"ഹിന്ദു യു.പി.എസ് മുല്ലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37: വരി 37:


== ചരിത്രം ==
== ചരിത്രം ==
ചാവക്കാട് താലുക്കിലെ മുല്ലശ്ശേരിയുടെ ഹൃദയ ഭാഗത്ത് തലയെടുപ്പോടെ സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രമാണ് ഹിന്ദു അപ്പർ പ്രൈമറി വിദ്യാലയം. പേരു കൊണ്ട് ഹിന്ദുത്വംസുചിപ്പിക്കുന്നുണ്ടെങ്കിലും യാഥാർത്‌ഥത്തിൽ നാനാജാതി മതസ്ഥരായ കുട്ടികൾ പഠിക്കുന്ന മതമൈത്രി പുലർത്തുന്ന മഹത്സ്ഥാപനമാണ് നമ്മുടെ ഈ സ്‌കൂൾ എന്നത് അഭിമാനകരമാണ്. സ്‌കൂൾ രേഖ പ്രകാരം 1885 ൽ ഈ സ്‌കൂൾ പ്രവർത്തനം തുടങ്ങി എന്നാണ് കാണുന്നത്. .
ചാവക്കാട് താലുക്കിലെ മുല്ലശ്ശേരിയുടെ ഹൃദയ ഭാഗത്ത് തലയെടുപ്പോടെ സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രമാണ് ഹിന്ദു അപ്പർ പ്രൈമറി വിദ്യാലയം. പേരു കൊണ്ട് ഹിന്ദുത്വംസുചിപ്പിക്കുന്നുണ്ടെങ്കിലും യഥാർത്‌ഥത്തിൽ നാനാജാതി മതസ്ഥരായ കുട്ടികൾ പഠിക്കുന്ന മതമൈത്രി പുലർത്തുന്ന മഹത്സ്ഥാപനമാണ് നമ്മുടെ ഈ സ്‌കൂൾ എന്നത് അഭിമാനകരമാണ്. സ്‌കൂൾ രേഖ പ്രകാരം 1885 ൽ ഈ സ്‌കൂൾ പ്രവർത്തനം തുടങ്ങി എന്നാണ് കാണുന്നത്. .
ആരംഭത്തിൽ പടിഞ്ഞാറേയിലെ ചങ്ങരംകുമര ത്ത് പാറൻ തുടങ്ങിയ ശേഷം ജില്ലാ ബോർഡും ബാസൽ മിഷ്യനറിക്കാരും പിന്നീട് സേതുമാധവഃ ശാസ്ത്രികളും വിദ്യാലയം നടത്തി പോന്നു . ഇപ്പോൾ പടിഞ്ഞാറേയിലെ ചങ്ങരംകുമര ത്ത് പാറന്റെ രണ്ടാമത്തെ മകൻ പാറ ക്കു ട്ടിയുടെ കുടുംബക്കാർ സ്‌കൂൾ മാനേജ്‌മെന്റ് ഏറ്റെടുത്ത് നടത്തുകയാണുണ്ടായത്.  
ആരംഭത്തിൽ പടിഞ്ഞാറേയിലെ ചങ്ങരംകുമരത്ത് പാറൻ തുടങ്ങിയ ശേഷം ജില്ലാ ബോർഡും ബാസൽ മിഷ്യനറിക്കാരും പിന്നീട് സേതുമാധവ ശാസ്ത്രികളും വിദ്യാലയം നടത്തി പോന്നു . ഇപ്പോൾ പടിഞ്ഞാറേയിലെ ചങ്ങരംകുമരത്ത് പാറന്റെ രണ്ടാമത്തെ മകൻ പാറക്കുട്ടിയുടെ കുടുംബക്കാർ സ്‌കൂൾ മാനേജ്‌മെന്റ് ഏറ്റെടുത്ത് നടത്തുകയാണുണ്ടായത്.  
ലോവർ പ്രൈമറിയായി തുടങ്ങിയ വിദ്യാലയത്തിന് 1903 ലാണ് അപ്പർ പ്രൈമറിയായി ഉയർത്തിയത് .മഹാത്മാഗാന്ധിയുടെ ധർമ്മപത്നി കസ്തുർബാ ഗാന്ധിയും ശ്രീനാരായണ ഗുരു സ്വാമികാലും, കുമാരനാശാനും, സത്യവ്രത സ്വാമികൾ എന്നിവർ സന്ദർശിക്കുകയും അവരുടെ അനുഗ്രഹാശിസ്സുകൾ ഈ വിദ്യാലയത്തിന് പേരും പെരുമയും ചാർത്തി അലങ്കരിക്കുവാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. പരിവർത്തനങ്ങളും വിവിധങ്ങളായ കുടുംബങ്ങളുടെ മാനേജുമെന്റുകലും കൈമാറി  പ്രവർത്തിച്ചിട്ടുണ്ട്. ഇന്നും പഴമയും സൽപ്പേരും നിലനിർത്തുന്നതോടൊപ്പം ഇവിടെനിന്ന് ആദ്യാക്ഷരത്തോടെ അറിവ് സമ്പാദിച്ചവരായ പലരും ജഡ്ജിയും വാക്കിലും കളക്ടറും ഡോക്ടറും പ്രൊഫസർമാറും രാഷ്ട്രീയ നേതാക്കളും ഭരണാധിപന്മാരും ശാസ്ത്രജ്ഞന്മാരും ജിജിവിതത്തിന്റെ എല്ലാ മേഖലയിലും വിരാജിക്കുന്ന മണ്മറഞ്ഞവരും അല്ലാത്തവരുമായ ഒട്ടധികം പ്രമുഖ വ്യക്തികൾക്ക് ജന്മം നൽകിയ കഴിഞ്ഞ കാലത്തിന്റെ ദിപസ്തംഭങ്ങളായി  അവശേഷിക്കുന്നു.  132  വര്ഷം പിന്നിടുമ്പോൾ നമ്മുടെ വിദ്യാലയം പലതുകൊണ്ടും മുല്ലശ്ശേരിക്കും പരിസരവാസികൾക്കും ഓർമയിൽ ജ്വലിച്ച് നിൽക്കുന്ന വ്യക്തികളുടെ ചരിത്രനായകത്വം വഹിക്കുന്ന സംഭവ പരമ്പരകൾ ത്രസിക്കുന്ന മനോഹര ചിത്രങ്ങളായി പരിലസിക്കുന്നു.  
ലോവർ പ്രൈമറിയായി തുടങ്ങിയ വിദ്യാലയത്തിന് 1903 ലാണ് അപ്പർ പ്രൈമറിയായി ഉയർത്തിയത് .മഹാത്മാഗാന്ധിയുടെ ധർമ്മപത്നി കസ്തുർബാ ഗാന്ധിയും ശ്രീനാരായണ ഗുരു സ്വാമികലും, കുമാരനാശാനും, സത്യവ്രത സ്വാമികൾ എന്നിവർ സന്ദർശിക്കുകയും അവരുടെ അനുഗ്രഹാശിസ്സുകൾ ഈ വിദ്യാലയത്തിന് പേരും പെരുമയും ചാർത്തി അലങ്കരിക്കുവാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. പരിവർത്തനങ്ങളും വിവിധങ്ങളായ കുടുംബങ്ങളുടെ മാനേജുമെന്റുകലും കൈമാറി  പ്രവർത്തിച്ചിട്ടുണ്ട്. ഇന്നും പഴമയും സൽപ്പേരും നിലനിർത്തുന്നതോടൊപ്പം ഇവിടെനിന്ന് ആദ്യാക്ഷരത്തോടെ അറിവ് സമ്പാദിച്ചവരായ പലരും ജഡ്ജിയും വക്കിലും കളക്ടറും ഡോക്ടറും പ്രൊഫസർമാറും രാഷ്ട്രീയ നേതാക്കളും ഭരണാധിപന്മാരും ശാസ്ത്രജ്ഞന്മാരും ജിവിതത്തിന്റെ എല്ലാ മേഖലയിലും വിരാജിക്കുന്ന മണ്മറഞ്ഞവരും അല്ലാത്തവരുമായ ഒട്ടധികം പ്രമുഖ വ്യക്തികൾക്ക് ജന്മം നൽകിയ കഴിഞ്ഞ കാലത്തിന്റെ ദിപസ്തംഭങ്ങളായി  അവശേഷിക്കുന്നു.  132  വര്ഷം പിന്നിടുമ്പോൾ നമ്മുടെ വിദ്യാലയം പലതുകൊണ്ടും മുല്ലശ്ശേരിക്കും പരിസരവാസികൾക്കും ഓർമയിൽ ജ്വലിച്ച് നിൽക്കുന്ന വ്യക്തികളുടെ ചരിത്രനായകത്വം വഹിക്കുന്ന സംഭവ പരമ്പരകൾ ത്രസിക്കുന്ന മനോഹര ചിത്രങ്ങളായി പരിലസിക്കുന്നു.
ഇപ്പോഴും പ്രസ്തുത വിദ്യാലയം നക്ഷത്രശോഭയോടെ


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1574102" എന്ന താളിൽനിന്ന് ശേഖരിച്ചത്