Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{PSchoolFrame/Pages}}
| | |
| [[പ്രമാണം:42215 school park.jpg|ലഘുചിത്രം|242x242ബിന്ദു|ജൈവ വൈവിധ്യ പാർക്ക് ]]
| |
| '''<big>വിദ്യാലയത്തിന്റെ ആകെ സ്ഥലയളവ് 50 സെന്റ് ആണ്. വിദ്യാലയത്തിന് രണ്ട് പ്രധാന കെട്ടിടങ്ങളിലായി ഒൻപത് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും അടുക്കളയും ഉണ്ട്.ആൺകുട്ടികൾക്കായി രണ്ട് മൂത്രപ്പുരയും പെൺകുട്ടികൾക്കായി രണ്ട് മൂത്രപ്പുരയും കൂടാതെ അധ്യാപകർക്കായി ഒരു ടോയ്ലെറ്റും കുട്ടികൾക്കായി ഒരു അഡാപ്റ്റഡ് ടോയ്ലെറ്റും ഉണ്ട്.വിദ്യാലയത്തിന് മുൻവശത്തായി മനോഹരമായ ചെറിയ ഒരു പാർക്കും ഉദ്യാനവും കാണാൻ കഴിയും.</big>'''
| |
18:50, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം