"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/സന്നദ്ധ സേവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 21: വരി 21:
|+
|+
|-
|-
![[പ്രമാണം:19833 samoohyam 36.jpg|ലഘുചിത്രം|പകരം=|നടുവിൽ|480x480ബിന്ദു]]
!തവനൂർ പ്രതീക്ഷാ ഭവനിലേക്ക് മക്കളുടെ വസ്ത്ര ശേഖരണം[[പ്രമാണം:19833 samoohyam 36.jpg|ലഘുചിത്രം|പകരം=|നടുവിൽ|480x480ബിന്ദു]]
![[പ്രമാണം:19833 samoohyam 1.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
![[പ്രമാണം:19833 samoohyam 1.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
![[പ്രമാണം:IMG-20220202-WA0442.jpg|നടുവിൽ|ലഘുചിത്രം|227x227ബിന്ദു]]
![[പ്രമാണം:IMG-20220202-WA0442.jpg|നടുവിൽ|ലഘുചിത്രം|227x227ബിന്ദു]]
വരി 27: വരി 27:
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:IMG-20220202-WA0228.jpg|നടുവിൽ|ലഘുചിത്രം]]
!സഹപാഠിക്കായി സമ്പാദ്യ ശേഖരണം[[പ്രമാണം:IMG-20220202-WA0228.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:IMG-20220202-WA0229.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:IMG-20220202-WA0229.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:IMG-20220202-WA0421.jpg|നടുവിൽ|ലഘുചിത്രം|190x190ബിന്ദു]]
![[പ്രമാണം:IMG-20220202-WA0421.jpg|നടുവിൽ|ലഘുചിത്രം|190x190ബിന്ദു]]
വരി 33: വരി 33:
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:IMG 20220202 160619.jpg|നടുവിൽ|ലഘുചിത്രം]]
!മക്കൾ പുതു വർഷത്തെ വരവേറ്റതിങ്ങനെ[[പ്രമാണം:IMG 20220202 160619.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:IMG 20220202 160730.jpg|നടുവിൽ|ലഘുചിത്രം|330x330ബിന്ദു]]
![[പ്രമാണം:IMG 20220202 160730.jpg|നടുവിൽ|ലഘുചിത്രം|330x330ബിന്ദു]]
![[പ്രമാണം:IMG-20200102-WA0042.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:IMG-20200102-WA0042.jpg|നടുവിൽ|ലഘുചിത്രം]]
വരി 39: വരി 39:
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:IMG-20220202-WA0109.jpg|നടുവിൽ|ലഘുചിത്രം]]
!സഹായം നൽകി പാലിയേറ്റീവ് ദിനാചരണം[[പ്രമാണം:IMG-20220202-WA0109.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:IMG-20220202-WA0102.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:IMG-20220202-WA0102.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:IMG-20220202-WA0111.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:IMG-20220202-WA0111.jpg|നടുവിൽ|ലഘുചിത്രം]]
വരി 51: വരി 51:
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:IMG-20220202-WA0327.jpg|നടുവിൽ|ലഘുചിത്രം]]
!ഭിന്നശേഷി ചങ്ങാതികൾക്ക് സമ്മാനം[[പ്രമാണം:IMG-20220202-WA0327.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:IMG-20220202-WA0336.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:IMG-20220202-WA0336.jpg|നടുവിൽ|ലഘുചിത്രം]]
|}
|}
വരി 58: വരി 58:
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:IMG-20220202-WA0408.jpg|നടുവിൽ|ലഘുചിത്രം]]
!മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്[[പ്രമാണം:IMG-20220202-WA0408.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833daynews38.jpg|നടുവിൽ|ലഘുചിത്രം|302x302px|പകരം=]]
![[പ്രമാണം:19833daynews38.jpg|നടുവിൽ|ലഘുചിത്രം|302x302px|പകരം=]]
![[പ്രമാണം:19833daynews39.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]]
![[പ്രമാണം:19833daynews39.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]]
വരി 68: വരി 68:
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:IMG-20220202-WA0430.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു]]
!ഭിന്ന ശേഷിക്കാർക്കൊരു സഹായം[[പ്രമാണം:IMG-20220202-WA0430.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു]]
![[പ്രമാണം:IMG-20220202-WA0104.jpg|നടുവിൽ|ലഘുചിത്രം|330x330ബിന്ദു]]
![[പ്രമാണം:IMG-20220202-WA0104.jpg|നടുവിൽ|ലഘുചിത്രം|330x330ബിന്ദു]]
![[പ്രമാണം:IMG-20220202-WA0098.jpg|നടുവിൽ|ലഘുചിത്രം|330x330ബിന്ദു]]
![[പ്രമാണം:IMG-20220202-WA0098.jpg|നടുവിൽ|ലഘുചിത്രം|330x330ബിന്ദു]]
വരി 84: വരി 84:
{| class="wikitable"
{| class="wikitable"
|+
|+
!'''സമ്പാദ്യ ഗ്രാമം പദ്ധതിക്ക് തുടക്കമാവുന്നു'''[[പ്രമാണം:IMG-20220202-WA0063.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]]
!'''ഗ്രാമ നിവാസികൾക്കായി സഹായ പദ്ധതി'''[[പ്രമാണം:IMG-20220202-WA0063.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]]
|}
|}
{| class="wikitable"
{| class="wikitable"
വരി 102: വരി 102:
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:19833daynews40.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]]
!മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്[[പ്രമാണം:19833daynews40.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]]
!
!
|}
|}

17:42, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാർത്ഥികൾ മുഖേന മറ്റുള്ളവർക്ക് സാമ്പത്തികമായും മറ്റും ചെയ്യുന്ന സന്നദ്ധ സേവനങ്ങളാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്. തവനൂർ പ്രതീക്ഷാ ഭവനിലെ നിരാലംബർക്കായി വിദ്യാർത്ഥികൾ സ്വന്തം വീടുകളിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും ഒരുമിച്ചുകൂടിയ വസ്ത്രങ്ങൾ ശേഖരിച്ച് കൊളപ്പുറം നവകേരള മുഖേന തവനൂരിലെത്തിച്ച് മാതൃകയായിരുന്നു.

മുൻവർഷങ്ങളിൽ കുന്നുംപുറം പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിലേക്കും  ഈ വർഷം പുതുതായി രൂപം കൊണ്ട പുകയൂർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിലേക്കുമായി വലിയ സംഖ്യകൾ ശേഖരിച്ചും വിദ്യാർഥികൾ സേവനത്തിൽ മുന്നിട്ട് നിന്നു.

മുൻവർഷം വിദ്യാലയത്തിൽ ആരംഭിച്ച സമ്പാദ്യ ഗ്രാമം സന്തുഷ്ട ഗ്രാമം പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾ അവർക്ക് പി.ടി.എ നൽകിയ കളിമൺ കുഞ്ചികളിൽ ഒരു വർഷമായി ശേഖരിച്ച നാണയങ്ങൾ സഹപാഠിയായ അജ്നാസിന് കൈമാറിയതും വിദ്യാലയത്തിൽ എത്തിയ അന്ധരായ രണ്ട് സുഹൃത്തുക്കളുടെ ഗാനമേള ആസ്വദിച്ച ശേഷം അവരുടെ ജീവകാരുണ്യ പ്രവർത്തനത്തിലേക്കായി വലിയ സംഖ്യകൾ പിരിച്ച് നൽകിയതും ബി.ആർ.സി യുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി നടപ്പാക്കുന്ന ചങ്ങാതിക്കൂട്ടം പദ്ധതിയുടെ ഭാഗമായി സ്കൂളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥിയുടെ വീട്ടിലെത്തി ചങ്ങാതി ചെപ്പ് കൈമാറിയതും വിദ്യാർത്ഥികളിലെ സഹായമനസ്കത ചൂണ്ടിക്കാട്ടുന്നു. ഇനിയും ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടു വരാൻ വിദ്യാർഥികൾക്ക് എല്ലാവിധ ഊർജ്ജവും പി.ടി.എ യുടെ ഭാഗത്ത് നിന്ന് ലഭ്യമാവുന്നുണ്ട്.

2021-22

പുകയൂർ പാലിയേറ്റിവിലേക്ക് ഫണ്ട് കൈമാറുന്നു

2019-20

കുന്നുംപുറം പാലിയേറ്റിവിലേക്ക് ഫണ്ട് കൈമാറുന്നു
തവനൂർ പ്രതീക്ഷാ ഭവനിലേക്ക് മക്കളുടെ വസ്ത്ര ശേഖരണം
സഹപാഠിക്കായി സമ്പാദ്യ ശേഖരണം
മക്കൾ പുതു വർഷത്തെ വരവേറ്റതിങ്ങനെ
സഹായം നൽകി പാലിയേറ്റീവ് ദിനാചരണം
ഭിന്നശേഷി ചങ്ങാതികൾക്ക് സമ്മാനം

2018-19

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
ഭിന്ന ശേഷിക്കാർക്കൊരു സഹായം
കുന്നുംപുറം പാലിയേറ്റിവിലേക്ക് ഫണ്ട് കൈമാറുന്നു
ഗ്രാമ നിവാസികൾക്കായി സഹായ പദ്ധതി

2017-18

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്