"ഈസ്റ്റ് കതിരൂർ യു പി സ്കൂൾ/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (കതിരൂർ ഈസ്റ്റ് യു പി എസ്./അക്ഷരവൃക്ഷം/ ശുചിത്വം എന്ന താൾ [[കതിരൂർ ഈസ്റ്റ് യു പി എസ്/അക്ഷരവൃക്ഷ...) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് കതിരൂർ ഈസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/ ശുചിത്വം എന്ന താൾ ഈസ്റ്റ് കതിരൂർ യു പി സ്കൂൾ/അക്ഷരവൃക്ഷം/ ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
20:30, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ശുചിത്വം
മണ്ണും ജലവും വായുവും വനവും ഈശ്വരന്റെ വരദാനമാണ്. നമ്മൾ ജീവിക്കുന്ന ചുറ്റുപാട് നമ്മൾ അടുക്കും ചിട്ടയോടെ വൃത്തിയുള്ളതാക്കുന്നുണ്ടെങ്കിൽ നല്ല അന്തരീക്ഷം ഉണ്ടാവും. പ്രകൃതി നമ്മുടെ അമ്മയാണ്. നാം പ്രകൃതിയെ സംരക്ഷിക്കാൻ കടപ്പെട്ടിരിക്കുന്നു. പ്രകൃതിയെ ബാധിക്കുന്ന ഒന്നാണ് ജലമലിനീകരണം. വീട്ടിൽ നിന്ന് തള്ളുന്ന മാലിന്യങ്ങൾ പുഴയിൽ നിക്ഷേപിക്കരുത്. ഭൂമിയിൽ കൃഷി ചെയ്യുമ്പോൾ മനുഷ്യൻ കളനാശിനികൾ ഉപയോഗിക്കുന്നു. ഇത് നമ്മുടെ ഭക്ഷണം വിഷമയമാക്കുന്നു. വനം നമ്മുടെ നാടിന്റെ സമ്പത്താണ്. വനനശീകരണം മഴ കുറയുകയും താപനില വർദ്ധിപ്പിക്കുകയും ചെയ്യുന്നു. നടപ്പ് ശീലമാക്കുക, പൊതുഗതാഗതം ഉപയോഗിക്കുക, ജലാശയങ്ങൾ സംരക്ഷിക്കുക, ജീവജാലങ്ങളുടെ ആവാസവ്യവസ്ഥകൾ സംരക്ഷിക്കുക, ഭൂമിയിൽ ജൈവവളങ്ങൾ ഉപയോഗിക്കുക, വനവും ധാനമാണെന്ന് തിരിച്ചറിഞ്ഞ് വനത്തെ സുരക്ഷിക്കുക.
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 02/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം