"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/അക്ഷരവൃക്ഷം/അനുഭവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. പെരിങ്ങോം/അക്ഷരവൃക്ഷം/അനുഭവം എന്ന താൾ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/അക്ഷരവൃക്ഷം/അനുഭവം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
22:57, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
അനുഭവം
സീത ഒരു നഴ്സായി കേരളത്തിൽ ജോലി ചെയ്തിരുന്നു. അവളുടെടെ അച്ഛനും മുത്തച്ഛനും ചൈനയിൽ ബിസിനസ് ചെയ്യുകയായിരുന്നു. മുത്തശ്ശന് വവ്വാലിന്റെ മാംസം ഇഷ്ടമായിരുന്നു. അവിടെ ഹുനാൻ മാർക്കറ്റിൽ നിന്നാണ് മാംസം വാങ്ങിയത്. ഒരു ദിവസം മുത്തശ്ശന് ചുമയും ശ്വാസം മുട്ടലും വന്നു.അച്ഛൻ മുത്തശ്ശനെയും കൂട്ടി നാട്ടിലേക്ക് വന്നു. മുത്തശ്ശന് പനി കൂടിക്കൂടി വന്നു. മുത്തശ്ശനേയും കൂട്ടി ആശുപത്രിയിൽ പോയി. പല പരിശോധനകളും നടത്തി.ഒന്നും മനസ്സിലായില്ല. ഒതുവിൽ കൊറോണ ടെസ്റ്റ് ചെയ്തു. കൊറോണപ്പനി എന്ന മാരക രോഗമാണെന്ന് ഡോക്ടർ പറഞ്ഞു. നിങ്ങൾ 14 ദിവസം ആശുപത്രിയിൽ കഴിയണം. 7 ദിവസം കഴിഞ്ഞപ്പോൾ അച്ഛനും അസ്വസ്ഥത വന്നു. പെൺകുട്ടി ആമ്പുലൻസ് വിളിച്ചു.രണ്ട് ദിവസത്തിന് ശേഷം ഡോക്ടർ പെൺകുട്ടിയോട് ഒരു ബാഡ് ന്യൂസ് ഉണ്ടെന്ന് പറഞ്ഞു. നിന്റെ മുത്തശ്ശൻ മരിച്ചു. പക്ഷേ നിന്റെ അച്ഛൻ സുഖപ്പെട്ടു. നാളെ ഡിസ്ചാർജ് ചെയ്യും. നിങ്ങൾക്ക് ആർക്കെങ്കിലും പനിയുണ്ടെങ്കിൽ ആശുപത്രിയിൽ വരണം. പിറ്റേന്ന് അച്ഛൻ വീട്ടിലെത്തി.ഡോക്ടറും വന്നിരുന്നു. അവൾക്ക് സങ്കടമായി.
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 02/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ