ജ്യോതിസ് ട്രിനിറ്റി സ്കൂൾ കോവൂർ വർക്കല/സൗകര്യങ്ങൾ
കുട്ടികൾക്ക് ആവശ്യമുള്ള ഇരിപ്പിട സൗകര്യങ്ങളും വായു സഞ്ചാരവും , വെളിച്ചവും ഉള്ളതുമായ ടൈൽ പതിപ്പിച്ച വിശാലമായ ക്ലാസ്സ്മുറികൾ .ഈ കമ്പ്യൂട്ടർ യുഗത്തിൽ കുട്ടികൾക്ക് മികച്ച പഠനം കാഴ്ചവെയ്ക്കാനുതകുന്ന സ്മാർട്ട് ക്ലാസ്റൂമും ,കമ്പ്യൂട്ടർ ലാബും. കുടിവെള്ളത്തിനായി കിണർജലവും ,മറ്റു ആവശ്യങ്ങൾക്കായി പൈപ്പ് കണക്ഷനും ലഭ്യമാക്കിയിട്ടുണ്ട് .കുട്ടികളുടെ എണ്ണത്തിന് അനുപാതമായ ടോയ്‍ലെറ്റുകൾ ,വാഷ് ബേസിനുകൾ ,മാലിന്യ നിർമ്മാർജ്ജന സംവിധാനം .വിശാലമായ കളിസ്ഥലം . പഠനത്തോടൊപ്പം വായനയും പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ ക്ലാസ്സിലും ക്ലാസ് ലൈബ്രറികൾ .മനോഹരമായ പൂന്തോട്ടം ,ചുറ്റുമതിൽ ,ചുവരുകളിൽ ചായം പൂശി ചിത്രങ്ങൾ വരച്ചു മനോഹരമാക്കിയിരിക്കുന്നു .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |