"ഗവ.എച്ച്.എസ്.എസ് , ഇലിമുള്ളുംപ്ലാക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 155: | വരി 155: | ||
*ശ്രീമതി സേതുലക്ഷ്മി-എംഎ ഹിസ്റ്ററി ഒന്നാം റാങ്ക് | *ശ്രീമതി സേതുലക്ഷ്മി-എംഎ ഹിസ്റ്ററി ഒന്നാം റാങ്ക് | ||
*ശ്രീമതി ശുഭാ കെ നായർ-എംഎ ഹിസ്റ്ററി മൂന്നാം റാങ്ക് | *ശ്രീമതി ശുഭാ കെ നായർ-എംഎ ഹിസ്റ്ററി മൂന്നാം റാങ്ക് | ||
നേട്ടങ്ങൾ | |||
ഹൈസ്ക്കൂൾ വിഭാഗത്തിൽ എസ്എസ് എൽ സി പരീക്ഷയിൽ 2008 മുതൽ 100 ശതമാനം വിജയം നേടി കൊണ്ടിരിക്കുന്നു. | |||
പഞ്ചായത്ത് തല ശാസ്ത്രമേളയിൽ 2010 മുതൽ ഈ വിദ്യാലയം ഒന്നാം സ്ഥാനം നിലനിർത്തുന്നു. | |||
സാമൂഹ്യശാസ്ത്രഅദ്ധ്യാപകനായ ശ്രീ പി ജി യോഹന്നാൻ 2013 മുതൽ അദ്ധ്യാപകർക്കുള്ള ടീച്ചിംഗ് എയ് ഡ് മത്സരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടുന്നു. | |||
2009 ൽ സംസ്ഥാന ശാസ്ത്രമേള എ ഗ്രേഡ് - രാജീവ് എസ് എച്ച് എസ് എസ് | |||
2013 ൽ സംസ്ഥാന തല യുവജനോത്സവം - എ ഗ്രേഡ് - അനന്ത കൃഷ്ണൻ | |||
2015 ൽ സംസ്ഥാനതല സോഷ്യൽസയൻസ് മേളയിൽ അറ്റ്ലസ് മെയ്ക്കിംഗ് -എ ഗ്രേഡ് -കൃഷ്ണകുമാർ സി. | |||
2014 ൽ സംസ്ഥാന കായികമേളയിൽ മറിയം കെ തമ്പി ,ലിൻസ് കെ വിത്സൺ എന്നിവർ പങ്കെടുത്തു. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||