"ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
FDG |
|||
| വരി 43: | വരി 43: | ||
== <font color="#199BEF" size=6><b><h1 style=" font-size:20px;text-align: left;font-weight: bold;font-family: 'Open Sans', sans-serif;text-decoration: none;letter-spacing: -0px;line-height: black 0px 0px 0;margin:0px;text-border: 0px solid #fff;position: relative;">ആമുഖം</h1></b></font>== | == <font color="#199BEF" size=6><b><h1 style=" font-size:20px;text-align: left;font-weight: bold;font-family: 'Open Sans', sans-serif;text-decoration: none;letter-spacing: -0px;line-height: black 0px 0px 0;margin:0px;text-border: 0px solid #fff;position: relative;">ആമുഖം</h1></b></font>== | ||
====ചരിത്രം==== | ====ചരിത്രം==== | ||
<font color="#2B0A2D"><b>ഭൂമിശാസ്ത്രപരമായ കിടപ്പുമൂലം കേരളത്തിന് തനതായ ഒരു ചരിത്രവും സംസ്കാരവും കൈവന്നിരിക്കുന്നു.മഹാശിലാസംസ്കാരത്തിന്റെ അവശിഷ്ടങ്ങള്‍ അങ്കമാലി ഉള്‍പ്പെടെ കേരളത്തിന്റെ പല ഭാഗത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്.തമിഴ് സാഹിത്യത്തില്‍ സുപ്രസിദ്ധമായ സംഘകാലം കേരളത്തെ സംബന്ധിച്ചിടത്തോളം ക്രിസ്തുവര്‍ഷം ആദ്യത്തെ അഞ്ചു നൂറ്റാണ്ടുകളാണ്. അന്ന് വിശാലമായിരുന്ന തമിഴകത്തിന്റെ ഭാഗമായിരുന്ന കേരളം വേണാട്, കുട്ടനാട്, കുടനാട്, പൂഴിനാട്, കര്‍ക്കാനാട് എന്നിങ്ങനെ അഞ്ചു നാടുകളായി വിഭജിക്കപ്പെട്ടിരുന്നതായി സംഘകാല കൃതികളില്‍ കാണുന്നു.അങ്കമാലിയുള്‍പ്പെട്ട എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളും കൊല്ലം ജില്ലയുടെ ചില ഭാഗങ്ങളും കുട്ടനാട്ടില്‍ ഉള്‍പ്പെട്ടതായിരുന്നു. ജലാശയങ്ങളുടെ നാടായതുകൊണ്ടായിരിക്കാം ഈ ഭൂവിഭാഗം കുട്ടനാട് എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്. | <font color="#2B0A2D"><b>ഭൂമിശാസ്ത്രപരമായ കിടപ്പുമൂലം കേരളത്തിന് തനതായ ഒരു ചരിത്രവും സംസ്കാരവും കൈവന്നിരിക്കുന്നു.മഹാശിലാസംസ്കാരത്തിന്റെ അവശിഷ്ടങ്ങള്‍ അങ്കമാലി ഉള്‍പ്പെടെ കേരളത്തിന്റെ പല ഭാഗത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്.തമിഴ് സാഹിത്യത്തില്‍ സുപ്രസിദ്ധമായ സംഘകാലം കേരളത്തെ സംബന്ധിച്ചിടത്തോളം ക്രിസ്തുവര്‍ഷം ആദ്യത്തെ അഞ്ചു നൂറ്റാണ്ടുകളാണ്. അന്ന് വിശാലമായിരുന്ന തമിഴകത്തിന്റെ ഭാഗമായിരുന്ന കേരളം വേണാട്, കുട്ടനാട്, കുടനാട്, പൂഴിനാട്, കര്‍ക്കാനാട് എന്നിങ്ങനെ അഞ്ചു നാടുകളായി വിഭജിക്കപ്പെട്ടിരുന്നതായി സംഘകാല കൃതികളില്‍ കാണുന്നു.അങ്കമാലിയുള്‍പ്പെട്ട എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളും കൊല്ലം ജില്ലയുടെ ചില ഭാഗങ്ങളും കുട്ടനാട്ടില്‍ ഉള്‍പ്പെട്ടതായിരുന്നു. ജലാശയങ്ങളുടെ നാടായതുകൊണ്ടായിരിക്കാം ഈ ഭൂവിഭാഗം കുട്ടനാട് എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്. സംഘകാലത്തിന്റെ ആദ്യശതകങ്ങളില്‍ കേരളത്തിന്റെ തെക്കന്‍ പ്രദേശങ്ങള്‍ ആയ് രാജാക്കന്മാരുടേയും വടക്കന്‍ പ്രദേശങ്ങള്‍ ഏഴിമല രാജാക്കന്മാരുടേയും ഇവയ്ക്കിടയിലുള്ള അങ്കമാലി ഉള്‍പ്പെട്ട പ്രദേശങ്ങള്‍ ചേരരാജാക്കന്മാരുടേയും ആധിപത്യത്തിലായിരുന്നു. | ||
അങ്കമാലി പ്രദേശത്തെ കോളനികളിലേയും ചേരിപ്രദേശങ്ങളിലേയും കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തെ ലക്ഷ്യമാക്കി ഹോളി ഫാമിലി സ്കൂള്‍ 1928-ല്‍ സ്ഥാപിതമായി. വിദ്യാലയത്തിെന്‍റ പ്രഥമ മാനേജര്‍ റവ.ഫാ.ജോസഫ് പൈനാടത്ത് ആയിരുന്നു.ഈ വിദ്യാലയം 1937ല്‍ അപ്പര്‍പ്രൈമറി സ്ക്കുള്‍ ആയും 1957ല്‍ ഹൈസ്ക്കുള്‍ ആയും ഉയര്‍ത്തപ്പെട്ടു.ഹൈസ്ക്കൂളിെന്‍റ പ്രഥമ പ്രധാന അദ്ധ്യാപിക റവ.സിസ്ററര്‍ സ്റ്റെല്ല ആയിരുന്നു. ഇംഗ്ളീഷ് മീഡിയം ക്ലാസ്സുകള്‍ 2001ല്‍ ആരംഭിച്ചു. ഇതിനോടകം ആയിരകണക്കിനു വിദ്യാര്‍ത്ഥികളെ വിജ്ഞാനത്തിന്റെ ഉന്നത നിലവാരത്തിലെത്തിക്കാനും ലോകത്ത്ിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത പ്രവര്‍ത്തന മേഖലകളില്‍ ശോഭിക്കുന്ന ബഹുമുഖ പ്രതിഭകളാക്കിമാറ്റാനും ഈ സ്കൂള്‍ കാരണമായിട്ടുണ്ട്. ഈ കാലഘട്ടത്തില്‍ അങ്കമാലിക്കു ചുറ്റുമുള്ള 25 - ഓളം കോളനികളില്‍നിന്നുള്ള ക്രിസ്ത്യന്‍ - മുസ്ലീം - ഹൈന്ദവ സമുദായങ്ങളിലെ കുട്ടികളും സ്കൂളിനടുത്തുള്ള ഗ്രാമപ്രദേശങ്ങളിലെ കുട്ടികളും ശാന്തിഭവന്‍ അനാഥാലയത്തില്‍നിന്നുള്ള പെണ്‍കുട്ടികളും പഠനത്തിനായി ആശ്രയിക്കുന്നത് ഈ വിദ്യാലയത്തെയാണ്.ഈ വര്‍ഷം 1320 കുട്ടികള്‍ പഠിക്കുന്നു.പ്രതിഴര്‍ഷം ശരാശരി 250 കുട്ടികള്‍ എസ്.എസ്.എല്‍. സി. പരീക്ഷയെഴുതി വിജയിക്കുന്നു. ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക റവ.സിസ്ററര്‍ ഫീന പോള്‍ ആണ്. </b></font> | |||
== <font color="#199BEF" size=6><b><h1 style="font-size:20px;text-align: left;font-weight: bold;font-family: 'Open Sans', sans-serif;text-decoration: none;letter-spacing: -0px;line-height: 0;margin:0px;text-border: 0px solid #fff;position: relative;">'''സൗകര്യങ്ങള്‍'''</h1> == | == <font color="#199BEF" size=6><b><h1 style="font-size:20px;text-align: left;font-weight: bold;font-family: 'Open Sans', sans-serif;text-decoration: none;letter-spacing: -0px;line-height: 0;margin:0px;text-border: 0px solid #fff;position: relative;">'''സൗകര്യങ്ങള്‍'''</h1> == | ||