"ജി.എൽ.പി.എസ്. പള്ളത്തേരി/അക്ഷരവൃക്ഷം/ഞാൻ വാച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (RAJEEV എന്ന ഉപയോക്താവ് ജി.എൽ.പി.എസ്. പള്ളാത്തേരി/അക്ഷരവൃക്ഷം/ഞാൻ വാച്ച് എന്ന താൾ ജി.എൽ.പി.എസ്. പള്ളത്തേരി/അക്ഷരവൃക്ഷം/ഞാൻ വാച്ച് എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

19:54, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഞാൻ വാച്ച്


എന്റെ കൈയ്യും കാലും കറങ്ങിക്കൊണ്ടിരിക്കും
ഞാനിങ്ങനെ കറങ്ങുന്നത് നിങ്ങളെ സമയം അറിയിക്കാനാണ്
ടക് ടക് ശബ്ദം കേൾക്കുന്നില്ലേ അത് എന്റെ ഹൃദയം മിടിക്കുന്ന ശബ്ദമാണ്.
 

അഭിജിത്
3 A ജി.എൽ.പി.എസ്. പല്ലാത്തേരി
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത