"പി.എം.എസ്.എ.എം.യു.പി.എസ് നെല്ലിപ്പറമ്പ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
'''ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിൽ വിപുലമായ പദ്ധതികൾ നടത്തുന്നുണ്ട്. രചനകൾ ഓരോ ആഴ്ചയും നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കാറുണ്ട്. വ്യാകരണപരമായ കാര്യങ്ങൾ ചാർട്ടുകളിൽ എഴുതി ഓരോ ക്ലാസുകളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. ക്ലാസ്സ് അടിസ്ഥാനത്തിൽ ഇംഗ്ലീഷ് അസംബ്ലി സംഘടിപ്പിക്കാറുണ്ട്. ഇംഗ്ലീഷ് സംസാരം മെച്ചപ്പെടുത്തുന്ന പ്രത്യേകം മലയാളം ടോക്കിങ്ങ് കാർഡ് നൽകി വരുന്നു.'''

'''സംസ്കൃതം ക്ലബ്ബ്'''
'''[[സംസ്കൃതം ക്ലബ്ബ്]]'''

'''സംസ്കൃതം ക്ലബ്ബിന്റെ നേതൃത്വത്തിൽ സംസ്കൃതം ദിനാചരണത്തിന്റെ ഭാഗമായി സംസ്കൃത പ്രദർശിനിയൊരുക്കി. സംസ്കൃത നാടകത്തിൽ ഉപജില്ലാ, ജില്ലാ മൽസരങ്ങളിൽ മികച്ച വിജയം നേടാൻ കഴിഞ്ഞു.'''
'''സംസ്കൃതം ക്ലബ്ബിന്റെ നേതൃത്വത്തിൽ സംസ്കൃതം ദിനാചരണത്തിന്റെ ഭാഗമായി സംസ്കൃത പ്രദർശിനിയൊരുക്കി. സംസ്കൃത നാടകത്തിൽ ഉപജില്ലാ, ജില്ലാ മൽസരങ്ങളിൽ മികച്ച വിജയം നേടാൻ കഴിഞ്ഞു.'''

23:46, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിൽ വിപുലമായ പദ്ധതികൾ നടത്തുന്നുണ്ട്. രചനകൾ ഓരോ ആഴ്ചയും നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കാറുണ്ട്. വ്യാകരണപരമായ കാര്യങ്ങൾ ചാർട്ടുകളിൽ എഴുതി ഓരോ ക്ലാസുകളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. ക്ലാസ്സ് അടിസ്ഥാനത്തിൽ ഇംഗ്ലീഷ് അസംബ്ലി സംഘടിപ്പിക്കാറുണ്ട്. ഇംഗ്ലീഷ് സംസാരം മെച്ചപ്പെടുത്തുന്ന പ്രത്യേകം മലയാളം ടോക്കിങ്ങ് കാർഡ് നൽകി വരുന്നു.

സംസ്കൃതം ക്ലബ്ബ്

സംസ്കൃതം ക്ലബ്ബിന്റെ നേതൃത്വത്തിൽ സംസ്കൃതം ദിനാചരണത്തിന്റെ ഭാഗമായി സംസ്കൃത പ്രദർശിനിയൊരുക്കി. സംസ്കൃത നാടകത്തിൽ ഉപജില്ലാ, ജില്ലാ മൽസരങ്ങളിൽ മികച്ച വിജയം നേടാൻ കഴിഞ്ഞു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അറബിക് ക്ലബ്

ക്വിസ് മത്സരം നടത്തി