"ക്രിസ്തുമസ് ആഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
[[പ്രമാണം:ക്രിസ്തുമസ്.jpg.jpg|ലഘുചിത്രം]]

ക്രിസ്തുമസ് ആഘോഷം ഏറ്റവും ഭംഗിയായി നടത്തി. ക്രിസ്തുമസ് കരോൾ , സ്കിറ്റ് തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു .
ക്രിസ്തുമസ് ആഘോഷം ഏറ്റവും ഭംഗിയായി നടത്തി. പ്രസ്തുത ആഘോഷത്തിൽ സ്കൂൾ മാനേജർ റവ.ഫാദർ ആന്റണി പോരൂക്കര അധ്യക്ഷ  പദം അലങ്കരിച്ചു. അസിസ്റ്റന്റ് മാനേജർ ഫാദർ സെബാസ്റ്റ്യൻ മാമ്പറ ക്രിസ്തുമസ് സന്ദേശവും കേക്ക് മുറിക്കലും നടത്തി. തുടർന്ന് കുട്ടികളുടെ വർണ്ണാഭമായ കലാപരിപാടികളും സാന്താക്ലോസിന്റെ സന്ദേശവും ഉണ്ടായിരുന്നു.ക്രിസ്തുമസ് കരോൾ , സ്കിറ്റ് തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു .കാർഡ് നിർമ്മാണം,സ്റ്റാർ നിർമ്മാണം തുടങ്ങിയ വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

<!--visbot  verified-chils->
<!--visbot  verified-chils->

22:53, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ക്രിസ്തുമസ് ആഘോഷം ഏറ്റവും ഭംഗിയായി നടത്തി. പ്രസ്തുത ആഘോഷത്തിൽ സ്കൂൾ മാനേജർ റവ.ഫാദർ ആന്റണി പോരൂക്കര അധ്യക്ഷ പദം അലങ്കരിച്ചു. അസിസ്റ്റന്റ് മാനേജർ ഫാദർ സെബാസ്റ്റ്യൻ മാമ്പറ ക്രിസ്തുമസ് സന്ദേശവും കേക്ക് മുറിക്കലും നടത്തി. തുടർന്ന് കുട്ടികളുടെ വർണ്ണാഭമായ കലാപരിപാടികളും സാന്താക്ലോസിന്റെ സന്ദേശവും ഉണ്ടായിരുന്നു.ക്രിസ്തുമസ് കരോൾ , സ്കിറ്റ് തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു .കാർഡ് നിർമ്മാണം,സ്റ്റാർ നിർമ്മാണം തുടങ്ങിയ വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

"https://schoolwiki.in/index.php?title=ക്രിസ്തുമസ്_ആഘോഷം&oldid=1569316" എന്ന താളിൽനിന്ന് ശേഖരിച്ചത്