"മറ്റുപ്രവർത്തനങ്ങൾ/ക്ലാസ് ലൈബ്രറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 2: | വരി 2: | ||
സ്കൂളിലെ പൊതു ലൈബ്രറി കൂടാതെ എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട് . കുട്ടികൾ ശേഖരിക്കുന്ന പുസ്തകങ്ങൾ കൂടാതെ അവരുടെ ജൻമദിനത്തിന് പുസ്തകങ്ങൾ സംഭാവന ചെയ്തും ക്ലാസ് ലൈബ്രറി മികച്ച രീതിയിലാക്കുന്നു. | സ്കൂളിലെ പൊതു ലൈബ്രറി കൂടാതെ എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട് . കുട്ടികൾ ശേഖരിക്കുന്ന പുസ്തകങ്ങൾ കൂടാതെ അവരുടെ ജൻമദിനത്തിന് പുസ്തകങ്ങൾ സംഭാവന ചെയ്തും ക്ലാസ് ലൈബ്രറി മികച്ച രീതിയിലാക്കുന്നു. | ||
'''ക്ലാസ് ലൈബ്രറി ശാക്തീകരണം''' എല്ലാ കുട്ടികളെയും മികച്ച വായനക്കാർ ആക്കുക, എല്ലാ കുട്ടികളും വായനക്കുറിപ്പ് തയ്യാറാക്കി,വായനാ മൽസരങ്ങളിൽപങ്കെടുത്തു. | '''ക്ലാസ് ലൈബ്രറി ശാക്തീകരണം.''' എല്ലാ കുട്ടികളെയും മികച്ച വായനക്കാർ ആക്കുക, എല്ലാ കുട്ടികളും വായനക്കുറിപ്പ് തയ്യാറാക്കി,വായനാ മൽസരങ്ങളിൽപങ്കെടുത്തു. | ||
'''പ്രാദേശിക ലൈബ്രറിമായി ചേർന്ന് പ്രവർത്തിക്കൽ''' പിന്തുണയോടെ കുട്ടികളുടെ വായനാശീലം വളർത്തുക പ്രവർത്തനം പ്രാദേശിക വായനശാലയിൽ | '''പ്രാദേശിക ലൈബ്രറിമായി ചേർന്ന് പ്രവർത്തിക്കൽ'''. വായനാ ശാലയുടെ പിന്തുണയോടെ കുട്ടികളുടെ വായനാശീലം വളർത്തുക എന്ന പ്രവർത്തനം ഏറ്റെടുത്തു. പ്രാദേശിക വായനശാലയിൽ അദ്ധ്യാപകരും , കുട്ടികഉം അംഗത്വം എടുക്കുകയും വായനാ ശീലം വളർത്താനുള്ള പ്രവർത്തനങ്ങൾ നൽകുകയും ചെയ്തു. വിദ്യാലയവുമായി പ്രാദേശിക വായനശാലകളെ ബന്ധിപ്പിക്കാൻ കഴിഞ്ഞു. | ||
19:40, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ക്ലാസ് ലൈബ്രറി
സ്കൂളിലെ പൊതു ലൈബ്രറി കൂടാതെ എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട് . കുട്ടികൾ ശേഖരിക്കുന്ന പുസ്തകങ്ങൾ കൂടാതെ അവരുടെ ജൻമദിനത്തിന് പുസ്തകങ്ങൾ സംഭാവന ചെയ്തും ക്ലാസ് ലൈബ്രറി മികച്ച രീതിയിലാക്കുന്നു.
ക്ലാസ് ലൈബ്രറി ശാക്തീകരണം. എല്ലാ കുട്ടികളെയും മികച്ച വായനക്കാർ ആക്കുക, എല്ലാ കുട്ടികളും വായനക്കുറിപ്പ് തയ്യാറാക്കി,വായനാ മൽസരങ്ങളിൽപങ്കെടുത്തു.
പ്രാദേശിക ലൈബ്രറിമായി ചേർന്ന് പ്രവർത്തിക്കൽ. വായനാ ശാലയുടെ പിന്തുണയോടെ കുട്ടികളുടെ വായനാശീലം വളർത്തുക എന്ന പ്രവർത്തനം ഏറ്റെടുത്തു. പ്രാദേശിക വായനശാലയിൽ അദ്ധ്യാപകരും , കുട്ടികഉം അംഗത്വം എടുക്കുകയും വായനാ ശീലം വളർത്താനുള്ള പ്രവർത്തനങ്ങൾ നൽകുകയും ചെയ്തു. വിദ്യാലയവുമായി പ്രാദേശിക വായനശാലകളെ ബന്ധിപ്പിക്കാൻ കഴിഞ്ഞു.