"ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}ഭൗതിക സാഹചര്യങ്ങൾ
{{PHSSchoolFrame/Pages}}

<nowiki>----------------------------</nowiki>
 
'''ഭൗതിക സാഹചര്യങ്ങൾ'''

1956 ൽ 6A, B എന്നീ രണ്ടു ഡിവിഷനുകളുമായി ശാഖ മന്ദിരത്തിൽ താൽക്കാലികമായി പ്രവർത്തനമാരംഭിച്ച ശ്രീ നാരായണ അപ്പർ പ്രൈമറി സ്കൂൾ 2021-22 അധ്യയനവർഷത്തിൽ എത്തിയപ്പോൾ ഏവർക്കും അസൂയാവഹമായ വളർച്ച കൈവരിക്കാൻ നമ്മുടെ സ്ഥാപനത്തിന് സാധിച്ചു എന്നു തന്നെ പറയാം.

വരി 7: വരി 8:
1957 ഫെബ്രുവരി മാസത്തിൽ സ്കൂളിന്റെ സ്വന്തം കെട്ടിടത്തിൽ 4 ക്ലാസ് റൂമുകളോടു കൂടി ആരംഭിച്ച നമ്മുടെ സ്ഥാപനം ഇന്ന് ഹൈസ്കൂൾ വിഭാഗത്തിൽ 25 സ്മാർട്ട് ക്ലാസ് റൂമുകളും, യുപി വിഭാഗത്തിൽ 5 സ്മാർട്ട് ക്ലാസ് റൂമു കളുമായി പ്രവർത്തിച്ചുവരുന്നു.1956ൽ രണ്ട് ഡിവിഷനുകളു മാ യി തുടങ്ങിയ നമ്മുടെ സ്ഥാപനത്തിൽ ഇന്ന് ഏകദേശം ഇരുപത്തിയഞ്ചോളം ഹൈസ്കൂൾ ക്ലാസുകളും പതിനേഴോളം യുപി ക്ലാസുകളും പ്രവർത്തിക്കുന്നു.

IT പഠനത്തിനായി ഹൈസ്കൂൾ, യു.പി വിഭാഗങ്ങളിൽ  സുസജ്ജമായ കമ്പ്യൂട്ടർ ലാബുകൾ പ്രവർത്തിച്ചുവരുന്നു.
* IT പഠനത്തിനായി ഹൈസ്കൂൾ, യു.പി വിഭാഗങ്ങളിൽ  സുസജ്ജമായ കമ്പ്യൂട്ടർ ലാബുകൾ പ്രവർത്തിച്ചുവരുന്നു.
 
* കുട്ടികളുടെ കായിക അഭിരുചി വർദ്ധിപ്പിക്കുന്നതിനായി വളരെ വിശാലമായ 2 പ്ലേ ഗ്രൗണ്ടുകൾ നമ്മുടെ സ്കൂളിൽ ഉണ്ട്. ഓഫീസിനോട് ചേർന്നുള്ള ചെറിയ ഗ്രൗണ്ടിൽ ബാസ്ക്കറ്റ് ബോൾ കോർട്ട് പ്രവർത്തിച്ചുവരുന്നു.
കുട്ടികളുടെ കായിക അഭിരുചി വർദ്ധിപ്പിക്കുന്നതിനായി വളരെ വിശാലമായ 2 പ്ലേ ഗ്രൗണ്ടുകൾ നമ്മുടെ സ്കൂളിൽ ഉണ്ട്. ഓഫീസിനോട് ചേർന്നുള്ള ചെറിയ ഗ്രൗണ്ടിൽ ബാസ്ക്കറ്റ് ബോൾ കോർട്ട് പ്രവർത്തിച്ചുവരുന്നു.
* കുട്ടികളുടെ യാത്രാ സൗകര്യം മുൻനിർത്തി സ്കൂൾ മാനേജ്മെന്റ് കുട്ടികൾക്ക് വേണ്ടി ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 8 ബസ്സുകൾ വിവിധ റൂട്ടുകളിൽ സർവീസ് നടത്തിവരുന്നു.
 
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം ശൗചാലയങ്ങൾ നിർമിച്ചിട്ടുണ്ട്.
കുട്ടികളുടെ യാത്രാ സൗകര്യം മുൻനിർത്തി സ്കൂൾ മാനേജ്മെന്റ് കുട്ടികൾക്ക് വേണ്ടി ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 8 ബസ്സുകൾ വിവിധ റൂട്ടുകളിൽ സർവീസ് നടത്തിവരുന്നു.
* കുട്ടികളുടെ പഠന സൗകര്യാർത്ഥം വിശാലമായ ഒരു ഗ്രന്ഥശാലയും നമ്മുടെ സ്ഥാപനത്തിൽ ഉണ്ട്.
 
*  സയൻസ് വിഷയങ്ങളുടെ പഠനത്തോട് അനുബന്ധിച്ചുള്ള പരീക്ഷണങ്ങളിൽ ഏർപ്പെടുന്നതായി സുസജ്ജമായ ഒരു സയൻസ് ലാബ് പ്രവർത്തിച്ചുവരുന്നു.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം ശൗചാലയങ്ങൾ നിർമിച്ചിട്ടുണ്ട്.
*  കുട്ടികളുടെ കലാ പരിപാടികൾ നടത്തുന്നതിനുവേണ്ടി  സ്കൂളിന്റേതു മാത്രമായ ഒരു ഓപ്പൺ സ്റ്റേജ് നമുക്കുണ്ട്.
 
*  സ്കൂളിന്റെ അച്ചടക്കത്തിന്റെ ഭാഗമായും കുട്ടികളിൽ നിരന്തരം  ശ്രദ്ധ  ചെലുത്തുന്നതിന് വേണ്ടിയും സ്റ്റാഫിനെ വിവിധ സ്റ്റാഫ് റൂമുകൾ പ്രത്യേകം ഉൾക്കൊള്ളിച്ചിരിക്കുന്നു.
കുട്ടികളുടെ പഠന സൗകര്യാർത്ഥം വിശാലമായ ഒരു ഗ്രന്ഥശാലയും നമ്മുടെ സ്ഥാപനത്തിൽ ഉണ്ട്.
 
 സയൻസ് വിഷയങ്ങളുടെ പഠനത്തോട് അനുബന്ധിച്ചുള്ള പരീക്ഷണങ്ങളിൽ ഏർപ്പെടുന്നതായി സുസജ്ജമായ ഒരു സയൻസ് ലാബ് പ്രവർത്തിച്ചുവരുന്നു.
 
 കുട്ടികളുടെ കലാ പരിപാടികൾ നടത്തുന്നതിനുവേണ്ടി  സ്കൂളിന്റേതു മാത്രമായ ഒരു ഓപ്പൺ സ്റ്റേജ് നമുക്കുണ്ട്.
 
 സ്കൂളിന്റെ അച്ചടക്കത്തിന്റെ ഭാഗമായും കുട്ടികളിൽ നിരന്തരം  ശ്രദ്ധ  ചെലുത്തുന്നതിന് വേണ്ടിയും സ്റ്റാഫിനെ വിവിധ സ്റ്റാഫ് റൂമുകൾ പ്രത്യേകം ഉൾക്കൊള്ളിച്ചിരിക്കുന്നു.

[[പ്രമാണം:Noonfeedtsh1.jpeg|ഇടത്ത്‌|ലഘുചിത്രം|309x309ബിന്ദു]]
[[പ്രമാണം:Noonfeedtsh1.jpeg|ഇടത്ത്‌|ലഘുചിത്രം|309x309ബിന്ദു]]
[[പ്രമാണം:Noonfeedtsh2.jpeg|നടുവിൽ|ലഘുചിത്രം|310x310ബിന്ദു]]
[[പ്രമാണം:Noonfeedtsh2.jpeg|നടുവിൽ|ലഘുചിത്രം|310x310ബിന്ദു]]

10:09, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഭൗതിക സാഹചര്യങ്ങൾ

1956 ൽ 6A, B എന്നീ രണ്ടു ഡിവിഷനുകളുമായി ശാഖ മന്ദിരത്തിൽ താൽക്കാലികമായി പ്രവർത്തനമാരംഭിച്ച ശ്രീ നാരായണ അപ്പർ പ്രൈമറി സ്കൂൾ 2021-22 അധ്യയനവർഷത്തിൽ എത്തിയപ്പോൾ ഏവർക്കും അസൂയാവഹമായ വളർച്ച കൈവരിക്കാൻ നമ്മുടെ സ്ഥാപനത്തിന് സാധിച്ചു എന്നു തന്നെ പറയാം.

1957 ഫെബ്രുവരി മാസത്തിൽ സ്കൂളിന്റെ സ്വന്തം കെട്ടിടത്തിൽ 4 ക്ലാസ് റൂമുകളോടു കൂടി ആരംഭിച്ച നമ്മുടെ സ്ഥാപനം ഇന്ന് ഹൈസ്കൂൾ വിഭാഗത്തിൽ 25 സ്മാർട്ട് ക്ലാസ് റൂമുകളും, യുപി വിഭാഗത്തിൽ 5 സ്മാർട്ട് ക്ലാസ് റൂമു കളുമായി പ്രവർത്തിച്ചുവരുന്നു.1956ൽ രണ്ട് ഡിവിഷനുകളു മാ യി തുടങ്ങിയ നമ്മുടെ സ്ഥാപനത്തിൽ ഇന്ന് ഏകദേശം ഇരുപത്തിയഞ്ചോളം ഹൈസ്കൂൾ ക്ലാസുകളും പതിനേഴോളം യുപി ക്ലാസുകളും പ്രവർത്തിക്കുന്നു.

  • IT പഠനത്തിനായി ഹൈസ്കൂൾ, യു.പി വിഭാഗങ്ങളിൽ  സുസജ്ജമായ കമ്പ്യൂട്ടർ ലാബുകൾ പ്രവർത്തിച്ചുവരുന്നു.
  • കുട്ടികളുടെ കായിക അഭിരുചി വർദ്ധിപ്പിക്കുന്നതിനായി വളരെ വിശാലമായ 2 പ്ലേ ഗ്രൗണ്ടുകൾ നമ്മുടെ സ്കൂളിൽ ഉണ്ട്. ഓഫീസിനോട് ചേർന്നുള്ള ചെറിയ ഗ്രൗണ്ടിൽ ബാസ്ക്കറ്റ് ബോൾ കോർട്ട് പ്രവർത്തിച്ചുവരുന്നു.
  • കുട്ടികളുടെ യാത്രാ സൗകര്യം മുൻനിർത്തി സ്കൂൾ മാനേജ്മെന്റ് കുട്ടികൾക്ക് വേണ്ടി ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 8 ബസ്സുകൾ വിവിധ റൂട്ടുകളിൽ സർവീസ് നടത്തിവരുന്നു.
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം ശൗചാലയങ്ങൾ നിർമിച്ചിട്ടുണ്ട്.
  • കുട്ടികളുടെ പഠന സൗകര്യാർത്ഥം വിശാലമായ ഒരു ഗ്രന്ഥശാലയും നമ്മുടെ സ്ഥാപനത്തിൽ ഉണ്ട്.
  •  സയൻസ് വിഷയങ്ങളുടെ പഠനത്തോട് അനുബന്ധിച്ചുള്ള പരീക്ഷണങ്ങളിൽ ഏർപ്പെടുന്നതായി സുസജ്ജമായ ഒരു സയൻസ് ലാബ് പ്രവർത്തിച്ചുവരുന്നു.
  •  കുട്ടികളുടെ കലാ പരിപാടികൾ നടത്തുന്നതിനുവേണ്ടി  സ്കൂളിന്റേതു മാത്രമായ ഒരു ഓപ്പൺ സ്റ്റേജ് നമുക്കുണ്ട്.
  •  സ്കൂളിന്റെ അച്ചടക്കത്തിന്റെ ഭാഗമായും കുട്ടികളിൽ നിരന്തരം  ശ്രദ്ധ  ചെലുത്തുന്നതിന് വേണ്ടിയും സ്റ്റാഫിനെ വിവിധ സ്റ്റാഫ് റൂമുകൾ പ്രത്യേകം ഉൾക്കൊള്ളിച്ചിരിക്കുന്നു.