"ഈസ്റ്റ് കതിരൂർ യു പി സ്കൂൾ/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (കതിരൂർ ഈസ്റ്റ് യു പി എസ്./അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം എന്ന താൾ [[കതിരൂർ ഈസ്റ്റ് യു പി എസ്/അ...) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് കതിരൂർ ഈസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം എന്ന താൾ ഈസ്റ്റ് കതിരൂർ യു പി സ്കൂൾ/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
20:30, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പരിസ്ഥിതി ശുചിത്വം
നമ്മുടെ പ്രകൃതി എത്ര സുന്ദരമാണെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. പ്രകൃതി ദത്തമായ എന്തെല്ലാം ഘടകങ്ങൾ നമുക്ക് വേണ്ടി സൃഷ്ടിച്ചിരിക്കുന്നുവെന്ന് നാം ഓരോരുത്തരും അറിയുന്നില്ല. ഉത്തരവാദിത്വമില്ലാതെ മനുഷ്യരായ നമ്മൾ ഓരോന്നായി നശിപ്പിച്ചു കൊണ്ടിരിക്കുന്നു. ശുചിത്വം എന്നത് ഏറ്റവും പ്രധാനം ഇല്ലെങ്കിൽ ഓരോരുത്തരും ഭൂമിയിൽ രോഗികളായി മാറും. പ്രകൃതിദത്തമായ ഓരോ വസ്തുക്കളും നാം ഉപയോഗപ്രദമാക്കണം. പ്രകൃതിയിലെ ഓരോ ഘടകങ്ങളെയും നാം നിലനിർത്താൻ ശ്രമിക്കണം. പഴമയിലേക്ക് നമ്മൾ തിരിച്ചു വരണം. പകർച്ചവ്യാധികളെ തടയാൻ നാം ഓരോരുത്തരും ഒന്നിച്ചു നിന്നു പ്രവർത്തിക്കണം. എന്നാൽ മാത്രമേ വരും തലമുറകളെ നമുക്ക് രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ പറ്റുകയുള്ളൂ. നല്ലൊരു നാളേയ്ക്കായ് നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാം.
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 02/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം