"ഗവ. യു.പി.എസ്. ആട്ടുകാൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 21: | വരി 21: | ||
ഈ പ്രദേശത്തെ ഓരോ സ്ഥലനനാമത്തിന് പിന്നിലും ഓരോ ചരിത്രവും ഉണ്ട് . സ്ഥലമാനസംബന്ധമായി പഴമക്കാരുടെ ഇടയിലുള്ള ചില വായ്മൊഴികൾ ഇപ്രകാരമാണ് . | ഈ പ്രദേശത്തെ ഓരോ സ്ഥലനനാമത്തിന് പിന്നിലും ഓരോ ചരിത്രവും ഉണ്ട് . സ്ഥലമാനസംബന്ധമായി പഴമക്കാരുടെ ഇടയിലുള്ള ചില വായ്മൊഴികൾ ഇപ്രകാരമാണ് . | ||
പനയമുട്ടം - ദശാബ്ദങ്ങൾക്കു മുൻപ് കണ്ടെഴുത്തിനു വന്ന ഒരു സർവേയർ മേനോൻ എഴുതാൻ കൊണ്ടുവന്ന പനയോല തീർന്നപ്പോൾ പനയോല ആവശ്യപ്പെട്ടെങ്കിലും പ്രസ്തുത സ്ഥലത്തു പനയോലയ്ക്കു വലിയ മുട്ടാണെന്നു അറിഞ്ഞ മേനോൻ പനയ്ക്ക് മുട്ടുള്ള നാടിനെ പനമുട്ടമെന്നു വിളിച്ചു .ക്രമേണ അത് പനയമുട്ടമായി മാറി . | '''പനയമുട്ടം''' - ദശാബ്ദങ്ങൾക്കു മുൻപ് കണ്ടെഴുത്തിനു വന്ന ഒരു സർവേയർ മേനോൻ എഴുതാൻ കൊണ്ടുവന്ന പനയോല തീർന്നപ്പോൾ പനയോല ആവശ്യപ്പെട്ടെങ്കിലും പ്രസ്തുത സ്ഥലത്തു പനയോലയ്ക്കു വലിയ മുട്ടാണെന്നു അറിഞ്ഞ മേനോൻ പനയ്ക്ക് മുട്ടുള്ള നാടിനെ പനമുട്ടമെന്നു വിളിച്ചു .ക്രമേണ അത് പനയമുട്ടമായി മാറി . | ||
മുക്കോല എന്ന് അറിയപ്പെട്ടിരുന്ന സ്ഥലത്തെ അറിയപ്പെടുന്ന പൊതുപ്രവർത്തകനും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനുമായിരുന്നു എസ് നാരായണൻ നായർ . സർപ്പ ദംശനമേറ്റു മരണമടഞ്ഞ അദ്ദേഹത്തിന്റെ ഓർമക്കായി മുക്കോലയ്ക്കു എസ് എൻ പുരം എന്ന് ഉപയോഗിച്ച് തുടങ്ങി . | '''എസ് എൻ പുരം-'''മുക്കോല എന്ന് അറിയപ്പെട്ടിരുന്ന സ്ഥലത്തെ അറിയപ്പെടുന്ന പൊതുപ്രവർത്തകനും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനുമായിരുന്നു എസ് നാരായണൻ നായർ . സർപ്പ ദംശനമേറ്റു മരണമടഞ്ഞ അദ്ദേഹത്തിന്റെ ഓർമക്കായി മുക്കോലയ്ക്കു എസ് എൻ പുരം എന്ന് ഉപയോഗിച്ച് തുടങ്ങി . | ||
കടുവ പോകുന്ന സ്ഥലം കടുവപോക്കു ആയി. കടുവപോക്കിൽ നിന്ന് കുറുപ്പ് എന്ന ആൾ കടുവയെ പിടിച്ച് ശ്രീ മൂലം തിരുനാൾ മഹാ രാജാവിന് കാഴ്ചവച്ചു പട്ടും വളയും നേടി .കടുവക്കുറുപ്പ് എന്ന സ്ഥാനപ്പേരും കിട്ടി . മൊട്ടറത്തല എന്നറിയപ്പെട്ടിരുന്ന സ്ഥലത്തിന് ജനങ്ങൾ കൂടിയാലോചിച്ചു മാറ്റിയ പേരാണ് അജയപുരം . | '''കടുവപോക്കു-'''കടുവ പോകുന്ന സ്ഥലം കടുവപോക്കു ആയി. കടുവപോക്കിൽ നിന്ന് കുറുപ്പ് എന്ന ആൾ കടുവയെ പിടിച്ച് ശ്രീ മൂലം തിരുനാൾ മഹാ രാജാവിന് കാഴ്ചവച്ചു പട്ടും വളയും നേടി .കടുവക്കുറുപ്പ് എന്ന സ്ഥാനപ്പേരും കിട്ടി . മൊട്ടറത്തല എന്നറിയപ്പെട്ടിരുന്ന സ്ഥലത്തിന് ജനങ്ങൾ കൂടിയാലോചിച്ചു മാറ്റിയ പേരാണ് അജയപുരം . | ||
'''ആട്ടുകാൽ''' | '''ആട്ടുകാൽ''' | ||