Schoolwiki സംരംഭത്തിൽ നിന്ന്
|
|
| വരി 1: |
വരി 1: |
| 80% ൽ കൂടുതൽ മാർക്ക് നേടുന്ന വിദ്യാർത്ഥികൾക്കായി വിവിധ ന്യൂനപക്ഷ സ്കോളർഷിപ്പുകൾ, ഗ്രാൻഡുകൾ എന്നിവ നൽകി വരുന്നു.കാലോത്സവം, സ്പോർട്സ്, ശാസ്ത്രമേള, പ്രവൃത്തി പരിചയ ഗണിത സാമൂഹ്യ ശാസ്ത്രമേള, വിദ്യാരംഗം, പഞ്ചായത്ത് തല മത്സരങ്ങൾ, ക്വിസ്സുകൾ എന്നിവയിൽ പങ്കെടുത്തു മികവാർന്ന വിജയം കരസ്ഥമാക്കുന്നു. എൽ. എസ്. എസ്. പരീക്ഷക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു. കുട്ടികളിലെ ഇംഗ്ലീഷ് ഭാഷാനൈപുണി വികസിപ്പിക്കുന്നതിനായി അതിഥി ക്ലാസ് നടത്തുന്നു... പ്രവൃത്തിപരിചയത്തിന് പ്രത്യേക പരിശീലനം നൽകുന്നു.. നിലവിൽ ശ്രീമതി. വിജയകുമാരി ടീച്ചർ ഹെഡ്മിസ്ട്രെസ് ആയി സേവനം അനുഷ്ഠിക്കുന്നു
| | |
22:42, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം