"മേരിലാന്റ് ഹൈസ്കൂൾ മടമ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Marylandhs (സംവാദം | സംഭാവനകൾ) |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|MARYLAND H S MADAMBAM}} | ||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | ||
വരി 6: | വരി 6: | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= മടമ്പം | | സ്ഥലപ്പേര്= മടമ്പം | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | ||
| റവന്യൂ ജില്ല=കണ്ണൂര്‍ | | റവന്യൂ ജില്ല=കണ്ണൂര്‍ | ||
| സ്കൂള്‍ കോഡ്= 13064 | | സ്കൂള്‍ കോഡ്= 13064 | ||
വരി 12: | വരി 12: | ||
| സ്ഥാപിതമാസം= 02 | | സ്ഥാപിതമാസം= 02 | ||
| സ്ഥാപിതവര്‍ഷം= 1945 | | സ്ഥാപിതവര്‍ഷം= 1945 | ||
| സ്കൂള്‍ വിലാസം= | | സ്കൂള്‍ വിലാസം=മടമ്പം | ||
| പിന്‍ കോഡ്= 670631 | | പിന്‍ കോഡ്= 670631 | ||
| സ്കൂള്‍ ഫോണ്‍= 04602265372 | | സ്കൂള്‍ ഫോണ്‍= 04602265372 | ||
വരി 18: | വരി 18: | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= ഇരിക്കൂര്‍ | | ഉപ ജില്ല= ഇരിക്കൂര്‍ | ||
<!-- എയ്ഡഡ് / | |<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=എയ്ഡഡ് | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
<!-- ഹൈസ്കൂള്‍ > | |<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)--> | ||
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി | ||
മാദ്ധ്യമം= മലയാളം | | പഠന വിഭാഗങ്ങള്‍2= അപ്പര്‍ പ്രൈമറി | ||
| പഠന വിഭാഗങ്ങള്‍3= ഹൈസ്കൂള്‍ | |||
| മാദ്ധ്യമം= മലയാളം | |||
| ആൺകുട്ടികളുടെ എണ്ണം= 323 | | ആൺകുട്ടികളുടെ എണ്ണം= 323 | ||
| പെൺകുട്ടികളുടെ എണ്ണം= 399 | | പെൺകുട്ടികളുടെ എണ്ണം= 399 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 722 | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 722 | ||
| അദ്ധ്യാപകരുടെ എണ്ണം= 30 | | അദ്ധ്യാപകരുടെ എണ്ണം= 30 | ||
| പ്രിന്‍സിപ്പല്‍= | |||
| പ്രധാന അദ്ധ്യാപകന്‍=എ.എം.ജോസ് | |||
| പി.ടി.ഏ. പ്രസിഡണ്ട്= ബെന്നി കുന്നംകുഴക്കല്‍ | | പി.ടി.ഏ. പ്രസിഡണ്ട്= ബെന്നി കുന്നംകുഴക്കല്‍ | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> |
10:01, 11 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
മേരിലാന്റ് ഹൈസ്കൂൾ മടമ്പം | |
---|---|
വിലാസം | |
മടമ്പം കണ്ണൂര്‍ ജില്ല | |
സ്ഥാപിതം | 01 - 02 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
11-12-2016 | Mtdinesan |
മടമ്പം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മേരിലാന്റ് ഹൈസ്കൂള്‍. കോട്ടയം അതിരൂപതയുടെ കീഴിലുള്ള ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1945ഫെബ്രുവരി 1ന് മേരിലാന്റ് എലിമന്ററി സ്കൂള്‍ എന്ന പേരില്‍ ആരംഭിച്ച ഈ വിദ്യാലയം 1947 ജൂണില്‍ അഞ്ചാഠ ക്ലാസ് ആരംഭിച്ചതോടെ മേരിലാന്റ് ന്യുഎലിമന്ററി സ്കൂള്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. 1958ല്‍ ഈ വിദ്യാലയം യു.പി.സ്കൂളായും 1983 ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 2006 മുതല്‍ സമാന്തര ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
ശ്രീകണ്ഠാപുരത്തിനടുത്ത് മടമ്പം റെഗുലേറ്റര്‍ കം ബ്രിഡ്ജിനു സമീപം സ്കൂള്‍ സ്ഥിതി ചെയ്യുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടര്‍ ലാബുുണ്ട്. പതിനേഴു കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
= പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
നിര്‍മ്മാണത്തില്‍---------
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
---നിര്‍മ്മാണത്തില്‍-----
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
കണ്ണൂര്‍ -തളിപ്പറമ്പ- ശ്രീകണ്ഠപുരം- മടമ്പം
|
<googlemap version="0.9" lat="12.037894" lon="75.542078" zoom="14" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 12.029835, 75.541477, Mary Land H S Madampam </googlemap>