിദ്യാർത്ഥികളാണ് എസ് എസ് എൽ സി പരീക്ഷ എഴുതാൻ പോകുന്നത്. കഴിഞ്ഞ വര്ഷം സംസ്ഥാനത്ത തന്നെ എസ് എസ് എൽ സി , യു എസ് എസ് പരീക്ഷകൾക്ക് മികച്ച വിജയം കരസ്ഥമാക്കാൻ സ്‌കൂളിന് സാധിച്ചിട്ടുണ്ട് .

പ്രവേശനോത്സവം

പ്രവേശനോത്സവം 2021-22

പ്രവേശനോത്സവം- പോസ്റ്റർ

ഒട്ടും പകിട്ട് കുറയാതെ ഇത്തവണയും പ്രവേശനോത്സവം സംഘടിപ്പിച്ചു . സ്‌കൂൾ അങ്കണങ്ങളിൽ ഇത്തവണ കളിചിരികളും കൊച്ചുവർത്തമാനങ്ങളും ഇല്ലെങ്കിലും വീടുകളിലിരുന്ന് കുരുന്നുകൾ ഇത്തവണ പ്രവേശനോത്സവത്തിൽ പങ്കെടുത്തു . വെർച്വലായാണ് ഇത്തവണത്തെ പ്രവേശനോത്സവം നടത്തിയത് .

ജൂൺ ഒന്നിന് ഉച്ചക്ക് 2 മണിക്ക്  പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ഏറനാട് എം  എൽ എ  ബഹു :പി കെ ബഷീർ നിർവഹിച്ചു.  തുടർന്ന് പ്രശസ്ത പിന്നണി ഗായികമാരായ സിതാര കൃഷ്ണകുമാർ ,കെ സ് രഹ്‌ന , പ്രശസ്ത മാപ്പിളപ്പാട്ട് വിധികർത്താവ് ഫൈസൽ എളേറ്റിൽ എന്നിവർ കുട്ടികളുമായി  സംവന്ദിച്ചു.  (കൂടുതൽ വായിക്കാൻ)

നേട്ടങ്ങൾ

കൂടുതൽ നേട്ടങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഫലങ്ങൾ

  • 2021-22
  • 2020-21
  • 2019-20

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആദരം

അദ്ധ്യാപക ശാക്തീകരണം

കാരുണ്യ സ്പർശം

ദിനാചരണങ്ങൾ

പഠന യാത്ര

അലുംനി

അറബിക്

ഒരുവ്യക്തിയുടെ സമഗ്ര വികസനമാണ് ആധുനിക വിദ്യഭ്യാസം ലക്‌ഷ്യം വെക്കുന്നത് . വൈജ്ഞാനിക വികസനത്തിന്റെ ലക്ഷ്യ പ്രാപ്തിക്കുവേണ്ടിയാണ് സ്കൂളുകളിൽ ക്ലബ്ബ്കൾ പ്രവർത്തിക്കുന്നത് . ദൃശ്യശ്രാവ്യ സൗന്ദര്യങ്ങളെ ആസ്വദിക്കുവനും കുട്ടികളിൽ അന്തർലീനമായ കഴിവുകളെ പുറത്തെടുക്കുവാനും വേണ്ടി ലോക അറബിക് ഭാഷ ദിനത്തോടനുബന്ധിച്ച് അറബിക് ക്ലബ്ബ് സംഘടിപ്പിച്ച 2 ദിവസത്തെ അറബിക് കലിഗ്രഫി പ്രദർശനത്തിൽ നിന്നും ....

കലിഗ്രഫി 






ഡിസംബർ 18 ലോക അറബി ഭാഷ ദിനത്തോടനുബന്ധിച്ചു കലിഗ്രഫി  മത്സരവും

പ്രദർശനവും നടന്നു



ബോധനം പദ്ധതി

Nov 1 ന് school തുറക്കുന്ന സാഹചര്യത്തിൽ, ഒന്നര വർഷമായി നമ്മുടെ കുഞ്ഞുമക്കൾ  നേരിട്ട  മാനസികസമ്മർദ്ദതിന് ആയാസം ലഭിക്കുന്ന രൂപത്തിലുള്ള ധാർമികബോധം ഉൾക്കൊള്ളുന്ന 5 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പിംഗ് എല്ലാ കുട്ടികളും കേൾക്കുന്ന രൂപത്തിൽ youtub link ആയി forward ചെയ്തിട്ടുണ്ട്. UP & HS

കുട്ടികളുടെ  മാനസിക ആരോഗ്യ ഉല്ലാസത്തിന്  ഉദകുന്ന പ്രത്യേകം പരിശീലനം ലഭിച്ച ആളുകളുടെ സംസാരങ്ങൾ യൂട്യൂബ് ലിങ്ക് വഴി UP & HS കുട്ടികളെ കേൾപ്പിച്ചു








ഹിന്ദി

ഫെസ്റ്റ് ഒ  ലെറ്റ് (അക്ഷരങ്ങളുടെ ഉത്സവം)

ഏവർക്കും അനുകരണീയ മാതൃകയായിത്തീർന്ന സമാനതകളില്ലാത്ത ചുവടുവെയ്പ്പായിരുന്ന ടെൻ ബുക്ക് ചലഞ്ച് പദ്ധതിയുടെ തുടർപ്രവർത്തനമാണ് ഫെസ്റ്റ് ഒ ലെറ്റ് അഥവാ അക്ഷരങ്ങളുടെ ഉത്സവം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ലൈബ്രറികൾക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വായനക്കാർക്കും ആവശ്യമായ എല്ലാതരം പുസ്തകങ്ങളും ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള അവസരം കൂടിയായിരുന്നു  മലയാളത്തിലെ പ്രമുഖ പ്രസാധകർ പങ്കെടുത്ത  ഫെസ്റ്റ് ഒ ലെറ്റ് . ഗൗരവമേറിയ ആനുകാലിക വിഷയങ്ങളിൽ പ്രമുഖരുടെ പ്രഭാഷണങ്ങളും കലാ ആവിഷ്കാരങ്ങളും കൊണ്ടു സമ്പന്നമായ  സാംസ്കാരിക സായാഹ്നങ്ങളും Fest O Let നെ കൂടുതൽ ആകർഷകമാക്കി.

പ്രദേശത്തിന്റെ സാമൂഹിക പ്രവർത്തന നഭസ്സിൽ പുത്തൻ ചലനങ്ങൾ സൃഷ്ടിച്ച സഹപാഠിക്കൊരുവീട് പദ്ധതിയിലൂടെ സാമൂഹ്യ രംഗത്തെ ഇടപെടലുകൾക്കു തുടക്കം കുറിച്ച സുല്ലമുസ്സലാം ഹയർ സെക്കണ്ടറി സ്കൂളിന്റെ സാംസ്കാരിക രംഗത്തെ ശ്രദ്ധേയമായ ചുവടുവെയ്പ്പായിരുന്നു ഫെസ്റ്റ് ഒ ലെറ്റ്.

അരീക്കോടിന്റെ വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളിൽ കനപ്പെട്ട സംഭാവനകളർപ്പിച്ച സുല്ലമുസ്സലാം ഹയർ സെക്കണ്ടറി സ്കൂൾ അങ്കണത്തിൽ 2019 സെപ്തംബർ 20, 21, 22 (വെള്ളി, ശനി, ഞായർ)തിയ്യതികളിൽ നടന്ന ഈ പരിപാടി കുട്ടികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണവും സാന്നിധ്യവും കൊണ്ട് ശ്രദ്ധേയമായിരുന്നു.

.