"ജി.എൽ.പി.എസ്. പറവൂർ/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് വേങ്ങര കടുത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
വിദ്യാലയം സ്ഥാപിക്കപ്പെട്ടത് വേങ്ങര കടുത്ത വലിയോറ എന്ന സ്ഥലത്തായിരുന്നു. അധികം താമസിയാതെ പറവൂരിൽ ലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. ഏകാധ്യാപക വിദ്യാലയം ആയിരുന്നു. ആദ്യത്തെ അധ്യാപകൻ ശ്രീ കുട്ടിശങ്കരൻ മാസ്റ്റർ അധികം താമസിയാതെ ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി. 1955 സ്കൂളുകളിൽ ഉൾപ്പെടുത്തി. ബേസിക് രീതിയിൽ ആയിരുന്നു വിദ്യാഭ്യാസം. പഠനത്തോടൊപ്പം കൈ തൊഴിൽ പരിശീലനം നൂൽ കൃഷി മുതലായവ. 1982 സുവർണജൂബിലി വിപുലമായ രീതിയിൽ ആഘോഷിച്ചു .നാട്ടുകാരുടെ സാമ്പത്തികമായും മറ്റെല്ലാ രീതിയിലുമുള്ള സഹായ സഹകരണം കൊണ്ട് വർണ്ണശബളമായ രീതിയിൽ ആഘോഷ പരിപാടികൾ നടത്താൻ കഴിഞ്ഞു. ഇതോടനുബന്ധിച്ച് കുളിക്കൽ ആന്തിയൂർകുന്ന് റോഡിൽ നിന്നും തുടങ്ങുന്ന പത്രോസ് ഇടവഴി റോഡ് ആക്കാൻ കഴിഞ്ഞു .ഈ വിദ്യാലയത്തിൽ പഠിച്ച ഉന്നതിയിലെത്തിയ പ്രമുഖവ്യക്തികൾ ധാരാളം.
[[Tel:1932|1932]] ഡിസംബർ 31ന് രൂപം കൊണ്ടതായി പഴയ രേഖകൾ സാക്ഷ്യപ്പെടുത്തുന്ന സ്കൂൾ [[Tel:1982|1982]] നവംബർ 20 ,21 ,22 തീയതികളിൽ സുവർണ്ണജൂബിലി ആഘോഷിച്ചു. 75 വയസ്സിൽ എത്തിനിൽക്കുന്ന ഈ മഹത് സ്ഥാപനം ഒരുപാട് കഥകൾ പേറുന്നുണ്ട്. പ്രശസ്തരും പ്രഗൽഭരായ അധ്യാപകരും ശിഷ്യരും ഈ പടികടന്നു പോയി. ദേശീയ പുരസ്കാരവും സംസ്ഥാന പുരസ്കാരവും നേടിയഈ സ്കൂളിൽ സേവനമനുഷ്ഠിച്ച ശ്രീ.സി.പി.കെമാസ്റ്റർ നേടുകയുണ്ടായി.
 
പഴയ തലമുറയിലും പുതിയ തലമുറയിലും ഡോക്ടർമാരും വ്യവസായികളും ഉന്നത ഉദ്യോഗസ്ഥന്മാരും ഇവിടെനിന്നും പിറവി നേടി .ഇപ്പോഴുള്ള എംബിബിഎസ് ഹോമിയോപ്പതി എം ബി എ വിദ്യാർത്ഥികളിൽ പലരും ഇവിടെ പഠനം പൂർത്തിയാക്കിയവരാണ്. അധ്യാപക വിദ്യാർത്ഥികളും എൻജിനിയറിങ് വിദ്യാർത്ഥികളും എല്ലാം ഇവിടെനിന്നും പഠിച്ചു വളർന്നിട്ടുണ്ട്.  
 
[[Tel:2004|2004]] ഡിസംബർ 26 വരെ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ച ഈ സ്കൂൾ ഭൗതിക സൗകര്യം കുറവുമൂലം അവശത അനുഭവിക്കുകയായിരുന്നു. അധ്യാപകർ ഇവിടേക്ക് സ്ഥലം മാറി വരാൻ മടിച്ചിരുന്നു. മിക്കവാറും തസ്തികകൾ ഒഴിഞ്ഞുകിടന്നു .എന്നാൽ ഇന്ന് സ്ഥിതി ആകെ മാറി .[[Tel:2004|2004]] ഡിസംബർ 26ന് അന്നത്തെ ചെറുകാവ് ഗ്രാമ പഞ്ചായത്ത് ബോർഡ് സ്വകാര്യ വ്യക്തിയിൽ നിന്നും സ്കൂളും സ്ഥലവും വിലകൊടുത്തുവാങ്ങി സർക്കാരിനു സമർപ്പിച്ചു. ശ്രീമതി എംടി സുലൈഖ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി രമ ടീച്ചറും ആയിരുന്നു ഇതിനു മുൻകൈയെടുത്തത്.

17:57, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

[[1]] ഡിസംബർ 31ന് രൂപം കൊണ്ടതായി പഴയ രേഖകൾ സാക്ഷ്യപ്പെടുത്തുന്ന ഈ സ്കൂൾ [[2]] നവംബർ 20 ,21 ,22 തീയതികളിൽ സുവർണ്ണജൂബിലി ആഘോഷിച്ചു. 75 വയസ്സിൽ എത്തിനിൽക്കുന്ന ഈ മഹത് സ്ഥാപനം ഒരുപാട് കഥകൾ പേറുന്നുണ്ട്. പ്രശസ്തരും പ്രഗൽഭരായ അധ്യാപകരും ശിഷ്യരും ഈ പടികടന്നു പോയി. ദേശീയ പുരസ്കാരവും സംസ്ഥാന പുരസ്കാരവും നേടിയഈ സ്കൂളിൽ സേവനമനുഷ്ഠിച്ച ശ്രീ.സി.പി.കെമാസ്റ്റർ നേടുകയുണ്ടായി.

പഴയ തലമുറയിലും പുതിയ തലമുറയിലും ഡോക്ടർമാരും വ്യവസായികളും ഉന്നത ഉദ്യോഗസ്ഥന്മാരും ഇവിടെനിന്നും പിറവി നേടി .ഇപ്പോഴുള്ള എംബിബിഎസ് ഹോമിയോപ്പതി എം ബി എ വിദ്യാർത്ഥികളിൽ പലരും ഇവിടെ പഠനം പൂർത്തിയാക്കിയവരാണ്. അധ്യാപക വിദ്യാർത്ഥികളും എൻജിനിയറിങ് വിദ്യാർത്ഥികളും എല്ലാം ഇവിടെനിന്നും പഠിച്ചു വളർന്നിട്ടുണ്ട്.

[[3]] ഡിസംബർ 26 വരെ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ച ഈ സ്കൂൾ ഭൗതിക സൗകര്യം കുറവുമൂലം അവശത അനുഭവിക്കുകയായിരുന്നു. അധ്യാപകർ ഇവിടേക്ക് സ്ഥലം മാറി വരാൻ മടിച്ചിരുന്നു. മിക്കവാറും തസ്തികകൾ ഒഴിഞ്ഞുകിടന്നു .എന്നാൽ ഇന്ന് സ്ഥിതി ആകെ മാറി .[[4]] ഡിസംബർ 26ന് അന്നത്തെ ചെറുകാവ് ഗ്രാമ പഞ്ചായത്ത് ബോർഡ് സ്വകാര്യ വ്യക്തിയിൽ നിന്നും സ്കൂളും സ്ഥലവും വിലകൊടുത്തുവാങ്ങി സർക്കാരിനു സമർപ്പിച്ചു. ശ്രീമതി എംടി സുലൈഖ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി രമ ടീച്ചറും ആയിരുന്നു ഇതിനു മുൻകൈയെടുത്തത്.

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._പറവൂർ/&oldid=1564834" എന്ന താളിൽനിന്ന് ശേഖരിച്ചത്