"ജി.എച്ച് എസ് എസ് കട്ടിലപ്പൂവം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(changeഈ പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂളാണിത്.വെള്ളാനി മലയുടെ ശീർഷമായ കരടിക്കുന്നിനു താഴെയാണ് കട്ടിലപ്പൂവം ഒരു അര്ധശതകതിനു മുന്പു തിരുവിതാംകൂറില് നിന്നുള്ളവര് കുടിയേറിയ ഒരു നൂറു ശതമന കുടിയേറ്റ മേഖല.സ്കൂള് പരിസരതിലെ ജനങ്ങള് പൊതുവെ ഇടത്തരക്കാരും കര്ഷകതൊഴിലാളികളും ആണ‌‌. 1957 ല് ഇ.എം.എസ് കേരള മുഖ്യമന്ത്രി ആയിരുന്ന കാലത്ത് പി.ആര്.ഫ്രാന്സിസ് ആയിരുന്നു സ്ത്ലം എം.എല്.എ. കട്ടിലപുവം സെന്റ് മേരിസ് പള്ളിയുടെ വകയായി ഒരു എല്.പി സ്ക്കൂള് ആരംഭിക്കുന്നത് ഈയവസരത്തിലാണു.പിന്നീടു എം,എല്.എ യുടെ നിര്ദേശപ്രകാരം പള്ളി ഭ)
(അക്ഷരതെറ്റുകൾ തിരുത്തി)
 
വരി 1: വരി 1:
ഈ പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂളാണിത്.വെള്ളാനി മലയുടെ ശീർഷമായ കരടിക്കുന്നിനു താഴെയാണ് കട്ടിലപ്പൂവം ഒരു അര്ധശതകതിനു മുന്പു തിരുവിതാംകൂറില് നിന്നുള്ളവര് കുടിയേറിയ ഒരു നൂറു ശതമന കുടിയേറ്റ മേഖല.സ്കൂള് പരിസരതിലെ ജനങ്ങള് പൊതുവെ ഇടത്തരക്കാരും കര്ഷകതൊഴിലാളികളും ആണ‌‌. 1957 ല് ഇ.എം.എസ് കേരള മുഖ്യമന്ത്രി ആയിരുന്ന കാലത്ത് പി.ആര്.ഫ്രാന്സിസ് ആയിരുന്നു സ്ത്ലം എം.എല്.എ. കട്ടിലപുവം സെന്റ് മേരിസ് പള്ളിയുടെ വകയായി ഒരു എല്.പി സ്ക്കൂള് ആരംഭിക്കുന്നത് ഈയവസരത്തിലാണു.പിന്നീടു എം,എല്.എ യുടെ നിര്ദേശപ്രകാരം പള്ളി ഭരണ സമിതി സ്ക്കൂള് ഗവണ്മ്മേന്റിലേക്ൿ എഴുതികൊടുക്കുകയാണുണ്ടായതു.1961-1962 അധ്യയന വര്ഷത്തില് ഇതു ഗവണ്മ്മേന്റ് സ്ക്കൂളായി പ്രവര്ത്തനം തുടങ്ങി. 1968 ല് യു.പി സ്ക്കൂളായി ഉയര്ത്തപ്പെട്ടു.1980ല് ഹൈസ്കൂളായും 2000ല് ഹയർ സെക്കണ്ടറി സ്കൂൾ ആയും ഉയര്ത്തപ്പെട്ടു.{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}ഈ പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂളാണിത്.വെള്ളാനി മലയുടെ ശീർഷമായ കരടിക്കുന്നിനു താഴെയാണ് കട്ടിലപ്പൂവം ഒരു അർദ്ധശതകത്തിനു മുൻപ് തിരുവിതാംകൂറിൽ നിന്നുള്ളവർ കുടിയേറിയ ഒരു നൂറു ശതമന കുടിയേറ്റ മേഖല.സ്കൂൾ പരിസരത്തിലെ ജനങ്ങൾ പൊതുവെ ഇടത്തരക്കാരും കർഷകതൊഴിലാളികളും ആണ്. 1957 ഇ.എം.എസ് കേരള മുഖ്യമന്ത്രി ആയിരുന്ന കാലത്ത് പി.ആർ.ഫ്രാൻസിസ് ആയിരുന്നു സ്ഥലം എം.എൽ.എ. കട്ടിലപുവം സെന്റ് മേരിസ് പള്ളിയുടെ വകയായി ഒരു എൽ.പി സ്ക്കൂൾ ആരംഭിക്കുന്നത് ഈയവസരത്തിലാണു.പിന്നീടു എം,എൽ.എ യുടെ നിര്ദേശപ്രകാരം പള്ളി ഭരണ സമിതി സ്ക്കൂൾ ഗവണ്മ്മെന്റിലേക്ക് എഴുതികൊടുക്കുകയാണുണ്ടായതു.1961-1962 അധ്യയന വർഷത്തിൽ ഇതു ഗവണ്മ്മെന്റ് സ്ക്കൂളായി പ്രവർത്തനം തുടങ്ങി. 1968 യു.പി സ്ക്കൂളായി ഉയർത്തപ്പെട്ടു.1980ൽ ഹൈസ്കൂളായും 2000ൽ ഹയർ സെക്കണ്ടറി സ്കൂൾ ആയും ഉയർത്തപ്പെട്ടു.

14:48, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഈ പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂളാണിത്.വെള്ളാനി മലയുടെ ശീർഷമായ കരടിക്കുന്നിനു താഴെയാണ് കട്ടിലപ്പൂവം ഒരു അർദ്ധശതകത്തിനു മുൻപ് തിരുവിതാംകൂറിൽ നിന്നുള്ളവർ കുടിയേറിയ ഒരു നൂറു ശതമന കുടിയേറ്റ മേഖല.സ്കൂൾ പരിസരത്തിലെ ജനങ്ങൾ പൊതുവെ ഇടത്തരക്കാരും കർഷകതൊഴിലാളികളും ആണ്. 1957 ൽ ഇ.എം.എസ് കേരള മുഖ്യമന്ത്രി ആയിരുന്ന കാലത്ത് പി.ആർ.ഫ്രാൻസിസ് ആയിരുന്നു സ്ഥലം എം.എൽ.എ. കട്ടിലപുവം സെന്റ് മേരിസ് പള്ളിയുടെ വകയായി ഒരു എൽ.പി സ്ക്കൂൾ ആരംഭിക്കുന്നത് ഈയവസരത്തിലാണു.പിന്നീടു എം,എൽ.എ യുടെ നിര്ദേശപ്രകാരം പള്ളി ഭരണ സമിതി സ്ക്കൂൾ ഗവണ്മ്മെന്റിലേക്ക് എഴുതികൊടുക്കുകയാണുണ്ടായതു.1961-1962 അധ്യയന വർഷത്തിൽ ഇതു ഗവണ്മ്മെന്റ് സ്ക്കൂളായി പ്രവർത്തനം തുടങ്ങി. 1968 ൽ യു.പി സ്ക്കൂളായി ഉയർത്തപ്പെട്ടു.1980ൽ ഹൈസ്കൂളായും 2000ൽ ഹയർ സെക്കണ്ടറി സ്കൂൾ ആയും ഉയർത്തപ്പെട്ടു.