"സെന്റ് ആന്റണീസ് യു പി എസ്സ് അറു നൂറ്റിമംഗലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}} 1920-ൽ ഒരു എൽ പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു.ശ്രീ.ഉതുപ്പാൻ കാപറമ്പിൽ മാനേജരും, ശ്രീ. അറയ്ക്കൽ കേശവപിള്ള ഹെഡ്മാസ്റ്ററായും സേവനം തുടങ്ങി. തുടർന്ന് മാനേജ്മെൻറ് അറുന്നൂറ്റിമംഗലം സെൻറ് ജോസഫ് ദേവാലയം ഏറ്റെടുത്തു.പിന്നീട് കോട്ടയം കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാവുകയും ചെയ്തു.
        1983-ൽ യുപി സ്കൂളായി അപ്ഗ്രേഡ് ചെയ്യുകയും പുതിയ കെട്ടിടം നിർമ്മിക്കുകയും ചെയ്തു. ഇപ്പോഴത്തെ മാനേജർ റവ.ഫാ.ജോസഫ് പാട്ടക്കണ്ടത്തിൽ ആണ്.

14:19, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1920-ൽ ഒരു എൽ പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു.ശ്രീ.ഉതുപ്പാൻ കാപറമ്പിൽ മാനേജരും, ശ്രീ. അറയ്ക്കൽ കേശവപിള്ള ഹെഡ്മാസ്റ്ററായും സേവനം തുടങ്ങി. തുടർന്ന് മാനേജ്മെൻറ് അറുന്നൂറ്റിമംഗലം സെൻറ് ജോസഫ് ദേവാലയം ഏറ്റെടുത്തു.പിന്നീട് കോട്ടയം കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാവുകയും ചെയ്തു.

       1983-ൽ യുപി സ്കൂളായി അപ്ഗ്രേഡ് ചെയ്യുകയും പുതിയ കെട്ടിടം നിർമ്മിക്കുകയും ചെയ്തു. ഇപ്പോഴത്തെ മാനേജർ റവ.ഫാ.ജോസഫ് പാട്ടക്കണ്ടത്തിൽ ആണ്.