"ജ്യോതിസ് ട്രിനിറ്റി സ്കൂൾ കോവൂർ വർക്കല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 12: | വരി 12: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
• വിശാലമായ ക്ലാസ്സ്മുറികൾ | • വിശാലമായ ക്ലാസ്സ്മുറികൾ | ||
• സ്മാർട്ട് ക്ലാസ്സ്റൂം | |||
• കമ്പ്യൂട്ടർ ലാബ് | • സ്മാർട്ട് ക്ലാസ്സ്റൂം | ||
• ക്ലാസ് ലൈബ്രറി | |||
• കമ്പ്യൂട്ടർ ലാബ് | |||
• ക്ലാസ് ലൈബ്രറി | |||
കൂടുതൽ അറിയുവാൻ | കൂടുതൽ അറിയുവാൻ | ||
20:02, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭാസ ജില്ലയിൽ വർക്കല ഉപജില്ലയിലെ ഒരു അൺ എയ്‌ഡഡ് വിദ്യാലയമാണ് ജ്യോതിസ് ട്രിനിറ്റി സ്കൂൾ . കോവൂരിന്റെ ഹൃദയഭാഗത്തു 2000 മുതൽ പ്രവർത്തനം ആരംഭിച്ച ജ്യോതിസ് ട്രിനിറ്റി സ്കൂൾ ഇന്ന് കേരളം സർക്കാരിൻറെ അംഗീകാരത്തോടുകൂടി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന വർക്കല സബ് ജില്ലയിലെ എൽ. പി .സ്‌കൂളുകളുടെ മുൻനിരപട്ടികയിൽ ഇടം നേടിയിരിക്കുന്നു .അക്കാഡമിക് പ്രവർത്തനങ്ങളിലും പഠന പ്രവർത്തനങ്ങളിലും കലാകായിക മേളകളിലും മികവ് പുലർത്തുന്ന മികച്ച സ്കൂളുകളിൽ ഒന്നായ ഇവിടെ 78 ആൺകുട്ടികളും 61പെൺകുട്ടികളും ആയിട്ട് 149ൽ പരം കുട്ടികൾക്ക് മികച്ച വിദ്യാഭാസം നൽകുന്നു .
ചരിത്രം
തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ ചെമ്മരുതി ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡായ കോവൂരിന്റെ ഹൃദയഭാഗത്തായി ജ്യോതിസ് ട്രിനിറ്റി സ്കൂൾ സ്ഥിതിചെയ്യുന്നു .ഏകദേശം ഇരുപത്തിരണ്ടു വർഷങ്ങൾക്ക് മുൻപ് വികസനപരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്നതും വാഹന സൗകര്യം പോലും ലഭ്യമല്ലാതിരുന്ന ഗ്രാമപ്രദേശമായ കോവൂരിലെ സാധാരണക്കാരായ കുഞ്ഞുങ്ങൾക്ക് വരും തലമുറയിലും ഉപയോഗപ്രദമായ രീതിയിൽ മികച്ച ഇംഗ്ലീഷ് വിദ്യാഭാസം നൽകണമെന്ന ഉദ്ദേശത്തോടുകൂടി അധികവായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
• വിശാലമായ ക്ലാസ്സ്മുറികൾ
• സ്മാർട്ട് ക്ലാസ്സ്റൂം
• കമ്പ്യൂട്ടർ ലാബ്
• ക്ലാസ് ലൈബ്രറി
കൂടുതൽ അറിയുവാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- .വർക്കല റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (അഞ്ചു കിലോമീറ്റർ )
- .വർക്കല തീരദേശപാതയിലെ മൈതാനം ബസ്റ്റാന്റിൽ നിന്നും അഞ്ചു കിലോമീറ്റർ
- നാഷണൽ ഹൈവെയിൽ ..പാരിപ്പള്ളി ബസ്റ്റാന്റിൽ നിന്നും അഞ്ച് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
- പാരിപ്പള്ളി വർക്കല റോഡ് പനയറ ജംഗ്ഷനിൽ നിന്നും രണ്ടു കിലോമീറ്റർ
{{#multimaps:8.768727572780234, 76.74844273901769|zoom=20}}