"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 1: വരി 1:
==ഗ്രന്ഥശാല==
==ഗ്രന്ഥശാല==


പരമ്പരാഗതമായി '''വായനശാല''' അല്ലെങ്കിൽ '''ഗ്രന്ഥശാല''' ‍എന്നീ പദങ്ങൾ പുസ്തകങ്ങളുടെ ശേഖരത്തെ സൂചിപ്പിക്കുന്നു. ഇന്ന് വായനശാല എന്നത് ഒരു സ്ഥാപനമോ സ്വകാര്യ വ്യക്തിയോ പൊതുസംവിധാനമോ ഉപയോഗത്തിനായി വിവരങ്ങളെയും വിവരസ്രോതസ്സുകളെയും വിഭവങ്ങളെയും സേവനങ്ങളെയും ക്രമപ്പെടുത്തി വെച്ചിരിക്കുന്നതിനെ സൂചിപ്പിക്കുന്നു.അത്പോലെ സ്കൂൾ ലൈബ്രറാറിയും കുട്ടികൾക്ക് ആവശ്യമായ വിഭാഗങ്ങൾ ഒരുക്കുന്നു. വിവരങ്ങൾ താളിയോല, പുസ്തകം മുതലായ രൂപങ്ങളിലോ, കോംപാക്റ്റ് ഡിസ്ക് പോലുള്ള ഡിജിറ്റൽ ലൈബ്രറിയിലോ മാധ്യമങ്ങളിലോ ഇവിടെ ശേഖരിച്ചിരിക്കുന്നു. നമ്മുടെ സ്കൂൾ ലൈബ്രറിയുടെ ചുമതല അനുരാധ ടീച്ചർക്ക് ആണ്.
പരമ്പരാഗതമായി '''വായനശാല''' അല്ലെങ്കിൽ '''ഗ്രന്ഥശാല''' ‍എന്നീ പദങ്ങൾ പുസ്തകങ്ങളുടെ ശേഖരത്തെ സൂചിപ്പിക്കുന്നു. ഇന്ന് വായനശാല എന്നത് ഒരു സ്ഥാപനമോ സ്വകാര്യ വ്യക്തിയോ പൊതുസംവിധാനമോ ഉപയോഗത്തിനായി വിവരങ്ങളെയും വിവരസ്രോതസ്സുകളെയും വിഭവങ്ങളെയും സേവനങ്ങളെയും ക്രമപ്പെടുത്തി വെച്ചിരിക്കുന്നതിനെ സൂചിപ്പിക്കുന്നു.അത്പോലെ സ്കൂൾ ലൈബ്രറാറിയും കുട്ടികൾക്ക് ആവശ്യമായ വിഭാഗങ്ങൾ ഒരുക്കുന്നു. വിവരങ്ങൾ താളിയോല, പുസ്തകം മുതലായ രൂപങ്ങളിലോ, കോംപാക്റ്റ് ഡിസ്ക് പോലുള്ള ഡിജിറ്റൽ ലൈബ്രറിയിലോ മാധ്യമങ്ങളിലോ ഇവിടെ ശേഖരിച്ചിരിക്കുന്നു.
 
വായന ഏതൊരു വിദ്യാർത്ഥിയുടെയും ചിന്തകൾ വികസിക്കുന്നു.പതിനായിരത്തിൽ അധികം പുസ്തകത്തോടെയാണ് നമ്മുടെ വായനശാല പ്രവർത്തിക്കുന്നത്. ടീച്ചറുടെ നേതൃത്വം കൃത്യമായി പുസ്തക വിതരണം നടന്നു വരുന്നു. വയനാദിനത്തോടനുബന്ധിച്ച് പുസ്തകവണ്ടി ക്ലാസ്സ്‌കളിൽ എത്തി കുട്ടികൾക്ക് പുസ്തകം വിതരണം ചെയ്തു. നമ്മുടെ സ്കൂൾ ലൈബ്രറിയുടെ ചുമതല അനുരാധ ടീച്ചർക്ക് ആണ്.
 
* അംഗത്വകാർഡ്
* ക്ലാസ്സ്‌ ലൈബ്രറി
* വായനാമൂല
* പുസ്തകപ്രദർശനം
* വായനദിനാചരണം
* പുസ്തക സമാഹരണയജഞം

21:56, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഗ്രന്ഥശാല

പരമ്പരാഗതമായി വായനശാല അല്ലെങ്കിൽ ഗ്രന്ഥശാല ‍എന്നീ പദങ്ങൾ പുസ്തകങ്ങളുടെ ശേഖരത്തെ സൂചിപ്പിക്കുന്നു. ഇന്ന് വായനശാല എന്നത് ഒരു സ്ഥാപനമോ സ്വകാര്യ വ്യക്തിയോ പൊതുസംവിധാനമോ ഉപയോഗത്തിനായി വിവരങ്ങളെയും വിവരസ്രോതസ്സുകളെയും വിഭവങ്ങളെയും സേവനങ്ങളെയും ക്രമപ്പെടുത്തി വെച്ചിരിക്കുന്നതിനെ സൂചിപ്പിക്കുന്നു.അത്പോലെ സ്കൂൾ ലൈബ്രറാറിയും കുട്ടികൾക്ക് ആവശ്യമായ വിഭാഗങ്ങൾ ഒരുക്കുന്നു. വിവരങ്ങൾ താളിയോല, പുസ്തകം മുതലായ രൂപങ്ങളിലോ, കോംപാക്റ്റ് ഡിസ്ക് പോലുള്ള ഡിജിറ്റൽ ലൈബ്രറിയിലോ മാധ്യമങ്ങളിലോ ഇവിടെ ശേഖരിച്ചിരിക്കുന്നു.

വായന ഏതൊരു വിദ്യാർത്ഥിയുടെയും ചിന്തകൾ വികസിക്കുന്നു.പതിനായിരത്തിൽ അധികം പുസ്തകത്തോടെയാണ് നമ്മുടെ വായനശാല പ്രവർത്തിക്കുന്നത്. ടീച്ചറുടെ നേതൃത്വം കൃത്യമായി പുസ്തക വിതരണം നടന്നു വരുന്നു. വയനാദിനത്തോടനുബന്ധിച്ച് പുസ്തകവണ്ടി ക്ലാസ്സ്‌കളിൽ എത്തി കുട്ടികൾക്ക് പുസ്തകം വിതരണം ചെയ്തു. നമ്മുടെ സ്കൂൾ ലൈബ്രറിയുടെ ചുമതല അനുരാധ ടീച്ചർക്ക് ആണ്.

  • അംഗത്വകാർഡ്
  • ക്ലാസ്സ്‌ ലൈബ്രറി
  • വായനാമൂല
  • പുസ്തകപ്രദർശനം
  • വായനദിനാചരണം
  • പുസ്തക സമാഹരണയജഞം