"ഗവ. യു.പി.എസ്. ആട്ടുകാൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42545 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
42545 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 50: വരി 50:

വാഹനഗതാഗതം നിലവിൽ വരുന്നതിനു മുൻപ് ദീർഘദൂരം ചരക്കുകൾ തലച്ചുമടായി കൊണ്ടുപോകുന്നവർക്കു ഇടയ്ക്കു ചുമട് ഇറക്കി വച്ച് വിശ്രമിക്കുന്നതിനായി പാതയോരങ്ങളിൽ നാട്ടിനിർത്തിയിരുന്ന വലിയ കരിങ്കല്ലുകളെയാണ് ചുമടുതാങ്ങി (അത്താണി) എന്ന് പറയുന്നത് .ഏകദേശം 5 - 6 അടി ഉയരത്തിൽ ലംബമായി നാട്ടിയിട്ടുള്ള രണ്ടു കല്ലുകൾക്ക് മുകളിൽ തിരശ്ചീനമായി മറ്റൊരു കല്ല് വച്ചാണ് ഇത് നിർമിക്കുന്നത്. കാർഷികോല്പന്നങ്ങൾ പണ്ടുകാലത്ത് തലച്ചുമട് ആയി ആണ് ഇവിടെയുള്ള കൃഷിക്കാർ നെടുമങ്ങാട്, നന്ദിയോട്, വെഞ്ഞാറമൂട് തുടങ്ങിയ ചന്തകളിൽ കൊണ്ടുപോയി വിറ്റിരുന്നത് . അക്കാലത്തു കൃഷിക്കാർക്ക് ചുമട് ഇറക്കി വച്ച് വിശ്രമിക്കാനായി സ്ഥാപിച്ചിരുന്ന ചുമട് താങ്ങിയുടെ അവശിഷ്ടങ്ങൾ ആട്ടുകാലിലും മൂന്നാനക്കുഴിയിലും ഇപ്പോഴും കാണാം .

[[പ്രമാണം:42545 aththani.jpg|പകരം=ചുമടുതാങ്ങി|ലഘുചിത്രം|'''ചുമടുതാങ്ങി''']]

'''ഇരപ്പിൽ കല്ലുപാലം'''
'''ഇരപ്പിൽ കല്ലുപാലം'''
"https://schoolwiki.in/ഗവ._യു.പി.എസ്._ആട്ടുകാൽ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്