"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 4: | വരി 4: | ||
=== പ്രവേശനോത്സവം 2021-22 === | === പ്രവേശനോത്സവം 2021-22 === | ||
[[പ്രമാണം:48002 pravesh 1.jpg|ലഘുചിത്രം|198x198ബിന്ദു | [[പ്രമാണം:48002 pravesh 1.jpg|ലഘുചിത്രം|198x198ബിന്ദു]] | ||
ഒട്ടും പകിട്ട് കുറയാതെ ഇത്തവണയും പ്രവേശനോത്സവം സംഘടിപ്പിച്ചു . സ്‌കൂൾ അങ്കണങ്ങളിൽ ഇത്തവണ കളിചിരികളും കൊച്ചുവർത്തമാനങ്ങളും ഇല്ലെങ്കിലും വീടുകളിലിരുന്ന് കുരുന്നുകൾ ഇത്തവണ പ്രവേശനോത്സവത്തിൽ പങ്കെടുത്തു . വെർച്വലായാണ് ഇത്തവണത്തെ പ്രവേശനോത്സവം നടത്തിയത് . | ഒട്ടും പകിട്ട് കുറയാതെ ഇത്തവണയും പ്രവേശനോത്സവം സംഘടിപ്പിച്ചു . സ്‌കൂൾ അങ്കണങ്ങളിൽ ഇത്തവണ കളിചിരികളും കൊച്ചുവർത്തമാനങ്ങളും ഇല്ലെങ്കിലും വീടുകളിലിരുന്ന് കുരുന്നുകൾ ഇത്തവണ പ്രവേശനോത്സവത്തിൽ പങ്കെടുത്തു . വെർച്വലായാണ് ഇത്തവണത്തെ പ്രവേശനോത്സവം നടത്തിയത് . | ||
| വരി 34: | വരി 34: | ||
=== ''സോഷ്യൽ'' === | === ''സോഷ്യൽ'' === | ||
=== ''സയൻസ്'' === | === ''<big><u>സയൻസ്</u></big>'' === | ||
'''ഇൻസ്പയർ അവാർഡ്:''' | |||
ശാസ്ത്ര സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കൊണ്ട് സമൂഹത്തിന്റെ സമഗ്ര വികസനത്തിന് | |||
സഹായകമായ ആശയങ്ങളും കണ്ടെത്തലുകളും നടത്താൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി | |||
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതി ആണ് ഇൻസ്പയർ അവാർഡ്. | |||
'''2020-21 വർഷത്തെ ഇൻസ്പെയർ അവാർഡ് ജേതാക്കൾ''' | |||
[[പ്രമാണം:48002 scc1.jpg|ഇടത്ത്|ലഘുചിത്രം]] | |||
=='''''<big>അറബിക്</big>'''''== | =='''''<big>അറബിക്</big>'''''== | ||